Jump to content

ബീറ്റ ബിയാട്രിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Beata Beatrix എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Beata Beatrix
കലാകാരൻDante Gabriel Rossetti
വർഷംc. 1864–1870
MediumOil on canvas
അളവുകൾ86.4 cm × 66 cm (34 in × 26 in)
സ്ഥാനംTate Britain, London
Beata Beatrix
കലാകാരൻDante Gabriel Rossetti
വർഷംc. 1871–1872
MediumOil on canvas
അളവുകൾ87.5 cm × 69.3 cm (34 7/16 in × 27 1/4 in);
[predella: 26.5 cm × 69.2 cm].
സ്ഥാനംArt Institute of Chicago, Chicago

പ്രീ-റാഫേലൈറ്റ് ആർട്ടിസ്റ്റ് ദാന്തെ ഗബ്രിയൽ റോസെറ്റി വരച്ച നിരവധി പതിപ്പുകളുള്ള ഒരു പെയിന്റിംഗാണ് ബീറ്റ ബിയാട്രിക്സ്. 1294-ൽ ഡാന്റെ അലിഘിയേരിയുടെ ലാ വിറ്റ നുവോവ എന്ന കവിതയിൽ നിന്നുള്ള ബിയാട്രിസ് പോർട്ടിനരിയുടെ മരണസമയത്തെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ഇതിന്റെ ആദ്യ പതിപ്പ് 1870-ൽ പൂർത്തിയാക്കിയതാണ്.

പെയിന്റിംഗ്

[തിരുത്തുക]

പെയിന്റിംഗിന്റെ ഇംഗ്ലീഷിലുള്ള തലക്കെട്ട് ബ്ലെസ്ഡ് ബിയാട്രീസ് എന്നാണ് വിവർത്തനം ചെയ്യുന്നത്. ലാ വിറ്റ ന്യൂവയുടെ കഥ കുട്ടിക്കാലം മുതൽ റോസെറ്റിക്ക് താൽപ്പര്യമുണ്ടായിരുന്നുവെന്നും 1845-ൽ അദ്ദേഹം അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാനുള്ള ജോലി ആരംഭിക്കുകയും തന്റെ കൃതിയായ ദി ഏർലി ഇറ്റാലിയൻ പൊയറ്റ്സിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.[1]

കുറിപ്പുകൾ

[തിരുത്തുക]
  1. "Catalogue entry from The Age of Rossetti, Burne-Jones & Watts: Symbolism in Britain 1860–1910". tate.org. Retrieved 9 July 2012.

അവലംബങ്ങൾ

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബീറ്റ_ബിയാട്രിക്സ്&oldid=3708861" എന്ന താളിൽനിന്ന് ശേഖരിച്ചത്