Jump to content

അന്ന ബാനർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anna Banner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Anna Banner
Banner in 2014
ജനനം
Anna Ebiere Banner

18 February 1995 (1995-02-18) (29 വയസ്സ്)[1]
തൊഴിൽActress, model
അറിയപ്പെടുന്നത്Miss World 2013
പുരസ്കാരങ്ങൾMost Beautiful Girl In Nigeria 2013

ഒരു നൈജീരിയൻ പാജൻറ്റ് വിജയിയും നടിയുമാണ് അന്ന എബിയർ ബാനർ (ജനനം 18 ഫെബ്രുവരി 1995). മോസ്റ്റ് ബ്യൂട്ടിഫുൾ ഗേൾ ഇൻ നൈജീരിയ [2] 2012 ൽ അവർ തിരഞ്ഞെടുക്കപ്പെട്ടു. MBGN ക്യൂൻ ഇസബെല്ല അയൂക്ക് 2013 ൽ മിസ് വേൾഡ് മത്സരത്തിൽ നൈജീരിയയെ പ്രതിനിധീകരിച്ചു. 2012 -ൽ മോസ്റ്റ് ബ്യൂട്ടിഫുൾ ഗേൾ ഇൻ നൈജീരിയയായപ്പോൾ ഗവർണർ ഹെൻറി ഡിക്‌സൺ സ്പെഷ്യൽ അസിസ്റ്റന്റ് ഇൻ കൾച്ചറൽ ആന്റ് ടൂറിസം ആയി അന്നയെ നിയമിക്കപ്പെട്ടു. [3] 2014 -ൽ സൂപ്പർ സ്റ്റോറി എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തെത്തിയത്. [4]

അവലംബം

[തിരുത്തുക]
  1. "Happy 19th Anna Ebiere Banner! Inside MBGN World 2013′s Intimate Celebration in Lagos". bellanaija.com. Retrieved 8 August 2014.
  2. "18yr old Anna Ebiere Banner crowned Most Beautiful Girl In Nigeria 2013 and becomes Special Assistant to Bayelsa State Governor". GossipBoyz.com.ng. Archived from the original on 31 May 2016. Retrieved 8 August 2014.
  3. "Dickson appoints MBGN winner Ebiere Banner Culture and Tourism adviser". vanguardngr.com. Retrieved 8 August 2014.
  4. "MBGN 2013 Anna Ebiere Banner to Make Acting Debut in "Super Story"". bellanaija.com. Retrieved 8 August 2014.
"https://ml.wikipedia.org/w/index.php?title=അന്ന_ബാനർ&oldid=3676327" എന്ന താളിൽനിന്ന് ശേഖരിച്ചത്