ബോർഡർ റേഞ്ചസ് ദേശീയോദ്യാനം
ദൃശ്യരൂപം
(Border Ranges National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബോർഡർ റേഞ്ചസ് ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Kyogle |
നിർദ്ദേശാങ്കം | 28°21′35″S 152°59′10″E / 28.35972°S 152.98611°E |
സ്ഥാപിതം | 8 ജൂൺ 1979[1] |
വിസ്തീർണ്ണം | 317.29 km2 (122.5 sq mi)[2] |
Managing authorities | NSW National Parks & Wildlife Service |
Website | ബോർഡർ റേഞ്ചസ് ദേശീയോദ്യാനം |
See also | Protected areas of New South Wales |
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ നോർത്തേൺ റിവേഴ്സ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബോർഡർ റേഞ്ചസ് ദേശീയോദ്യാനം. തെക്കു-കിഴക്ക് ക്യൂൻസ്ലാന്റിൽ ഈ ദേശീയോദ്യാനത്തിന്റെ കുറച്ചുഭാഗം സ്ഥിതിചെയ്യുന്നുണ്ട്. ബ്രിസ്ബണിൽ നിന്നും ഏകദേശം 150 കിലോമീറ്റർ തെക്കും ക്യോഗിളിനു വടക്കുമായുള്ള ഈ ദേശീയോദ്യാനം 31,729 ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചിരിക്കുന്നു. [1]
1986ൽ ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥാനമായ ഗ്വാണ്ട്വാന മഴക്കാടുകളിൽ ഈ ദേശീയോദ്യാനവും ചേർത്തു. [3] ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ 2007ൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. [4]
അവലംബം
[തിരുത്തുക]Border Ranges National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ 1.0 1.1 "Border Ranges National Park: Park management". NSW National Parks & Wildlife Service. Government of New South Wales.
- ↑ "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958.274-275&rft.date=2010-11&rft.issn=1838-5958&rft_id=http://www.environment.nsw.gov.au/whoweare/deccwar10.htm&rfr_id=info:sid/ml.wikipedia.org:ബോർഡർ റേഞ്ചസ് ദേശീയോദ്യാനം" class="Z3988">
{{cite journal}}
: Cite journal requires|journal=
(help) - ↑ "Gondwana Rainforests of Australia". Department of the Environment. Australian Government. Retrieved 7 September 2014.
- ↑ "Gondwana Rainforests of Australia, Lismore, NSW, Australia". Australian Heritage Database: Department of the Environment. Australian Government. 2014. Retrieved 7 September 2014.