അമോദ് ഗുപ്ത
ദൃശ്യരൂപം
(Amod Gupta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു നേത്രരോഗവിദഗ്ദ്ധനും ചണ്ഡിഗഡിലെ പിജിഐഎമ്മറിലെ അഡ്വാൻസ്ഡ് ഐ സെന്ററിലെ ഡീൻ-ഉം ആണ് ഡോ. അമോദ് ഗുപ്ത.[1] . നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ തിരഞ്ഞെടുക്കപ്പെട്ട ഫെലോ ആയ അദ്ദേഹത്തിന്, [2] 2014 ൽ ഇന്ത്യയിലെ നാലാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു [3] റൊത്തക്ക് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം PGIMER, ചണ്ഡിഗഡിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. അമോദ് ഗുപ്ത സമർത്ഥനായ ഒരു അദ്ധ്യാപകനും 1989 മുതൽ പിജിഐ ചണ്ഡിഗഡിലെ ഒഫ്താൽമോളജി വിഭാഗത്തിന്റെ തലവനും ആണ്.[4]
ഗവേഷണ പ്രബന്ധങ്ങൾ
[തിരുത്തുക]- Intraocular tuberculosis—an update
- Pattern of uveitis in a referral eye clinic in north India
- Presumed tubercular serpiginouslike choroiditis: clinical presentations and management
- Fibrin glue versus N-butyl-2-cyanoacrylate in corneal perforations
- Retinopathy of prematurity in Asian Indian babies weighing greater than 1250 grams at birth: ten year data from a tertiary care center in a developing country
- Lipid-lowering drug atorvastatin as an adjunct in the management of diabetic macular edema [5]
അവലംബം
[തിരുത്തുക]- ↑ http://pgimer.edu.in/PGIMER_PORTAL/PGIMERPORTAL/GlobalPages/JSP/Page_Data.jsp?dep_id=113
- ↑ "List of Fellows - NAMS" (PDF). National Academy of Medical Sciences. 2016. Retrieved 19 March 2016.
- ↑ "After decade, PGI doctor conferred Padma Shri". Times of India. 26 Jan 2014. Retrieved 8 June 2014.
- ↑ https://www.sehat.com/dr-amod-gupta-eye-doctor-chandigarh
- ↑ https://scholar.google.co.in/citations?user=qJYILfsAAAAJ&hl=en