2012
|
സഹസ്രാബ്ദം: | 3-ആം സഹസ്രാബ്ദം |
---|---|
നൂറ്റാണ്ടുകൾ: | |
പതിറ്റാണ്ടുകൾ: | |
വർഷങ്ങൾ: |
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഞായറാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ് 2012 (MMXII). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2012-ആമത്തെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പന്ത്രണ്ടാം വർഷവുമാണിത്.
ഐക്യരാഷ്ട്ര സംഘടന ഈ വർഷം സഹകരണസംഘടനകളുടെ വർഷമായി ആചരിച്ചു.[1]
|
- മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാടിനുള്ള അവകാശം കേരളത്തിനു വിട്ടുകൊടുക്കില്ലെന്ന് തമിഴ്നാട്[2].
- പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ സുകുമാർ അഴീക്കോട് മരണമടഞ്ഞു.[3]
- റഷ്യൻ ആണവ മുങ്ങിക്കപ്പലായ നെർപ ഇന്ത്യക്ക് കൈമാറി[4].
- ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ മൂല്യനിർണ്ണയം ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ അദ്ധ്യക്ഷൻ[5].
- ദേശീയ സ്‌കൂൾ കായികമേളയിൽ തുടർച്ചയായ പതിനഞ്ചാം തവണയും കേരളം ചാമ്പ്യന്മാരായി.[6]
- യെമനിലെ ഏകാധിപതിയായിരുന്ന അലി അബ്ദുള്ള സാലി അധികാരമൊഴിഞ്ഞ് രാജ്യം വിട്ടു[7].
- അമ്പത്തി രണ്ടാമത് കേരള സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ സമാപിച്ചു. 810 പോയന്റുകൾ നേടി കോഴിക്കോട് ജില്ല തുടർച്ചയായ ആറാം തവണയും ജേതാക്കളായി[8] .
- അമേരിക്കൻ കോൺഗ്രസിൽ നടക്കാനിരുന്ന പകർപ്പവകാശ നിയമങ്ങൾ സംബന്ധിച്ച ചർച്ച പ്രതിഷേധം മൂലം അനിശ്ചിതകാലത്തേയ്ക്ക് മാറ്റി വെച്ചു[9].
- മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ ആഘാതം രൂക്ഷമെന്ന് റൂർക്കി ഐ.ഐ.ടി. പഠന റിപ്പോർട്ട്[10].
- കേരളത്തിൽ ഭൂരഹിതർക്ക് ഭൂമി നൽകുന്ന പദ്ധതി കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ആദ്യം നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ[11].
- പാക്കിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്ക് കോടതിയലക്ഷ്യ നോട്ടീസയയ്ക്കാൻ പാകിസ്ഥാൻ സുപ്രീംകോടതി ഉത്തരവിട്ടു[12].
- ഗൂഗിൾ, ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള വിദേശ ഇന്റർനെറ്റ് കമ്പനികൾക്ക് ഡെൽഹി മെട്രോപൊളിറ്റൻ കോടതി സമൻസ് അയച്ചു[13].
- അമ്പത്തി രണ്ടാമത് കേരള സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ ആരംഭിച്ചു[14].
- മധ്യധരണ്യാഴിയിൽ ഇറ്റാലിയൻ വിനോദസഞ്ചാരക്കപ്പലായ കോസ്റ്റ കോൺകോർഡിയ അപകടത്തിൽപെട്ട് 3 മരണം[15].
- ഗൂഗിൾ, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി[16].
- രാജ്യത്തെ ഭീകരവിരുദ്ധ കേന്ദ്രത്തിന് സുരക്ഷാകാര്യ മന്ത്രിസഭാ ഉപസമിതി അനുമതി നൽകി[17].
- ഹൈദരാബാദിലെ ചരിത്രപ്രസിദ്ധ സ്മാരകമായ ചാർമിനാർ ലോക അറ്റ്ലസിൽ സ്ഥാനം നേടി[18].
- 14,010 കോടി രൂപയുടെ കേരളത്തിന്റെ വാർഷിക പദ്ധതിക്ക് സംസ്ഥാന ആസൂത്രണ കമ്മീഷൻ യോഗം അംഗീകാരം നൽകി[19].
- മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിൽ കേരളം പുതിയ സത്യവാങ്മൂലം സമർപ്പിച്ചു[20].
- പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് ഭൂമി നൽകിയെന്ന കേസിൽ അദ്ദേഹത്തെ ഒന്നാം പ്രതിയാക്കി കേസെടുക്കാൻ വിജിലൻസ് അന്വേഷണസംഘം ശുപാർശ ചെയ്തു[21].
- ദേശീയ സീനിയർ വോളിബോൾ മത്സരത്തിൽ കേരളത്തിന്റെ പുരുഷന്മാർ കിരീടം നേടി[22].
- ഐ.ജി ടോമിൻ തച്ചങ്കരിയെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു[23].
- ഇന്ത്യയിൽ വിതരണം ചെയ്യുന്ന പാലിൽ 70 ശതമാനവും മായം കലർന്നതാണെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് അടിയന്തിര യോഗം വിളിച്ചു[24].
അവലംബം
[തിരുത്തുക]- ↑ "United Nations Observances". United Nations. Retrieved 30 November 2010.
- ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
: Text "accessdate 2012 ജനുവരി 30" ignored (help) - ↑ http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753760&BV_ID=@@@&contentId=10887035&contentType=EDITORIAL&articleType=Malayalam News
- ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help) - ↑ "http://www.mathrubhumi.com/story.php?id=246496 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "ദേശീയ സ്‌കൂൾ കായികമേള: കേരളം ചാമ്പ്യന്മാർ". മാതൃഭൂമി. Retrieved 2012 ജനുവരി 22.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 23.
{{cite news}}
: Check date values in:|accessdate=
(help) - ↑ "കോഴിക്കോടിന് വീണ്ടും കലാകിരീടം". Retrieved 22 ജനുവരി 2012.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 21.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 17.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 17.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 17.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 16.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 16.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 12.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 12.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
: Text "accessdate 12 ജനുവരി 2012" ignored (help) - ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
: Text "accessdate 11 ജനുവരി 2012" ignored (help) - ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
: Text "accessdate 11 ജനുവരി 2012" ignored (help) - ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
: Text "accessdate 11 ജനുവരി 2012" ignored (help)
|
- നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി[1].
- 84-ആമത് അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദ ആർട്ടിസ്റ്റ് മികച്ച ചിത്രമായും ആർട്ടിസ്റ്റിന്റെ സംവിധാനത്തിനു് മൈക്കേൽ ഹസനവിഷ്യസ് മികച്ച സംവിധായകനായും ജീൻ ഡ്യൂജാറിൻ മികച്ച നടനായും, ദ അയൺ ലേഡിയിലെ അഭിനയത്തിനു് മെറിൽ സ്ട്രിപ്പ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു[2].
- 2012-ലെ ലണ്ടൻ ഒളിമ്പിക്സിനു് ഇന്ത്യൻ പുരുഷ ഹോക്കി ടീം യോഗ്യത നേടി[3].
- ഇന്ത്യയെ പോളിയോ ബാധയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ലോകാരോഗ്യസംഘടന ഒഴിവാക്കി[4].
- ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അബ്ദുന്നാസർ മഅദനി സമർപ്പിച്ച ഹർജി ബാംഗ്ലൂർ ഒന്നാം ചീഫ് മെട്രൊപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി തള്ളി[5].
- 2007-ലെ രാഷ്ട്രീയകലാപവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മുൻ പട്ടാളഭരണാധികാരി പർവേസ് മുഷറഫിനോട് കോടതിയിൽ നേരിട്ടുഹാജരാകാൻ സിന്ധ് ഹൈക്കോടതിയുടെ ഉത്തരവ്[6].
- ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഇറ്റാലിയൻ കപ്പലായ എന്റിക ലെക്‌സിയിലെ രണ്ട് നാവിക ഉദ്യോഗസ്ഥരെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു[7].
- ഗുജറാത്തിലെ നരേന്ദ്ര മോഡി സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് ഗുജറാത്ത് ഹൈക്കോടതി നോട്ടീസ് നൽകി[8].
- ഇന്ത്യൻ സാമ്പത്തികശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെൻ അമേരിക്കയുടെ നാഷണൽ ഹ്യുമാനിറ്റീസ് പുരസ്‌കാരം ഏറ്റുവാങ്ങി[9].
- ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മൻമോഹൻസിങ്[10].
- മുംബൈ ഭീകരാക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ട അജ്മൽ കസബ് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി[11].
- ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ കെ.ജി. ബാലകൃഷ്ണനെതിരെയുള്ള ആരോപണങ്ങളിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കാൻ കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി[12].
- പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കെതിരെ കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി കുറ്റം ചുമത്തി[13].
- പാക്കിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയോട് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി[14].
- കേരളത്തിന്റെ വനവിസ്തൃതിയിൽ രണ്ടുവർഷം കൊണ്ട് 24 ചതുരശ്ര കിലോമീറ്ററിന്റെ കുറവെന്ന് കേന്ദ്ര വനവിസ്തൃതി റിപ്പോർട്ട്[15].
- നിർദിഷ്ട കണ്ണൂർ വിമാനത്താവളത്തിന് 645 ഏക്കർ നൽകുന്ന കരാറിൽ ചൊവ്വാഴ്ച ഒപ്പുവെക്കുമെന്ന് മന്ത്രി കെ. ബാബു[16].
- ഡെൽഹി ഹൈക്കോടതി ഉത്തരവു പ്രകാരം ആക്ഷേപകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്തെന്ന് ഗൂഗിളും ഫേസ്ബുക്കും[17].
- ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ രോഗികളുടെ സമ്മതമില്ലാതെ നടക്കുന്ന അനധികൃത മരുന്ന് പരീക്ഷണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു[18].
- ചന്ദ്രന്റെ ഏറ്റവും വ്യക്തതയാർന്ന ചിത്രങ്ങൾ ചൈന തിങ്കളാഴ്ച പുറത്തുവിട്ടു[19].
- ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് ബുധനാഴ്ച[20].
- ഇടക്കാല പ്രധാനമന്ത്രി ശൈഖ് ജാബർ അൽ മുബാറക് അൽ സബ വീണ്ടും കുവൈത്ത് പ്രധാനമന്ത്രിയാകും. [21].
- മധ്യ ഫിലിപ്പീൻസിൽ റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 43 മരണം[22].
അവലംബം
[തിരുത്തുക]- ↑ "http://www.mathrubhumi.com/story.php?id=254834 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 28 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/movies/hollywood/254796/ മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 28 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/sports/story.php?id=254692 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 28 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=254542 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 26 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=254397 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 25 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1470045/2012-02-25/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 25 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=252934 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 19 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=251993 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 15 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1450301/2012-02-15/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 15 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1450344/2012-02-15/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 15 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1450349/2012-02-15/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 15 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1448224/2012-02-14/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 14 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1448168/2012-02-14/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 14 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1443105/2012-02-11/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 11 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10986755&tabId=21&BV_ID=@@@ മനോരമ ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 09 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1435995/2012-02-07/kerala മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10978982&programId=1073753763&channelId=-1073751706&BV_ID=@@@&tabId=11 മനോരമ ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1434813/2012-02-07/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1435856/2012-02-07/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753763&BV_ID=@@@&contentId=10978979&contentType=EDITORIAL&articleType=Malayalam News മനോരമ ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1435918/2012-02-07/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1434810/2012-02-07/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)|title=
|
- ഒഡിഷയിൽ മാവോവാദികൾ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ വിനോദസഞ്ചാരികളിൽ ഒരാളെ വിട്ടയച്ചതായി പോലീസ്[5].
- ഇന്ത്യൻ വനിതാ ഡിസ്കസ് ത്രോ താരമായ സീമ അന്റിൽ ലണ്ടൻ ഒളിംപിക്സിന് യോഗ്യത നേടി[6].
- മലയാള ചലച്ചിത്ര വേദിയിലെ നടനായിരുന്നു ജോസ് പ്രകാശ് അന്തരിച്ചു[7].
- കേരള സംസ്ഥാന ബജറ്റ് 19-ന് ധനമന്ത്രി കെ.എം. മാണി അവതരിപ്പിക്കും[8].
- കേരളത്തിലെ ആദ്യ മെമു സർവ്വീസ് കൊല്ലം - എറണാകുളം പാതയിൽ ആരംഭിച്ചു[9].
- 2ജി. സ്പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട സി.ബി.ഐ.യുടെ കൈവശമുള്ള രേഖകൾ സമർപ്പിക്കാൻ സി.ബി.ഐ.യോട് പ്രത്യേക കോടതി[10].
- ചലച്ചിത്ര സംഗീതസംവിധായകനായിരുന്ന ബോംബെ രവി അന്തരിച്ചു[11].
