താപധാരിത
ദൃശ്യരൂപം
(Heat capacity എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിനാവശ്യമായ താപത്തെയാണ് താപധാരിത എന്ന് പറയുന്നത്.[1] നിർദ്ധിഷ്ട വസ്തുവിന്റെ പിണ്ഡം എകകമാക്കിയെടുക്കുമ്പോൾ ആവശ്യമായ താപത്തെ വിശിഷ്ട താപധാരിത[൧] എന്നും പറയുന്നു. [2] ജലത്തിന്റെ വിശിഷ്ട താപധാരിത 4200 j /kg ആണ്.
കുറിപ്പുകൾ
[തിരുത്തുക]- ൧ ^ ഒരു കിലോ ഗ്രാം വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിനാവശ്യമായ താപത്തെയാണ് വിശിഷ്ട താപധാരിത എന്ന് പറയുന്നത്.