ദേശീയ ചലച്ചിത്ര പുരസ്കാരം 2012
ദൃശ്യരൂപം
(60th National Film Awards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യാ ഗവൺമെന്റ് നൽകുന്ന 2012-ലെ അറുപതാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2013 മാർച്ച് 18-ന് പ്രഖ്യാപിച്ചു.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]ചിത്രത്തിനുള്ള പുരസ്കാരങ്ങൾ
[തിരുത്തുക]വ്യക്തിഗത പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | വ്യക്തി | ചലച്ചിത്രം | ഭാഷ |
---|---|---|---|
മികച്ച നടൻ | ഇർഫാൻ ഖാൻ, വിക്രം ഗോഖ്‌ലെ | പാൻസിങ് തോമർ, അനുമതി | ഹിന്ദി,മറാത്തി |
മികച്ച നടി | ഉഷാ ജാദവ് | ധഗ് | ഹിന്ദി |
മികച്ച സംവിധായകൻ | ശിവാജ് ലോത്തൻ പാട്ടീൽ | ദാഗ് | ഹിന്ദി |
മികച്ച പുതുമുഖസംവിധായകൻ (നോൺ ഫീച്ചർ ഫിലിം) | ലിപികാ സിങ് ദാരിയ | ഏക ഗച്ഛാ ഏക മാനിസ് ഏക സമുദ്ര | ഒറിയ |
മികച്ച ശബ്ദമിശ്രണം,ലൊക്കേഷൻ സൗണ്ട് റിക്കേർഡിസ്റ്റ് | എസ്. രാധാകൃഷ്ണൻ | അന്നയും റസൂലും | മലയാളം |
മികച്ച ശബ്ദമിശ്രണം,സൗണ്ട് ഡിസൈനർ | അനിർബെൻ സെൻ ഗുപ്ത, ദീപാങ്കർ ചാകി | ശബ്‌ദോ | ബംഗാളി |
മികച്ച ശബ്ദമിശ്രണം,റീ-റിക്കാർഡിസ്റ്റ് | അലോക് ഡേ,സിനോയ് ജോസഫ്,ശ്രീജേഷ് നായർ | ഗ്യാങ്സ് ഓഫ് വസ്സേപൂർ | ഹിന്ദി |
മികച്ച എഡിറ്റർ | കഹാനി | നമ്രത റാവു | ഹിന്ദി |
മികച്ച എഡിറ്റർ (നോൺ-ഫീച്ചർ വിഭാഗം) | |||
മികച്ച നവാഗത സംവിധായകൻ (ഇന്ദിരാഗാന്ധി പുരസ്‌കാരം) | സിദ്ധാർത്ഥ് ശിവ ,ബേദപ്രഥ പെയിൻ | 101 ചോദ്യങ്ങൾ, ചിറ്റഗോങ് | മലയാളം,ഹിന്ദി |
മികച്ച ചലച്ചിത്ര ഗ്രന്ഥം | സൈലന്റ് സിനിമ ഇൻ ഇന്ത്യ - എ പിക്ചോറിയൽ ജേണി | ബി.ഡി. ഗാർഗ | ഇംഗ്ലീഷ് |
മികച്ച ഗായകൻ | ശങ്കർ മഹാദേവൻ | ചിറ്റഗോങ്ങ് | |
മികച്ച ഗായിക | ആരതി അംഗലേക്കർ തികേകർ | സംഹിത | മറാത്തി |
മികച്ച സഹനടി | കൽപ്പന,ഡോളി അലുവാലിയ | തനിച്ചല്ല ഞാൻ,വിക്കി ഡോണർ | മലയാളം, ഹിന്ദി |
മികച്ച സഹനടൻ | അനു കപൂർ | വിക്കി ഡോണർ | ഹിന്ദി |
മികച്ച ബാലതാരം | മിനോൺ,വീരേന്ദ്ര പ്രതാപ് | 101 ചോദ്യങ്ങൾ,ദേഖ് ഇന്ത്യൻ സർക്കസ് | മലയാളം |
മികച്ച പിന്നണി സംഗീതം | ബിജി ബാൽ | കളിയച്ഛൻ | മലയാളം |
മികച്ച ഗാനരചന | പ്രസൂൻ ജോഷി | ചിറ്റഗോങ്ങ് | ഹിന്ദി |
മികച്ച തിരക്കഥ | സുജോയ് ഘോഷ് | കഹാനി | ഹിന്ദി |
മികച്ച സംഭാഷണം | അഞ്ജലി മേനോൻ | ഉസ്താദ് ഹോട്ടൽ | മലയാളം |
മികച്ച സംഗീതം | ബിജി ബാൽ, ശൈലേന്ദ്ര ബാർവെ | കളിയച്ഛൻ,സംഹിത | മലയാളം , മറാത്തി |
മികച്ച സ്പെഷ്യൽ ഇഫക്ട്സ് | ഈഗ | തെലുഗു | |
മികച്ച നൃത്തസംവിധാനം | പണ്ഡിറ്റ് ബിർജു മഹാരാജ് | വിശ്വരൂപം | തമിഴ് |
മികച്ച വസ്ത്രാലങ്കാരം | പൂർണ്ണിമ രാമസ്വാമി | പരദേശി | തമിഴ് |
മികച്ച ചലച്ചിത്രനിരൂപകൻ | പി.എസ്. രാധാകൃഷ്ണൻ | മലയാളം | |
ഛായാഗ്രഹണം | സുധീർ പൽസേൻ | കോ:യാദ് | മിഷിങ് |
മികച്ച ചമയം | രാജ | വഴക്ക് എൺ 18/9 | തമിഴ് |
പ്രത്യേക ജൂറി പുരസ്കാരം | 1. പരിനീതി ചോപ്ര (മികച്ച നടി) 2. നവസുദ്ദിൻ സിദ്ദിഖ് (മികച്ച നടൻ) 3. ഋതുപർണ ഘോഷ് |
1. ഇഷക്‌സാദേ 2. നാലു ചിത്രങ്ങളിലെ അഭിനയം 3. ചിത്രാംഗദ |
|
പ്രത്യേക ജൂറി പരാമർശം[2] | 1. തിലകൻ, 2. ലാൽ |
1. ഉസ്താദ് ഹോട്ടൽ, 2. ഒഴിമുറി |
അവലംബം
[തിരുത്തുക]- ↑ http://zeenews.india.com/entertainment/bollywood/national-film-awards-2013-paan-singh-tomar-kahaani-among-big-winners_130229.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-09. Retrieved 2013-03-21.