Jump to content

ഹൊഗെനക്കൽ വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hogenakkal Falls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൊഗെനക്കൽ വെള്ളച്ചാട്ടം
Hogenakkal Falls
ഹൊഗെനക്കൽ വെള്ളച്ചാട്ടം
Locationകർണാടക, തമിഴ്നാട്, ഇന്ത്യ
Coordinates12°07′09″N 77°46′26″E / 12.1192°N 77.7740°E / 12.1192; 77.7740
Elevation700 മീ (2,300 അടി)
Longest drop20 മീ (66 അടി)

ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹൊഗെനക്കൽ വെള്ളച്ചാട്ടം (ഇംഗ്ലീഷ്: Hogenakkal Falls)[1][2][3]. തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കാവേരി നദിയിലാണ് ഈ വെളളച്ചാട്ടം. സത്യമംഗലം കാടുകളുടെ ഇടയിൽ മുപ്പത്താറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്ത് കാണാം. വട്ടവഞ്ചിയിലൂടെയുള്ള ഇവിടത്തെ ജലയാത്രയാണ് ഏറ്റവും കൗതുകകരം.

ചിത്രസഞ്ചയം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ARTICLE 262 AND INTER-STATE DISPUTES RELATING TO WATER Archived 2009-04-09 at the Wayback Machine. Ministry of Law, Government of India
  2. "Taluk Information". Tnmaps.tn.nic.in. Archived from the original on 2009-04-16. Retrieved 2008-11-07.
  3. "Karnataka State Tourism development Corporation". Archived from the original on 2008-01-26. Retrieved 2008-01-26.