ഹോളണ്ട്
ദൃശ്യരൂപം
(Holland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോളണ്ട് നെതർലണ്ടിലെ ഒരു പ്രത്യേക ഭൂവിഭാഗം ആണ്. ചിലർ നെതർലണ്ടിനെ മൊത്തമായി സൂചിപ്പിക്കാൻ ഹോളണ്ട് എന്ന് ഉപയോഗിക്കാറുണ്ട് എന്നാൽ മറ്റ് പ്രവിശ്യകളിൽ ഉള്ള ഡച്ച്കാർക്ക് ഈ വിശേഷണത്തോട് ഇഷ്ടക്കേടുണ്ട്. ഈ പ്രവിശ്യ നെതർലാണ്ടിന്റെ ഒരു കൗണ്ടിയാണ്. പത്ത് മുതൽ പതിനാറാം നൂറ്റാണ്ട് വരെ ഈ പ്രവിശ്യ ഭരിച്ചിരുന്നത് ഹോളണ്ടിന്റെ കൗണ്ട്മാർ ആയിരുന്നു.