- അമ്പത്തിയൊൻപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബ്യാരി, ഡ്യൂൾ എന്നിവ മികച്ച ചിത്രമായും, ഭുപീന്ദർ സിംഗ് മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു[12].
- ഡൽഹിയടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ റിക്ടർ സ്‌കെയിലിൽ 4.9 രേഖപ്പെടുത്തിയ ഭൂചലനം[13].
- ഡൽഹിയടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ റിക്ടർ സ്‌കെയിലിൽ 4.9 രേഖപ്പെടുത്തിയ ഭൂചലനം[14].
അവലംബം
[തിരുത്തുക]- ↑ "http://www.mathrubhumi.com/online/malayalam/news/story/1528966/2012-03-29/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 29മാർച്ച് 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=262411 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 29മാർച്ച് 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1529075/2012-03-29/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 29മാർച്ച് 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1529101/2012-03-29/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 29മാർച്ച് 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=261427 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 25 മാർച്ച് 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/sports/story.php?id=261416 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 25 മാർച്ച് 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1523035/2012-03-25/kerala മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 25 മാർച്ച് 2012" ignored (help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11240006&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11 മനോരമ ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 18 മാർച്ച് 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=259646 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 18 മാർച്ച് 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1490783/2012-03-07/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 മാർച്ച് 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=256944 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 മാർച്ച് 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/movies/hindi/256888/ മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 മാർച്ച് 2012" ignored (help)|title=
- ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
: Text "accessdate 07മാർച്ച് 2012" ignored (help) - ↑ "http://www.mathrubhumi.com/story.php?id=256424 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 05 മാർച്ച് 2012" ignored (help)|title=
|
ഏപ്രിൽ 28
[തിരുത്തുക]- 2012-ലെ മുട്ടത്തു വർക്കി പുരസ്‌കാരം സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് എൻ. പ്രഭാകരനു് ലഭിച്ചു[1].
- ആയുധ ഇടപാടിനു കോഴ വാങ്ങിയ കേസിൽ ബി.ജെ.പി. മുൻ ദേശീയ അദ്ധ്യക്ഷൻ ബംഗാരു ലക്ഷ്മണ് നാലു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും[2].
ഏപ്രിൽ 23
[തിരുത്തുക]- മലയാള ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായിരുന്ന നവോദയ അപ്പച്ചൻ അന്തരിച്ചു[3].
ഏപ്രിൽ 16
[തിരുത്തുക]- ലോകബാങ്കിന്റെ പുതിയ മേധാവിയായി ജിം യോങ് കിം തെരഞ്ഞെടുക്കപ്പെട്ടു[4] .
ഏപ്രിൽ 12
[തിരുത്തുക]- അനൂപ് ജേക്കബും, മഞ്ഞളാംകുഴി അലിയും കേരള നിയമസഭയിലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു[5] .
ഏപ്രിൽ 11
[തിരുത്തുക]- ഇൻഡോനേഷ്യയിലെ അസെ സമുദ്രാന്തർഭാഗത്ത് 2012 ഏപ്രിൽ 11ന് ഉണ്ടായ ഭൂകമ്പം, ഇന്ത്യൻ സമുദ്ര തീരങ്ങളിൽ സുനാമി ഭീതിയും പലേടത്തുംഭൂചലനവും, ഉണ്ടാക്കി[6] .
ഏപ്രിൽ 8
[തിരുത്തുക]ഏപ്രിൽ 6
[തിരുത്തുക]ഏപ്രിൽ 1
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ [http://www.mathrubhumi.com/books/story.php?id=1599&cat_id=520 മുട്ടത്തുവർക്കി പുരസ്‌കാരം എൻ.പ്രഭാകരനു്
- ↑ ബംഗാരു ലക്ഷ്മൺ കുറ്റക്കാരൻ
- ↑ നവോദയ അപ്പച്ചൻ അന്തരിച്ചു
- ↑ "ജിം യോങ് കിം ലോകബാങ്ക് മേധാവി". മാതൃഭൂമി. Retrieved 17 ഏപ്രിൽ 2012.
- ↑ "മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബും അധികാരമേറ്റു". മാതൃഭൂമി. Retrieved 12 ഏപ്രിൽ 2012.
- ↑ "ഇൻഡൊനീഷ്യയിൽ ഭൂകമ്പം, ലോകമെങ്ങും പരിഭ്രാന്തി". മാതൃഭൂമി. Retrieved 12 ഏപ്രിൽ 2012.
