ബിഗോനിയ
ദൃശ്യരൂപം
(Begonia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിഗോനിയ | |
---|---|
മലബാർ ബിഗോണിയ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | Cucurbitales |
Family: | Begoniaceae |
Genus: | Begonia L. |
Type species | |
Begonia obliqua L.
| |
Species | |
Range of the genus Begonia | |
Synonyms | |
List
|
ബിഗോണിയേസീ കുടുംബത്തിൽപ്പെട്ടതും പൂക്കളുണ്ടാവുന്നതുമായ ഒരു സസ്യജനുസാണ് ബിഗോനിയ (Begonia). 1500 -ഓളം ജനുസ്സുകൾ ഉള്ള ബിഗോനിയ ഏഷ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക മുതലായ സ്ഥലങ്ങളിൽ കണ്ട് വരുന്നു. പല നിറങ്ങളിലും വർണ്ണങ്ങളിലും കാണപ്പെടുന്ന ഇതിന്റെ പൂക്കളും ഇലകളും മനോഹരമാണ്.
വിവരണം
[തിരുത്തുക]1,831 സ്പീഷീസുകളുള്ള ഈ ജീനസ് സപുഷ്പികളിലെ ഏറ്റവും വലിയ ജീനസുകളിലൊന്നാണ്.[1][2] ബിഗോണിയ ചെടികൾ മൊണേഷ്യസ്(monoecious) ആണ്. ഒരേ ചെടിയിൽ തന്നെ പെൺപൂക്കളും ആൺപൂക്കളും ഉണ്ടാവുന്ന ചെടികളാണ് മൊണേഷ്യസ്. പൂവിന്റെ താഴെ ത്രികോണാകൃതിയിൽ അണ്ഡാശയം ഉള്ളത് പെൺപൂവും ഇതില്ലാതെയുള്ളത് ആൺപൂവും ആണ്. പെൺപൂക്കളിലെ ഫലമായി പരിണമിക്കുന്ന അണ്ഡാശയം മൂന്ന് ചിറകുകൾ പോലെയുള്ള ഭാഗങ്ങളുള്ളവയാണ്. ഫലത്തിനുള്ളിൽ സൂക്ഷ്മമായ അനേകം വിത്തുകൾ കാണാം. ആൺപൂക്കളിൽ ഒട്ടേറെ കേസരങ്ങൾ കാണാം.
ചിത്രശാല
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]
- ↑ "Begonia - Welcome".
- ↑ David G. Frodin (2004). "History and concepts of big plant genera". Taxon. 53 (3): 753–776. doi:10.2307/4135449. JSTOR 4135449.