വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൽക്കഹോൾ ഒരു ഓർഗാനിക് അമ്ലവുമായോ ഇൻ-ഓർഗാനിക്ക് അമ്ലവുമായോ പ്രവർത്തിച്ച് ഉണ്ടാകുന്ന പദാർത്ഥമാണ് എസ്റ്റർ. ഇതിന് പഴങ്ങളുടേയും പുഷ്പങ്ങളുടേയും സ്വാഭാവിക ഗന്ധം ഉണ്ടാകും. നിറമില്ലാത്ത ദ്രാവകമാണ് എസ്റ്റർ. ബ്യൂട്ടൈൽ അസറ്റേറ്റ്, അമൈൽ അസറ്റേറ്റ് എന്നിവ ഏത്തപ്പഴത്തിന്റെ ഗന്ധമുള്ള എസ്റ്റർ ആണ്. മെഥിൽ ബ്യൂട്ടിറേറ്റിന് പഴുത്ത കൈതച്ചക്കയുടെ ഗന്ധമാണ്. ബെൻസിൽ അസറ്റേറ്റിന് മുല്ലപ്പൂവ്, സ്ട്രോബറി തുടങ്ങിയവയുടെ ഗന്ധം ഉണ്ടാക്കാൻ കഴിയും. കൃതൃമമായി സുഗന്ധവും മറ്റും ഉണ്ടാക്കാൻ എസ്റ്ററുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഗാഢതക്കനുസരിച്ച് ഗന്ധത്തിന് വ്യതിയാനം സംഭവിക്കാം.
എസ്റ്ററിന്റെ പേര്
|
ഘടന
|
ഗന്ധം
|
Allyl hexanoate
|
പ്രമാണം:Allyl hexanoate.png
|
കൈതച്ചക്ക
|
Benzyl acetate
|
|
pear, സ്ട്രോബറി, മുല്ലപ്പൂവ്
|
Bornyl acetate
|
|
pine tree flavor
|
Butyl butyrate
|
|
കൈതച്ചക്ക
|
Ethyl acetate
|
|
nail polish remover, model paint, model airplane glue
|
Ethyl butyrate
|
|
ഏത്തപ്പഴം, കൈതച്ചക്ക, സ്ട്രോബറി
|
Ethyl hexanoate
|
|
കൈതച്ചക്ക,waxy-green ഏത്തപ്പഴം
|
Ethyl cinnamate
|
|
കറുവ
|
Ethyl formate
|
|
lemon, rum, സ്ട്രോബറി
|
Ethyl heptanoate
|
|
apricot, ചെറി, മുന്തിരി, raspberry
|
Ethyl isovalerate
|
|
ആപ്പിൾ
|
Ethyl lactate
|
|
വെണ്ണ, cream
|
Ethyl nonanoate
|
|
മുന്തിരി
|
Ethyl pentanoate
|
|
ആപ്പിൾ
|
Geranyl acetate
|
|
geranium
|
Geranyl butyrate
|
|
ചെറി
|
Geranyl pentanoate
|
പ്രമാണം:Geranyl pentanoate.png
|
ആപ്പിൾ
|
Isobutyl acetate
|
|
ചെറി, raspberry, സ്ട്രോബറി
|
Isobutyl formate
|
പ്രമാണം:Isobutyl formate.png
|
raspberry
|
Isoamyl acetate
|
|
pear, ഏത്തപ്പഴം (flavoring in Pear drops)
|
Isopropyl acetate
|
|
fruity
|
Linalyl acetate
|
|
lavender, sage
|
Linalyl butyrate
|
|
peach
|
Linalyl formate
|
|
ആപ്പിൾ, peach
|
Methyl acetate
|
|
glue
|
Methyl anthranilate
|
|
മുന്തിരി, മുല്ലപ്പൂവ്
|
Methyl benzoate
|
|
fruity, ylang ylang, feijoa
|
Methyl benzyl acetate
|
|
ചെറി
|
Methyl butyrate (methyl butanoate)
|
|
കൈതച്ചക്ക, ആപ്പിൾ, സ്ട്രോബറി
|
Methyl cinnamate
|
|
സ്ട്രോബറി
|
Methyl pentanoate (methyl valerate)
|
|
flowery
|
Methyl phenylacetate
|
|
honey
|
Methyl salicylate (oil of wintergreen)
|
|
Modern root beer, wintergreen, Germolene and Ralgex ointments (UK)
|
Nonyl caprylate
|
|
ഓറഞ്ച്
|
Octyl acetate
|
|
fruity-ഓറഞ്ച്
|
Octyl butyrate
|
|
parsnip
|
Amyl acetate (pentyl acetate)
|
|
ആപ്പിൾ, ഏത്തപ്പഴം
|
Pentyl butyrate (amyl butyrate)
|
|
apricot, pear, കൈതച്ചക്ക
|
Pentyl hexanoate (amyl caproate)
|
|
ആപ്പിൾ, കൈതച്ചക്ക
|
Pentyl pentanoate (amyl valerate)
|
|
ആപ്പിൾ
|
Propyl ethanoate
|
|
pear
|
Propyl isobutyrate
|
|
rum
|
Terpenyl butyrate
|
|
ചെറി
|