ആതിഫ് അസ്ലം
ദൃശ്യരൂപം
(Atif Aslam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Atif Aslam عاطف اسلم | |
---|---|
ജന്മനാമം | Muhammad Atif Aslam |
ജനനം | Wazirabad, Pakistan | 12 മാർച്ച് 1983
ഉത്ഭവം | Lahore, Pakistan |
വിഭാഗങ്ങൾ | Rock, pop sufi |
തൊഴിൽ(കൾ) | Singer, songwriter, Actor, Guitarist |
ഉപകരണ(ങ്ങൾ) | Vocals, Guitar |
വർഷങ്ങളായി സജീവം | 2004-present |
പാകിസ്താനി, ബോളിവുഡ് ഗായകനാണ് ആതിഫ് അസ്ലം (عاطف اسلم) എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ആതിഫ് അസ്ലം. പാകിസ്താനിലെ വസീറാബാദിൽ 1983 മാർച്ച് 12നു ജനിച്ച ആതിഫ് 2011 ൽ ബോൽ എന്ന പാകിസ്താനി സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമയിലെത്തപ്പെട്ടു. തന്റെ ആലാപന ശൈലി കൊണ്ട് ആസ്വാദകരെ സൃഷ്ടിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്[1]
അവലംബം
[തിരുത്തുക]- ↑ "Music knows no boundaries: Atif Aslam". hindustantimes.com. February 12, 2010. Archived from the original on 2010-10-18. Retrieved 2013 ഡിസംബർ 03.
{{cite news}}
: Check date values in:|accessdate=
(help)