Jump to content

എ.ബി. ഡി വില്ലിയേഴ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(AB de Villiers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.ബി._ഡി_വില്ലിയേഴ്‌സ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്എബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്സ്
വിളിപ്പേര്എ.ബി
ഉയരം1.78 മീ (5 അടി 10 ഇഞ്ച്)
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight–arm medium
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 296)17 ഡിസംബർ 2004 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്22 ജനുവരി 2018 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം (ക്യാപ് 78)2 ഫെബ്രുവരി 2005 v ഇംഗ്ലണ്ട്
അവസാന ഏകദിനം6 ഫെബ്രുവരി 2018 v ഇംഗ്ലണ്ട്
ആദ്യ ടി20 (ക്യാപ് 20)24 ഫെബ്രുവരി 2006 v ഓസ്ട്രേലിയ
അവസാന ടി2020 മാർച്ച് 2017 v ഇംഗ്ലണ്ട്
പ്രാദേശിക തലത്തിൽ
വർഷംടീം
2008–2018ഡെൽഹി ഡെയർഡെവിൾസ്
2004–2018Titans
2003–04Northerns
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 114 228 141 263
നേടിയ റൺസ് 8,765 9,577 10,689 11,123
ബാറ്റിംഗ് ശരാശരി 50.46 54.56 49.80 53.53
100-കൾ/50-കൾ 22/46 25/53 25/60 29/63
ഉയർന്ന സ്കോർ 278* 176 278* 176
എറിഞ്ഞ പന്തുകൾ 204 192 234 192
വിക്കറ്റുകൾ 2 7 2 7
ബൗളിംഗ് ശരാശരി 52.00 28.85 69.00 28.85
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 2/49 2/15 2/49 2/15
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 222/5 176/5 275/6 203/5
ഉറവിടം: Cricinfo, 20 മാർച്ച് 2016

എബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്സ് (ജനനം 17 ഫെബ്രുവരി 1984 ,പെട്രോഷ്യ) ദക്ഷിണാഫ്രിക്കക്കും, നോർത്തേൺ ടൈറ്റാൻസിനു വേണ്ടിയും കളിച്ചിരുന്ന ഒരു ക്രിക്കറ്റ് താരമാണ്‌. ലോകത്തിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് ഇദ്ദേഹം. എ.ബി. എന്ന പേരിൽ കൂടുതലായറിയപ്പെടുന്ന എബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി കളിച്ചിരുന്നു. 2021 നവംബർ 18 ൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്ന് വിരമിച്ചു. ഗ്രയീം സ്മിത്തിനു ശേഷം ഇദ്ദേഹം ദക്ഷിണാഫ്രിക്കൻ ടീമിന്റെ ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു.[1] 2015 ജനുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ജൊഹന്നാസ്ബർഗിൽ നടന്ന ഏകദിന മൽസരത്തിൽ 31 പന്തുകളിൽ സെഞ്ചുറി തികച്ച എ.ബി. ഡി വില്ലിയേഴ്‌സ് ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്കുടമയായി[2][3]. ന്യൂസിലൻഡിന്റെ കൊറേ ആൻഡേഴ്സന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ്‌ ഡി വില്ലിയേഴ്‌സ് തിരുത്തിക്കുറിച്ചത്.

അവലംബം

[തിരുത്തുക]
  1. "cricinfo". Retrieved 6 June 2011.
  2. http://www.bbc.com/sport/0/cricket/30870493
  3. http://www.espncricinfo.com/south-africa-v-west-indies-2014-15/engine/current/match/722341.html

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എ.ബി._ഡി_വില്ലിയേഴ്‌സ്&oldid=3973584" എന്ന താളിൽനിന്ന് ശേഖരിച്ചത്