- ↑ എൻ.കെ.പി. സാൽവെ അന്തരിച്ചു
|
മേയ് 30
[തിരുത്തുക]- ബോറിസ് ഗെൽഫൻഡിനെ തോൽപ്പിച്ച് ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് അഞ്ചാം തവണ ലോക ചെസ്സ് കിരീടം നേടി.
മേയ് 28
[തിരുത്തുക]- സന്തോഷ് ട്രോഫി ഫുട്ബോളിൽ തമിഴ്നാടിനെ 3-2 നു് തോൽപ്പിച്ച് സർവ്വീസസ് ജേതാക്കളായി[1].
മേയ് 27
[തിരുത്തുക]- ഇന്ത്യൻ പ്രീമിയർ ലീഗ് 2012 ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 5 വിക്കറ്റിനു തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേർസ് ജേതാക്കളായി[2].
മേയ് 26
[തിരുത്തുക]- ആതിരപ്പിള്ളി പ്രദേശം അതീവ പരിസ്ഥിതിക പ്രാധാന്യമുള്ള ഒന്നാം മേഖലയാണെന്ന് ഗാഡ്ഗിൽ കമ്മിറ്റി.
മേയ് 15
[തിരുത്തുക]- വിഖ്യാത ലാറ്റിനമേരിക്കൻ സാഹിത്യകാരൻ കാർലോസ് ഫ്യുവന്തസ് അന്തരിച്ചു.
മേയ് 13
[തിരുത്തുക]- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ജേതാക്കളായി.
മേയ് 7
[തിരുത്തുക]- മൂന്നാംതവണയും റഷ്യൻ പ്രസിഡൻറായി വ്ലാദിമിർ പുടിൻ അധികാരമേറ്റു[3].
- പ്ലാസ്റ്റിക് അണുബോംബിനേക്കാൾ വിനാശകാരിയാണെന്നും, പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമായ പ്ലാസ്റ്റിക് ബാഗുകൾ പൂർണ്ണമായും നിരോധിക്കണമെന്നും സുപ്രീംകോടതി[4].
|
ജൂൺ 29
[തിരുത്തുക]- ടി.പി. വധക്കേസിൽ അറസ്റ്റിലായ സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്റെ അപേക്ഷ കോടതി തള്ളി.
- എട്ട് മന്ത്രിമാർ രാജിവെച്ചതിനെതുടർന്ന് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഗവർണർ എച്ച്.ആർ. ഭരദ്വാജുമായി കൂടിക്കാഴ്ച നടത്തി.
ജൂൺ 28
[തിരുത്തുക]- ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയിൽ ശക്തമായ റിക്ടർ സ്‌കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനം.
ജൂൺ 26
[തിരുത്തുക]- അത്യപൂർവ ആമ വർഗത്തിലെ അവസാന അംഗമായിരുന്ന ലോൺസം ജോർജ് ചത്തു. ഇതോടെ ഒരു ജീവിവർഗം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി.
ജൂൺ 25
[തിരുത്തുക]- കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് പി.ജെ. കുര്യനും ജോയി എബ്രഹാമും സി.പി. നാരായണനും തിരഞ്ഞെടുക്കപ്പെട്ടു.
ജൂൺ 22
[തിരുത്തുക]- പാക്കിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി രാജാ പർവേസ് അഷറഫ് തിരഞ്ഞെടുക്കപ്പെട്ടു.
ജൂൺ 20
[തിരുത്തുക]- പാക്കിസ്താൻ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയെ പാകിസ്താൻ സുപ്രീം കോടതി അയോഗ്യനാക്കി.
ജൂൺ 18
[തിരുത്തുക]- ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പർകമ്പ്യൂട്ടർ അമേരിക്കയുടെ സെക്കോയ
ജൂൺ 15
[തിരുത്തുക]- നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ആർ. ശെൽവരാജ് 6334 വോട്ടുകൾക്ക് വിജയിച്ചു.
ജൂൺ 13
[തിരുത്തുക]- കേരളത്തിൽ ജൂൺ 15 മുതൽ ട്രോളിങ് നിരോധനം.
ജൂൺ 12
[തിരുത്തുക]- സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ ലഭിച്ച ആദ്യ വനിത എലിനോർ ഓസ്‌ട്രോം (ചിത്രത്തിൽ) അന്തരിച്ചു.
