ഹൗസിങ്ങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ
ദൃശ്യരൂപം
(Housing Development Finance Corporation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വകാര്യമേഖല | |
Traded as | ബി.എസ്.ഇ.: 500010 എൻ.എസ്.ഇ.: HDFC |
വ്യവസായം | ഭവന വായ്പ |
സ്ഥാപിതം | 1977 |
ആസ്ഥാനം | മുംബൈ, ഇന്ത്യ |
പ്രധാന വ്യക്തി | ദീപക് പരേഖ് |
വരുമാനം | ₹11,360.83 കോടി (US$1.8 billion) [1] |
ജീവനക്കാരുടെ എണ്ണം | 1,505 |
വെബ്സൈറ്റ് | www.hdfc.com |
ഇന്ത്യയിലെ ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനം ആണ് ആണ് എച്ച് ഡി എഫ് സി. ബാങ്കിംഗ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, സെക്യുരിറ്റിസ് എന്നിങ്ങനെ വിവിധ മേഖലകളിലായി എച്ച് ഡി എഫ് സിയുടെ പ്രവർത്തനം വ്യാപിച്ചു കിടക്കുന്നു.
1977ൽ ഹസ്മുഖ് പരേഖ് ആണ് ഹൗസിങ്ങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ സ്ഥാപിച്ചത്. ദീപക് പരേഖ് ആണ് ഇപ്പോഴത്തെ ചെയർമാൻ.
എച്ച് ഡി എഫ് സി ബാങ്ക് ഇന്ത്യയിലെ പുതു തലമുറ സ്വകാര്യ മേഖല ബാങ്കുകളിൽ രണ്ടാം സ്ഥാനം വഹിക്കുന്നു.
318 ശാഖകൾ എച്ച്.ഡി.എഫ്.സിയുടെ വിതരണശൃംഖലയിൽ ഉണ്ട്. ഇതിൽ എച്ച്.ഡി.എഫ്.സിയുടെ വിതരണ കമ്പനിയായ എച്ച്.ഡി.എഫ്.സി സെയിൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 77 ശാഖകളും ഉൾപ്പെടുന്നു.