Jump to content

ആശിഷ് നെഹ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ashish Nehra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആശിഷ് നെഹ്റ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ആശിഷ് നെഹ്റ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 17)24 ഫെബ്രുവരി 1999 v ശ്രീലങ്ക
അവസാന ടെസ്റ്റ്13 ഏപ്രിൽ 2004 v പാകിസ്താൻ
ആദ്യ ഏകദിനം (ക്യാപ് 117)21 ജൂൺ 2001 v സിംബാബ്‌വെ
അവസാന ഏകദിനം30 മാർച്ച് 2011 v പാകിസ്താൻ
ഏകദിന ജെഴ്സി നം.64
പ്രാദേശിക തലത്തിൽ
വർഷംടീം
1997–തുടരുന്നുഡൽഹി
2008മുംബൈ ഇന്ത്യൻസ്
2009–2010ഡൽഹി ഡെയർഡെവിൾസ്
2011-തുടരുന്നുപൂനെ വാരിയേർസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ
കളികൾ 17 117 78 174
നേടിയ റൺസ് 77 140 515 341
ബാറ്റിംഗ് ശരാശരി 5.50 6.08 8.30 8.31
100-കൾ/50-കൾ 0/0 0/0 0/0 0/0
ഉയർന്ന സ്കോർ 19 24 43 24
എറിഞ്ഞ പന്തുകൾ 3447 5609 14829 8406
വിക്കറ്റുകൾ 44 154 257 217
ബൗളിംഗ് ശരാശരി 42.40 31.56 29.87 32.13
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 2 12 2
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 4 n/a
മികച്ച ബൗളിംഗ് 4/72 6/23 7/14 6/23
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 5/– 17/– 24/– 25/–
ഉറവിടം: ESPNcricinfo, 22 ജനുവരി 2011

ആശിഷ് നെഹ്റ ഉച്ചാരണം ഹിന്ദി: आशीष नेहरा; ജനനം ഏപ്രിൽ 29, 1979) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. ഇടം കൈയ്യൻ ഫാസ്റ്റ് ബോളറായ നെഹ്റ 1999ലാണ് ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. 2003 ലോകകപ്പ് ഫൈനലിസ്റ്റും, 2011 ലോകകപ്പ് വിജയികളുമായഇന്ത്യൻ ടീമുകളീൽ, അംഗമായിരുന്നു നെഹ്റ.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആശിഷ്_നെഹ്റ&oldid=3647436" എന്ന താളിൽനിന്ന് ശേഖരിച്ചത്