ഇൻസമാം-ഉൽ-ഹഖ്
ദൃശ്യരൂപം
(Inzamam-ul-Haq എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേര് | ഇൻസി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 6 അടി (1.829 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 124) | 4 ജൂൺ 1992 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 8 ഒക്ടോബർ 2007 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 158) | 22 നവംബർ 1991 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 21 മാർച്ച് 2007 v സിംബാബ്‌വെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 8 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008 | ലഹോർ ബാദ്ഷാസ് (ഇന്ത്യൻ ക്രിക്കറ്റ് ലീഗ്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007 | ഹൈദരാബാദ് ഹീറോസ് (ഇന്ത്യൻ ക്രിക്കറ്റ് ലീഗ്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007 | യോർക്ക്ഷയർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2006–2007 | വാട്ടർ ആന്റ് പവർ ഡവലപ്മെന്റ് അതോറിറ്റി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2001–2002 | നാഷനൽ ബാങ്ക് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1998–1999 | റാവല്പിണ്ടി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1996–2001 | ഫൈസലാബാദ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1988–1997 | യുണൈറ്റഡ് ബാങ്ക് ലിമിറ്റഡ് ക്രിക്കറ്റ് ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1985–2004 | മുൾട്ടാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 20 സെപ്റ്റംബർ 2008 |
ഇൻസമാം-ഉൾ-ഹഖ് (ജനനം:3 മാർച്ച് 1970[1]) ഒരു പാകിസ്താൻ അന്താരാഷ്ട്ര ക്രിക്കറ്ററും മുൻ ക്യാപ്റ്റനുമായിരുന്നു. 1992 ലോകകപ്പിലെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെയാണ് അദ്ദേഹം ആദ്യമായി അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്നത്.ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന നിലയിൽ അദ്ദേഹം അറിയപ്പെടുന്നു[2] 2003 മുതൽ 2007 വരെ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. 2007 ഒക്ടോബർ 5ന് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു.
അവലംബം
[തിരുത്തുക]- ↑ "Inzamam-ul-Haq: Profile". Cricinfo.com. Retrieved 18 July 2010.
- ↑ "Inzamam-ul-Haq: Player profile". Yahoo! Cricket. Retrieved 18 July 2010.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇൻസമാം-ഉൽ-ഹഖ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- ഇൻസമാം-ഉൽ-ഹഖ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.