ഗാന്ധി ഭവൻ, ചണ്ഡിഗഢ്
ദൃശ്യരൂപം
(Gandhi Bhawan, Chandigarh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചണ്ഡിഗഢിലെ ഒരു മുഖ്യാകർഷണമാണ് ഗാന്ധിഭവൻ. ഗാന്ധിജിയെക്കുറിച്ചുള്ള പഠനങ്ങൾക്കായി ഉള്ളതാണ് ഈ കേന്ദ്രം. ലെ കോർബൂസിയെയുടെ കസിൻ ആയ പിയറി ഷാനറ്റ് ആണ് ഇത് രൂപകൽപ്പന ചെയ്തത്.[1][2]
രൂപകൽപ്പന
[തിരുത്തുക]ഒരു തടാകത്തിന്റെ മധ്യത്തിൽ ഉള്ള ഒരു ഓഡിറ്റോറിയം ആയിട്ടാണ് ഈ കേന്ദ്രം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ശിൽപ്പിയുടെ ഒരു ചിത്രമാണ് സന്ദർശകരെ വരവേൽക്കുന്നത്. ഗാന്ധിജിയുടെ വാക്കുകളായ സത്യമാണ് ദൈവം എന്നത് പ്രവേശനകവാടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ കൃതികളുടെ വിപുലമായ ഒരു ശേഖരം ഇവിടെയുണ്ട്.
അവലംബം
[തിരുത്തുക]