സ്വർഗ്ഗം
ദൃശ്യരൂപം
(Heaven എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വർഗം എന്നത് ഭൗതികസ്വർഗങ്ങളെയോ, ആകാശത്തെയോ, അനന്തപ്രതീതി ഉളവാക്കുന്ന പ്രപഞ്ചത്തെയോ സൂചിപ്പിക്കാം. പക്ഷേ, പൊതുവേ ഈ പദം, പലപ്പോഴും ഈ പ്രപഞ്ചത്തിൽത്തന്നെ സ്ഥിതി ചെയ്യുന്നെന്നു കരുതപ്പെടുന്ന, ഏറ്റവും പരിശുദ്ധമായതും, ഒരു മനുഷ്യന് അവന്റെ പരിശുദ്ധി, നന്മകൾ, സത്പ്രവൃത്തികൾ മുതലായവ മൂലം പ്രാപ്യമായതുമായ ഒരു തലത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ക്രിസ്തീയ വിശ്വാസപ്രകാരം സ്വർഗം, ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നവർക്ക് ജീവിതശേഷമുള്ള പ്രതിസമ്മാനമാണ്. ഇസ്ലാം വിശ്വാസപ്രകാരം ഖുറാനിനേയും <Quran> പ്രാവാജകൻമാരെയും വിശ്വസിക്കുകയും അത് പിൻപറ്റി ജീവിക്കുക്കയും ചെയ്യുന്നവർക്ക് ജീവിതശേഷമുള്ള സമ്മാനമാണ് സ്വർഗം. വളരെ ചുരുക്കം അവസരങ്ങളിൽ, പല സാക്ഷ്യങ്ങളിലൂടെയും പരമ്പരാഗതവിശ്വാസങ്ങളിലൂടെയും, ചില വ്യക്തികൾ സ്വർഗത്തെക്കുറിച്ച് വ്യക്തിപരമായ അറിവ് അവകാശപ്പെടുന്നു.
ഇവയും കാണുക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]അച്ചടിരൂപത്തിൽ
[തിരുത്തുക]- Craig, Robert D. Dictionary of Polynesian Mythology. Greenwood Press: New York, 1989. ISBN 0-313-25890-2. Page 57.
- Bunyan, John. The Strait Gate: Great Difficulty of Going to Heaven Liskeard, Cornwall: Diggory Press, 2007. ISBN 978-1-84685-671-6.
- Bunyan, John. No Way to Heaven but By Jesus Christ Liskeard, Cornwall: Diggory Press, 2007. ISBN 978-1-84685-780-5.
- Ginzberg, Louis. Henrietta Szold (trans.). The Legends of the Jews. Philadelphia: The Jewish Publication Society of America, 1909–38. ISBN 0-8018-5890-9.
- Hahn, Scott. The Lamb's Supper: The Mass as Heaven on Earth. New York: Doubleday, 1999. ISBN 978-0-385-49659-9.
- Moody, D.L. Heaven. Liskeard, Cornwall: Diggory Press, 2007. ISBN 978-1-84685-812-3.
- Young, J.L. "The Paumotu Conception of the Heavens and of Creation", Journal of the Polynesian Society, 28 (1919), 209–211.
വിവരണങ്ങൾ
[തിരുത്തുക]- Heaven: Beyond the Grave Archived 2006-12-31 at the Wayback Machine.. A&E Network. (IMDB)
- Mysteries of the Bible: "Heaven and Hell". A&E Network.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Catechism of the Catholic Church "I believe in Life Everlasting" സ്വർഗം, നരകം, ശുദ്ധീകരണസ്ഥലം, എന്നിവയെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനങ്ങൾ വിശദമാക്കിയിരിക്കുന്നു.
- Salvation Versus Liberation, A Buddhist View of the Paradise or Heavenly Worlds
- Everlasting Life in Paradise according to Qu'ran[പ്രവർത്തിക്കാത്ത കണ്ണി] സ്വർഗത്തിലേക്ക് ഉയർന്നുനിൽക്കുന്ന ഏഴു പടികൾ
- Stanford Encyclopedia of Philosophy entry on Heaven and Hell
- Heaven from In Our Time (BBC Radio 4)