ബദഖ്ശാൻ
ദൃശ്യരൂപം
(Badakhshan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താജിക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ് ബദഖ്ശാൻ. ചരിത്രപ്രാധാന്യമുള്ള ബദഖ്ശാന്റെ പ്രധാന ഭാഗം സ്ഥിതി ചെയ്യുന്നത് താജിക്കിസ്ഥാനിലെ ഗോർനോ-ബദഖ്ശാൻ സ്വയംഭരണ പ്രവിശ്യയിലാണ്. ബാക്കി അഫ്ഗാനിസ്ഥാനിലെ ബദഖ്ശാൻ പ്രവിശ്യയുടെ ഭാഗമാണ്.