Jump to content

ബാൾഡ് റോക്ക് ദേശീയോദ്യാനം

Coordinates: 28°51′9″S 152°03′20″E / 28.85250°S 152.05556°E / -28.85250; 152.05556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bald Rock National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാൾഡ് റോക്ക് ദേശീയോദ്യാനം
New South Wales
Vista from the top of Bald Rock
ബാൾഡ് റോക്ക് ദേശീയോദ്യാനം is located in New South Wales
ബാൾഡ് റോക്ക് ദേശീയോദ്യാനം
ബാൾഡ് റോക്ക് ദേശീയോദ്യാനം
Nearest town or cityTenterfield
നിർദ്ദേശാങ്കം28°51′9″S 152°03′20″E / 28.85250°S 152.05556°E / -28.85250; 152.05556
സ്ഥാപിതം1971
വിസ്തീർണ്ണം88.83 km2 (34.3 sq mi)[1]
Managing authoritiesNSW National Parks and Wildlife Service
Websiteബാൾഡ് റോക്ക് ദേശീയോദ്യാനം
See alsoProtected areas of
New South Wales

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ വടക്ക്, ക്യൂൻസ് ലാന്റിന്റെ അതിർത്തിയിലായി റ്റെന്റർഫീൽഡിന്റെ കുറച്ചു വടക്കായുള്ള ദേശീയോദ്യാനമാണ് ബാൾഡ് റോക്ക് ദേശീയോദ്യാനം. ഈ അതിർത്തി പടിഞ്ഞാറുള്ള പാറയ്ക്കു മുകളിലൂടെ കടന്നുപോകുന്നു. അതിർത്തിയുടെ അപ്പുറത്തായുള്ള ഗിരാവീൻ ദേശീയോദ്യാനം ഈ ദേശീയോദ്യാനത്തിന്റെ തുടർച്ചയാണ്.

ഈ ദേശീയോദ്യാനത്തിന് ഈ പേരു ലഭിക്കുന്നതിലെ അതിലെ ഏറ്റവും പ്രശസ്തമായ ആകർഷണമായ ബാൾഡ് റോക്കിൽ നിന്നാണ്. തറനിരപ്പിൽ നിന്നും ഏകദേശം 200 മീറ്റർ ഉയർന്ന കാണപ്പെടുന്ന ഇത് ഗ്രാനൈറ്റിനാൽ നിർമ്മിതമാണ്. ഏകദേശം 750 മീറ്റർ നീളവും 500 മീറ്റർ വീതിയും ഉള്ള ഇത് ആസ്ത്രേലിയയിലെ തന്നെ ഏറ്റവും വലിയ ഗ്രാനൈറ്റുകൊണ്ടുള്ള ഏകശിലാരൂപമാണ്. [2]

അവലംബം

[തിരുത്തുക]
  1. "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958.274-275&rft.date=2010-11&rft.issn=1838-5958&rft_id=http://www.environment.nsw.gov.au/whoweare/deccwar10.htm&rfr_id=info:sid/ml.wikipedia.org:ബാൾഡ് റോക്ക് ദേശീയോദ്യാനം" class="Z3988"> {{cite journal}}: Cite journal requires |journal= (help)
  2. Readers Digest Guide to Australian Places, Readers Digest, Sydney