ആൽപൈൻ രാജ്യങ്ങൾ
ദൃശ്യരൂപം
(Alpine states എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൽപ്സ് പർവതനിരയോട് ചേർന്നുള്ള എട്ട് രാജ്യങ്ങൾ ചേർന്നതാണ് ആൽപൈൻ രാജ്യങ്ങൾ (Alpine states or Alpine countries) എന്നറിയപ്പെടുന്നത്. ഓസ്ട്രിയ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ലിക്റ്റൻസ്റ്റൈൻ, മൊണാക്കോ, സ്ലോവേനിയ, സ്വിറ്റ്സർലൻഡ് എന്നിവയാണാ രാജ്യങ്ങൾ.