ജൂൺ 11
[തിരുത്തുക]- ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ റാഫേൽ നദാലും (ചിത്രത്തിൽ), മരിയ ഷരപ്പോവയും യഥാക്രമം പുരുഷ വനിതാ കിരീടങ്ങൾ നേടി.
ജൂൺ 6
[തിരുത്തുക]- ശുക്രസംതരണം കേരളത്തിലും, ഇന്ത്യയിലെ പല ഭാഗങ്ങളിലും ദൃശ്യമായി.
ജൂൺ 2
[തിരുത്തുക]- നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ 80.1 % പേർ വോട്ട് രേഖപ്പെടുത്തി.
അവലംബം
[തിരുത്തുക]
|
ജൂലൈ 09
[തിരുത്തുക]- വിംബിൾഡണിൽ സെറീന വില്യംസും, റോജർ ഫെഡററും യഥാക്രമം വനിതാ പുരുഷ ജേതാക്കളായി[1].
ജൂലൈ 08
[തിരുത്തുക]- കർണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ രാജിവെച്ചു[2].
ജൂലൈ 04
[തിരുത്തുക]- ഹിഗ്സ് ബോസോൺ കണികയോട് വളരെ സാദൃശ്യമുള്ള ഒരു കണിക കണ്ടെത്തിയതായി ലാർജ് ഹാഡ്രോൺ കൊളൈഡറിൽ പരീക്ഷണങ്ങൾ നടത്തിയ സേണിലെ ശാസ്ത്രജ്ഞർ അറിയിച്ചു[3][4].
ജൂലൈ 03
[തിരുത്തുക]- കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി[5].
- ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയവും പശ്ചിമഘട്ട മലനിരകളും, റിയോ ഡി ജനീറോ നഗരവും യുനെസ്കോ ലോക പൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി[6].
ജൂലൈ 02
[തിരുത്തുക]- യുവേഫ യൂറോ കപ്പ് ഫൈനലിൽ നിലവിലെ ജേതാക്കളായ സ്പെയിൻ ഇറ്റലിയെ 4-0 നു് തോൽപ്പിച്ച് തുടർച്ചയായ രണ്ടാം കിരീടം നേടി[7].
അവലംബം
[തിരുത്തുക]- ↑ Roger Federer and Serena Williams prove age is no barrier
- ↑ Karnataka crisis: Sadananda Gowda resigns, Jagadish Shettar is new CM
- ↑ New particle found, consistent with Higgs boson: CERN
- ↑ CERN experiments observe particle consistent with long-sought Higgs boson
- ↑ കൊച്ചി മെട്രോയ്ക്ക് അനുമതി
- ↑ റിയോ ഡി ജനീറോ ലോകപൈതൃക പട്ടികയിൽ
- ↑ സ്പാനിഷ് വസന്തം
|
|
സെപ്റ്റംബർ 30
[തിരുത്തുക]- ചേർത്തല ഗവണ്മെന്റ് ആശുപത്രിക്ക് ദേശീയ അംഗീകാരം
- ചേർത്തല താലൂക്ക് ആശുപത്രിക്ക് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അംഗീകാരം ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സർക്കാർ താലൂക്ക് ആശുപത്രിയാണ് ചേർത്തല.
സെപ്റ്റംബർ 29
[തിരുത്തുക]ഇന്ത്യൻ സുപ്രീംകോടതിയുടെ മുപ്പത്തിയൊൻപതാമത്തെ ചീഫ് ജസ്റ്റിസായി അൽത്തമാസ് കബീർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
സെപ്റ്റംബർ 24
[തിരുത്തുക]മലയാളസിനിമയുടെ മഹാനടന്മാരിലൊരാളായ തിലകൻ (77) അന്തരിച്ചു. പുലർച്ചെ 3.30-ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു മാസമായി ചികിത്സയിലായിരുന്നു.
സെപ്റ്റംബർ 20
[തിരുത്തുക]ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിതാകായികതാരമായി സൈന നേവാൾ മാറി.[2]
സെപ്റ്റംബർ 15
[തിരുത്തുക]കഴിഞ്ഞ വർഷത്തെ മികച്ച ക്രിക്കറ്റ് ഏകദിന താരത്തിനുള്ള ഐ.സി.സി.യുടെ പുരസ്‌കാരം ഇന്ത്യയുടെ വിരാട് കോലി സ്വന്തമാക്കി.[3]
സെപ്റ്റംബർ 12
[തിരുത്തുക]യു.എസ്. ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം ബ്രിട്ടീഷ് താരം ആൻഡി മറെ സ്വന്തമാക്കി..[4]
സെപ്റ്റംബർ 11
[തിരുത്തുക]2012-ലെ ബുക്കർ പ്രൈസ് അന്തിമറൗണ്ടിലെ ആറ് നോവലുകളിൽ മലയാളിയായ ജീത് തയ്യിലിന്റെ നാർകോപോളിസ് എന്ന നോവൽ തിരഞ്ഞെടുക്കപ്പെട്ടു.
