Jump to content

ബെവൻ ജോർജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bevan George എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bevan George
വ്യക്തിവിവരങ്ങൾ
ജനനപ്പേര്Bevan Christopher George
ദേശീയതAustralia
ജനനം22 March 1977 (1977-03-22) (47 വയസ്സ്)
Narrogin, Western Australia
Sport
രാജ്യംAustralia
കായികയിനംField hockey
Event(s)Men's team

ബെവൻ ക്രിസ്റ്റഫർ ജോർജ് [1] OAM (മാർച്ച് 22, 1977, പശ്ചിമ ഓസ്ട്രേലിയയിലെ നരോഗിൻ) ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി ഡിഫൻഡർ ആണ്.

ഫീൽഡ് ഹോക്കി

[തിരുത്തുക]

ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ ഓസ്ട്രേലിയൻ ദേശീയ ഹോക്കി ടീം ( കൂക്കാബുറാസ് ) ഒരു സ്വർണ്ണ മെഡൽ സ്വന്തമാക്കി. 2008 വേനൽക്കാല ഒളിമ്പിക്സിൽ കൂക്കാബുറാസ്ന്റെ നായകനായിരുന്നു.[2] അവിടെ അവർ ഒരു വെങ്കല മെഡൽ നേടി. ബീജിംഗ് ഗെയിംസിനു ശേഷം ജോർജ് രാജ്യാന്തര മത്സരങ്ങളിൽ നിന്നു വിരമിച്ചു, [3]ആസ്ട്രേലിയയ്ക്കായി 208 ഗെയിമുകൾ കളിച്ചു. [4] 2005- ലെ ഓസ്ട്രേലിയൻ ഡേ ഹോണേഴ്സിനു ജോർജിനാണ് മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരം(OAM) ലഭിച്ചത്.[5]

അന്താരാഷ്ട്ര ടൂർണമെന്റുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ബെവൻ ജോർജ്". Olympics at Sports-Reference.com. Sports Reference LLC. Retrieved 2 September 2017.
  2. Kookaburras' captain a bush ace
  3. Charlesworth to remodel Kookaburras side Archived 26 August 2012 at the Wayback Machine.
  4. "Ex-Kookaburra captain Bevan George lured for one more stint". Archived from the original on 2012-05-31. Retrieved 2018-10-12.
  5. "GEORGE, Bevan Christopher". honours.pmc.gov.au. Retrieved 2018-07-30. {{cite web}}: Cite has empty unknown parameter: |dead-url= (help)
"https://ml.wikipedia.org/w/index.php?title=ബെവൻ_ജോർജ്&oldid=4100373" എന്ന താളിൽനിന്ന് ശേഖരിച്ചത്