ഗോവ ഗജ
ദൃശ്യരൂപം
(Goa Gajah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോവ ഗജഹ് അഥവാ എലിഫന്റ് കേവ് ഇന്തോനേഷ്യയിലെ ഉബുദ് അരികിലുള്ള ബാലി ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ഒൻപതാം നൂറ്റാണ്ടിൽ പണിതീർത്ത ഒരു വിശുദ്ധമന്ദിരമാണ് ഇത്.[1]ഈ സൈറ്റ് യുനെസ്കോ വേൾഡ് ഹെറിറ്റേജ് താത്‌ക്കാലികമായ പട്ടികയിൽ ഉൾപ്പെടുത്തി. 1995 ഒക്ടോബർ 19, സാംസ്കാരിക വിഭാഗത്തിലും ഉൾപ്പെടുത്തി.[2]
ചരിത്രം
[തിരുത്തുക]ഗുഹയുടെ കൃത്യമായ ഉറവിടം വ്യക്തമല്ലെങ്കിലും ആത്മീയ ധ്യാനത്തിനുള്ള സ്ഥലമായിരുന്നു ഇത്.[3]ഇതിഹാസത്തിലെ ഭീമാകാരനായ കീബോ ഇവയുടെ വിരലിലെ നഖംകൊണ്ടാണ് അത് സൃഷ്ടിക്കപ്പെട്ടതെന്നാണ് ഒരു നാടോടിക്കഥ.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ↑ Davison, J. et al. (2003)
- ↑ Elephant Cave - UNESCO World Heritage Centre
- ↑ "Elephant Cave in Bali - Goa Gajah - Bali Magazine". bali-indonesia.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-06-13.
അവലംബം
[തിരുത്തുക]Goa Gajah എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Elephant Cave - UNESCO World Heritage Centre Accessed 2009-03-06.
- Pringle, Robert (2004). Bali: Indonesia's Hindu Realm; A short history of. Short History of Asia Series. Allen & Unwin. ISBN 1-86508-863-3.
- Davison, J.; Nengah Enu; Bruce Granquist; Luca Invernizzi Tettoni (2003). Introduction to Balinese Architecture. Tuttle Publishing. ISBN 0-7946-0071-9.