സെപ്റ്റംബർ 10
[തിരുത്തുക]- യു.എസ്. ഓപ്പൺ ടെന്നീസ് വനിതാസിംഗിൾസ് കിരീടം സെറീന വില്യംസിന്. വിക്ടോറിയ അസരങ്കയെയാണ് സെറീന കലാശക്കളിയിൽ കീഴടക്കിയത്. സെറീനയുടെ പതിനഞ്ചാമത് സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടമാണിത്.
- ലാപ്ടോപ്പിന്റെ ഉപജ്ഞാതാവ് ബിൽ മോഗ്രിഡ്ജ് അന്തരിച്ചു
സെപ്റ്റംബർ 9
[തിരുത്തുക]ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു:
- ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വർഗ്ഗീസ് കുര്യൻ (90) അന്തരിച്ചു. ഓപ്പറേഷൻ ഫ്ലഡ് എന്ന ലോകത്തെ ഏറ്റവും വലിയ ക്ഷീരവികസന പദ്ധതിയ്ക്ക് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു.
- ഐ.എസ്.ആർ.ഒ, പി.എസ്.എൽ.വി. - സി 21 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് വിജയകരമായി [5]വിക്ഷേപിച്ചു.
- ഇന്ത്യയും പാകിസ്താനും വിസാചട്ടം ലഘൂകരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു.[6]
സെപ്റ്റംബർ 7
[തിരുത്തുക]കേന്ദ്ര ധനകാര്യവകുപ്പിന്റെ മുഖ്യഉപദേഷ്ടാവായ കൗശിക് ബസു ലോക ബാങ്ക് ഉപാധ്യക്ഷനും ചീഫ് എക്കോണമിസ്റ്റും ആയി നിയമിതനായി. രഘുറാം രാജൻ പുതിയ ഉപദേഷ്ടാവായി സ്ഥാനമേൽക്കും[7]
സച്ചിൻ പൈലറ്റ് ടെറിറ്റോറിയൽ ആർമിയിൽ സ്ഥിരം ഓഫീസറായി കമ്മീഷൻ ചെയ്തു. ടെറിറ്റോറിയൽ ആർമിയിൽ ഓഫീസറായ ആദ്യ കേന്ദ്രമന്ത്രിയാണ് സച്ചിൻ പൈലറ്റ്.
യു.എസ്. ഓപ്പൺ ടെന്നീസ് മിക്സ്ഡ് ഡബിൾസ് കിരീടം എക്തരീന മകറോവ(റഷ്യ), ബ്രൂണോ സൊവാരസ്(ബ്രസീൽ) സഖ്യം നേടി. സീഡിങ്ങ് ഇല്ലാതിരുന്ന ഇവർ നാലാം സീഡായ ക്വെറ്റ പെഷ്കെ(ചെക്ക് റിപ്പബ്ലിക്ക്), മാർസിൻ മട്കോവ്സ്കി(പോളണ്ട്) സഖ്യത്തെയാണ് ഫൈനലിൽ കീഴടക്കിയത്.[8]
ആൻഡി റോഡിക്ക് ടെന്നീസിൽ നിന്നു വിരമിച്ചു.[9]
സെപ്തംബർ 6
[തിരുത്തുക]തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്ത് മുതലപ്പെട്ടിയിലെ പടക്കനിർമ്മാണശാലയിലുണ്ടായ വൻതീപിടിത്തത്തിൽ 54 തൊഴിലാളികൾ വെന്തു മരിച്ചു.
സെപ്തംബർ 5
[തിരുത്തുക]- നാഷണൽ ബുക്ക് ട്രസ്റ്റ് (എൻ.ബി.ടി) ചെയർമാനായി സാഹിത്യകാരൻ സേതുവിനെ കേന്ദ്ര മാനവശേഷി മന്ത്രാലയം നിയമിച്ചു.
- പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മെഡൽ (2004- നുശേഷം ആദ്യം). ഹൈജമ്പിൽ കർണാടക സ്വദേശി ഗിരീഷ് ഹൊസനഗര നാഗരാജഗൗഡയ്ക്ക് വെള്ളി. [10]
സെപ്തംബർ 4
[തിരുത്തുക]ലേസർ ആക്രമണത്തെ ചെറുക്കാൻ നാനോ പദാർഥം;മലയാളി ശാസ്ത്രഞ്ജന് നേട്ടം: ലേസർ ആക്രമണത്തെ ചെറുക്കാനുതകുന്ന സവിശേഷ പദാർഥം നാനോ ടെക്നോളജി ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്നതിൽ മലയാളി ശാസ്ത്രഞ്ജന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം വിജയിച്ചു.[1]
- ↑ 1.0 1.1 മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 30 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "test1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 20.
- ↑ മാതൃഭൂമി വാർത്ത
- ↑ [http://www.mathrubhumi.com/sports/story.php?id=292478
- ↑ http://www.mathrubhumi.com/story.php?id=300845
- ↑ മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 9.
- ↑ മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 7.
- ↑ http://www.thehindu.com/sport/article3867868.ece
- ↑ മലയാള മനോരമ ദിനപ്പത്രം സെപ്തംബർ 7.
- ↑ http://www.mathrubhumi.com/sports/story.php?id=299614
|
ഒക്ടോബർ 22
[തിരുത്തുക]ഡെൻമാർക്ക് ഓപ്പൺ സൂപ്പർസീരീസ് ലോക നാലാം നമ്പറായ സൈന നേവാളിന്[1].
ഒക്ടോബർ 13
[തിരുത്തുക]യൂറോപ്യൻ യൂണീയന് ഈ വർഷത്തെ നോബൽ സമാധാന സമ്മാനം ലഭിച്ചു.[2]
ഒക്ടോബർ 12
[തിരുത്തുക]അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെക്രിക്കറ്റ് കമ്മിറ്റി തലവനായി മുൻ ഇന്ത്യൻ ക്യാപ്‌റ്റനും ലെഗ് സ്പിന്നറും ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനക്കാരനുമായ അനിൽ കുംബ്ലെ നിയമിതനായി.[3]
ഒക്ടോബർ 9
[തിരുത്തുക]വെനിസ്വേല പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹ്യൂഗോ ഷാവെസിനു വീണ്ടും ജയം.
ഒക്ടോബർ 8
[തിരുത്തുക]കൊളംബോയിൽ നടന്ന നാലാമത് ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ചാമ്പ്യന്മാരായി.[4]
അവലംബം
[തിരുത്തുക]- ↑ മാതൃഭൂമി വാർത്ത
- ↑ മലയാള മനോരമ ദിനപ്പത്രം-ഒക്ടോബർ 13
- ↑ മാതൃഭൂമി ദിനപ്പത്രം-ഒക്ടോബർ 12
- ↑ മാതൃഭൂമി ദിനപ്പത്രം-ഒക്ടോബർ 8
|
|
അവലംബം
[തിരുത്തുക]
ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട് | ||
---|---|---|
2001 • 2002 • 2003 • 2004 • 2005 • 2006 • 2007 • 2008 • 2009 • 2010 • 2011 • 2012 • 2013 • 2014 • 2015 • 2016 • 2017 • 2018 • 2019 • 2020 • 2021 • 2022 • 2023 • 2024 • 2025 • 2026 • 2027 • 2028 • 2029 • 2030 • 2031 • 2032 • 2033 • 2034 • 2035 • 2036 • 2037 • 2038 • 2039 • 2040 • 2041 • 2042 • 2043 • 2044 • 2045 • 2046 • 2047 • 2048 • 2049 • 2050 • 2051 • 2052 • 2053 • 2054 • 2055 • 2056 • 2057 • 2058 • 2059 • 2060 • 2061 • 2062 • 2063 • 2064 • 2065 • 2066 • 2067 • 2068 • 2069 • 2070 • 2071 • 2072 • 2073 • 2074 • 2075 • 2076 • 2077 • 2078 • 2079 • 2080 • 2081 • 2082 • 2083 • 2084 • 2085 • 2086 • 2087 • 2088 • 2089 • 2090 • 2091 • 2092 • 2093 • 2094 • 2095 • 2096 • 2097 • 2098 • 2099 • 2100 |