ബറുണ്ടി
റിപ്പബ്ലിക് ഓഫ് ബറുണ്ടി Republic of Burundi | |
---|---|
ദേശീയ മുദ്രാവാക്യം:
| |
Location of ബറുണ്ടി (dark blue) – in Africa (light blue & dark grey) | |
തലസ്ഥാനം | Gitega[a] 3°30′S 30°00′E / 3.500°S 30.000°E |
വലിയ നഗരം | Bujumbura[a] |
Official languages | Kirundi (national and official) French (official) English (official)[1][2][3][4] |
വംശീയ വിഭാഗങ്ങൾ ([5]) | |
നിവാസികളുടെ പേര് | Burundian |
ഭരണസമ്പ്രദായം | Unitary presidential republic |
Pierre Nkurunziza[6] | |
Gaston Sindimwo | |
Dr. Joseph Butore | |
നിയമനിർമ്മാണസഭ | Parliament |
• ഉപരിസഭ | Senate |
• അധോസഭ | National Assembly |
Status | |
1945–1962 | |
• Independence from Belgium | 1 July 1962 |
• Republic | 1 July 1966 |
28 February 2005 | |
• ആകെ വിസ്തീർണ്ണം | 27,834 കി.m2 (10,747 ച മൈ)[7] (142nd) |
• ജലം (%) | 10[8] |
• 2016 estimate | 10,524,117[9] (86th) |
• 2008 census | 8,053,574[7] |
• ജനസാന്ദ്രത | 401.6/കിമീ2 (1,040.1/ച മൈ) |
ജി.ഡി.പി. (PPP) | 2019 estimate |
• ആകെ | $8.380 billion |
• പ്രതിശീർഷം | $727[10] |
ജി.ഡി.പി. (നോമിനൽ) | 2019 estimate |
• ആകെ | $3.573 billion |
• Per capita | $310[10] |
ജിനി (2013) | 39.2[11] medium |
എച്ച്.ഡി.ഐ. (2015) | 0.404[12] low · 184th |
നാണയവ്യവസ്ഥ | Burundian franc (FBu) (BIF) |
സമയമേഖല | UTC 2 (CAT) |
തീയതി ഘടന | dd/mm/yyyy |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 257 |
ISO കോഡ് | BI |
ഇൻ്റർനെറ്റ് ഡൊമൈൻ | .bi |
ബറുണ്ടി (Burundi, ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ബറുണ്ടി) ആഫ്രിക്കൻ വൻകരയുടെ മധ്യഭാഗത്ത് ഗ്രേയ്റ്റ് ലേക്സ് പ്രദേശത്തുള്ള രാജ്യമാണ്. സ്വാതന്ത്ര്യത്തിനു മുൻപ് ഈ രാജ്യം ബെൽജിയൻ കോളനിഭരണത്തിലായിരുന്നു. ഉറുണ്ടി എന്നായിരുന്നു പഴയ പേര്. ഗോത്രഭാഷയായ കിറുണ്ടിയിൽ നിന്നാണ് ബറുണ്ടി എന്ന പേരു ലഭിച്ചത്. റുവാണ്ട, ടാൻസാനിയ, കോംഗോ എന്നിവയാണ് അയൽരാജ്യങ്ങൾ.
കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനപ്പെരുപ്പവും മൂലമുള്ള സാമൂഹിക പ്രശ്നങ്ങൾ, ടുട്സു, ഹുതു വംശങ്ങൾ തമ്മിലുള്ള നിരന്തര കലഹങ്ങൾ എന്നിവയാൽ സമീപകാലത്ത് ആഫ്രിക്കൻ വൻകരയിലെ ഏറ്റവും പ്രശ്നബാധിത രാജ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട് ബറുണ്ടി.
അവലംബം
[തിരുത്തുക]- ↑ "What Languages Are Spoken In Burundi?". Archived from the original on 13 മാർച്ച് 2018. Retrieved 12 മാർച്ച് 2018.
- ↑ "English is now official language of Burundi". Archived from the original on 14 ഫെബ്രുവരി 2018. Retrieved 12 മാർച്ച് 2018.
- ↑ Consulting, Jibril TOUZI, Great Lakes. "Analyse et adoption du projet de loi portant Statut des Langues au Burundi - Assemblée Nationale du Burundi". www.assemblee.bi. Archived from the original on 13 മാർച്ച് 2018. Retrieved 12 മാർച്ച് 2018.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ "Archived copy" (PDF). Archived (PDF) from the original on 13 ഓഗസ്റ്റ് 2017. Retrieved 12 മാർച്ച് 2018.
{{cite web}}
: CS1 maint: archived copy as title (link) - ↑ "The World Factbook – Burundi". Central Intelligence Agency. 7 ഓഗസ്റ്റ് 2018. Archived from the original on 28 ജനുവരി 2018. Retrieved 13 ഓഗസ്റ്റ് 2018.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cnn01
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 7.0 7.1 "Quelques données pour le Burundi" (in ഫ്രഞ്ച്). ISTEEBU. Archived from the original on 28 ജൂലൈ 2017. Retrieved 17 ഡിസംബർ 2015.
- ↑ Annuaire statistique du Burundi (PDF) (Report) (in ഫ്രഞ്ച്). ISTEEBU. July 2015. p. 105. Archived from the original (PDF) on 2017-04-16. Retrieved 17 December 2015.
- ↑ "World Population Prospects: The 2017 Revision". ESA.UN.org (custom data acquired via website). United Nations Department of Economic and Social Affairs, Population Division. Retrieved 10 September 2017.
- ↑ 10.0 10.1 https://www.imf.org/external/pubs/ft/weo/2019/01/weodata/weorept.aspx?pr.x=60&pr.y=2&sy=2019&ey=2024&scsm=1&ssd=1&sort=country&ds=.&br=1&c=618&s=NGDPD,PPPGDP,NGDPDPC,PPPPC&grp=0&a=
- ↑ "Gini Index, World Bank Estimate". World Development Indicators. The World Bank. Archived from the original on 26 ജൂൺ 2015. Retrieved 13 ജനുവരി 2015.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ "2016 Human Development Report" (PDF). United Nations Development Programme. 2016. Archived (PDF) from the original on 18 ജൂലൈ 2017. Retrieved 21 മാർച്ച് 2017.
പുറം കണ്ണികൾ
[തിരുത്തുക]- (in French) Official Burundi government website Archived 2018-04-20 at the Wayback Machine.
- Official Website of the Ministry of Justice of Burundi
- Chief of State and Cabinet Members
- Burundi entry at The World Factbook
- Burundi from UCB Libraries GovPubs
- ബറുണ്ടി ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Burundi from the BBC News
- Wikimedia Atlas of Burundi
- Key Development Forecasts for Burundi from International Futures
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
കുറിപ്പുകൾ
[തിരുത്തുക]