ഗൂഗിൾ ഫൈബർ
ദൃശ്യരൂപം
(Google Fiber എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ[1] ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ടെലിവിഷൻ സംവിധാനങ്ങൾ നൽകുന്ന ഗൂഗിളിന്റെ ഫൈബർ ശൃംഖലയാണ് ഗൂഗിൾ ഫൈബർ. 2011 മാർച്ച് 30 നു കാൻസാസ് സിറ്റിയിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചു[2].
2013 ഏപ്രിൽ 9-നു ടെക്സാസ് സംസ്ഥാനത്തിലെ ഓസ്റ്റിൻ നഗരത്തിലേക്കും[3] ഏപ്രിൽ 17-നു യൂറ്റാ സംസ്ഥാനത്തിലെ പ്രോവോ നഗരത്തിലേക്കും[4] ഗൂഗിൾ ഫൈബർ അതിവേഗ ഇന്റർനെറ്റ് ശൃംഖല വ്യാപിപ്പിച്ചു.
വേഗത
[തിരുത്തുക]ഗൂഗിൾ ഫൈബർ വഴിയുള്ള ഇന്റർനെറ്റ് കണക്ഷന്റെ വേഗത സെക്കന്റിൽ ഒരു ജിഗാബിറ്റ് അഥവാ 128 മെഗാബൈറ്റ് നിരക്കിലാണ്. ഇതു അമേരിക്കയിലെ സാധാരണ ഇന്റർനെറ്റ് കണക്ഷന്റെ വേഗതയുടെ ഏകദേശം 100 മടങ്ങ് അധികമാണ്[5].
ഇതും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Malik, Om (February 11, 2010). "How Much Will Google's Fiber Network Cost?". gigaOm.com. Archived from the original on 2015-11-22. Retrieved 2014-01-29.
- ↑ "Ultra high-speed broadband is coming to Kansas City, Kansas". Google.com.
- ↑ Google Fiber's next stop Austin Texas
- ↑ "Google Fiber – On the Silicon Prairie, the Silicon Hills, and now the Silicon Slopes".
Today the Google Fiber team is in Provo, Utah, where Mayor John Curtis just announced that we intend to make Provo our third Google Fiber City.
- ↑ Google. "Plans & Pricing". Google. Retrieved 22 May 2013.
{{cite web}}
:|last=
has generic name (help)