വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1956-ൽ കേരളം രൂപംകൊണ്ടതിനുശേഷം സംസ്ഥാനത്തെ മുഖ്യമന്ത്രിമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.
കേരളത്തിൻ്റെ മുഖ്യമന്ത്രി |
---|
|
|
വകുപ്പ്(കൾ) |
- ആഭ്യന്തരം
- പൊതുഭരണം
- വിജിലൻസ്
- ആസൂത്രണം
- ന്യൂനപക്ഷ ക്ഷേമം
- പരിസ്ഥിതി
- മലിനീകരണ നിയന്ത്രണം
- പ്രവാസികാര്യം
- ഐ.ടി
- എയർപോർട്ട്
- മെട്രോ റെയിൽ
- ഫയർ ഫോഴ്സ്
- ജയിൽ
- വിവര-പൊതുജന സമ്പർക്കം
- ഷിപ്പിങ്ങ് ആൻ്റ് നാവിഗേഷൻ
- ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം
- അഖിലേന്ത്യ സർവീസുകൾ
- ഇലക്ഷൻ
- സൈനികക്ഷേമം
- അന്തർ സംസ്ഥാന നദീജലം
- ശാസ്ത്ര സാങ്കേതികം
- ശാസ്ത്ര സ്ഥാപനങ്ങൾ
- ദുരിത നിവാരണം
- ദുരന്ത നിവാരണ അതോറിറ്റി
|
---|
ചുരുക്കത്തിൽ | CM |
---|
അംഗം |
|
---|
ഔദ്യോഗിക വസതി | ക്ലിഫ് ഹൗസ്, തിരുവനന്തപുരം |
---|
കാര്യാലയം | മൂന്നാം നില, നോർത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്
തിരുവനന്തപുരം - 695001 |
---|
നാമനിർദേശം ചെയ്യുന്നത് | നിയമസഭാംഗങ്ങൾ |
---|
നിയമനം നടത്തുന്നത് | കേരള ഗവർണ്ണർ |
---|
ആദ്യത്തെ സ്ഥാന വാഹകൻ | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
---|
ശമ്പളം | ₹185,000 |
---|
വെബ്സൈറ്റ് | https://keralacm.gov.in |
---|
കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക
[തിരുത്തുക]
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
സി.പി.ഐ.(എം)
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
മുസ്ലിം ലീഗ്
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
ക്രമനമ്പർ
|
മുഖ്യമന്ത്രി
|
ഫോട്ടോ
|
അധികാരമേറ്റ തീയതി
|
അധികാരമൊഴിഞ്ഞ തീയതി
|
രാഷ്ട്രീയ പാർട്ടി
|
1
|
ഇ.എം.എസ്. നമ്പൂതിരിപ്പാട്
|
|
ഏപ്രിൽ 5, 1957
|
ജൂലൈ 31, 1959
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (അവിഭക്തം)
|
2
|
പട്ടം താണുപിള്ള
|
|
ഫെബ്രുവരി 22, 1960
|
സെപ്റ്റംബർ 26, 1962
|
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
|
3
|
ആർ. ശങ്കർ
|
|
സെപ്റ്റംബർ 26, 1962
|
സെപ്റ്റംബർ 10, 1964
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
4
|
ഇ.എം.എസ്. നമ്പൂതിരിപ്പാട് ♥
|
|
മാർച്ച് 6, 1967
|
നവംബർ 1, 1969
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|
5
|
സി. അച്യുതമേനോൻ
|
|
നവംബർ 1, 1969
|
ഓഗസ്റ്റ് 1, 1970
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
|
6
|
സി. അച്യുതമേനോൻ ♥
|
|
ഒക്ടോബർ 1, 1970
|
മാർച്ച് 25, 1977
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
|
7
|
കെ. കരുണാകരൻ
|
|
മാർച്ച് 25, 1977
|
ഏപ്രിൽ 25, 1977
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
8
|
എ.കെ. ആന്റണി
|
|
ഏപ്രിൽ 27, 1977
|
ഒക്ടോബർ 27, 1978
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
9
|
പി.കെ. വാസുദേവൻ നായർ
|
|
ഒക്ടോബർ 29, 1978
|
ഒക്ടോബർ 7, 1979
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
|
10
|
സി.എച്ച്. മുഹമ്മദ്കോയ
|
|
ഒക്ടോബർ 12, 1979
|
ഡിസംബർ 1, 1979
|
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
|
11
|
ഇ.കെ. നായനാർ
|
|
ജനുവരി 25, 1980
|
ഒക്ടോബർ 20, 1981
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|
12
|
കെ. കരുണാകരൻ ♥
|
|
ഡിസംബർ 28, 1981
|
മാർച്ച് 17, 1982
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
13
|
കെ. കരുണാകരൻ ♥
|
|
മേയ് 24, 1982
|
മാർച്ച് 25, 1987
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
14
|
ഇ.കെ. നായനാർ ♥
|
|
മാർച്ച് 26, 1987
|
ജൂൺ 17, 1991
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|
15
|
കെ. കരുണാകരൻ ♥
|
|
ജൂൺ 24, 1991
|
മാർച്ച് 16, 1995
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
16
|
എ.കെ. ആന്റണി ♥
|
|
മാർച്ച് 22, 1995
|
മേയ് 9, 1996
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
17
|
ഇ.കെ. നായനാർ ♥
|
|
മേയ് 20, 1996
|
മേയ് 13, 2001
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|
18
|
എ.കെ. ആന്റണി ♥
|
|
മേയ് 17, 2001
|
ഓഗസ്റ്റ് 29, 2004
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
19
|
ഉമ്മൻ ചാണ്ടി
|
|
ഓഗസ്റ്റ് 31, 2004
|
മേയ് 18, 2006
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
20
|
വി.എസ്. അച്യുതാനന്ദൻ
|
|
മേയ് 18, 2006
|
മേയ് 14 2011
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|
21
|
ഉമ്മൻ ചാണ്ടി ♥
|
|
മേയ് 18, 2011
|
മേയ് 20,2016
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
22
|
പിണറായി വിജയൻ ♥️
|
|
മേയ് 25, 2016
|
മേയ് 3, 2021
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|
23
|
മേയ് 20, 2021
|
- തുടരുന്നു
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|
- ♥ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാർ |
---|
|
|