Jump to content

2011 ഇന്ത്യൻ പ്രീമിയർ ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2011 Indian Premier League എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2011 Indian Premier League
Logo of the DLF Indian Premier League
സംഘാടക(ർ)BCCI
ക്രിക്കറ്റ് ശൈലിTwenty20
ടൂർണമെന്റ് ശൈലി(കൾ)Group stage and playoffs
ആതിഥേയർ India
ജേതാക്കൾCSK Chennai Super Kings (2-ആം തവണ)
പങ്കെടുത്തവർ10
ആകെ മത്സരങ്ങൾ74
ടൂർണമെന്റിലെ കേമൻRCB Chris Gayle (608 റൺസ് , 8 വിക്കറ്റ്)
ഏറ്റവുമധികം റണ്ണുകൾRCB Chris Gayle (608)
ഏറ്റവുമധികം വിക്കറ്റുകൾMI Lasith Malinga (28)
ഔദ്യോഗിക വെബ്സൈറ്റ്www.iplt20.com
2010
2012

2011 ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ.പി.എൽ. 2011, ബി.സി.സി.ഐ . 2007-ൽ സൃഷ്ടിച്ച ട്വെന്റി20 ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നാലാമത്തെ സീസണാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി നടന്ന ഈ മത്സരങ്ങളുടെ ഉദ്ഘാടനം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്നു. 2011 ഏപ്രിൽ 8 മുതൽ 2011 മേയ് 28 വരെയാണ് മത്സരങ്ങൾ നടന്നത്[1]. പൂനെ വാരിയേർസ്, കൊച്ചി ടസ്കേഴ്സ് കേരള എന്നീ രണ്ടു ടീമുകൾ കൂടെ ഇത്തവണത്തെ ഐ.പി.എല്ലിൽ പങ്കെടുത്തു.

2011 മേയ് 28-നു് ചെന്നൈയിൽ വെച്ചു നടന്ന ഫൈനലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ 58 റൺസിനു പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് ജേതാക്കളായി[2]. ബാംഗ്ലൂർ റോയൽ ചാലഞ്ചേർസ് കളിക്കാരനായ ക്രിസ് ഗെയ്‌ൽ ഏറ്റവുമധികം റൺസെടുത്ത കളിക്കാരനും, ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുമായി[3][4] . ഗെയ്‌ൽ 608 റൺസും 8 വിക്കറ്റുകളും നേടി. മുംബൈ ഇന്ത്യൻസിന്റെ ലസിത്ത് മലിംഗ ഏറ്റവുമധികം വിക്കറ്റെടുത്ത കളിക്കാരനായി[5]. 28 വിക്കറ്റുകളാണ് മലിംഗ നേടിയത്. ചെന്നൈ, ബാംഗ്ലൂർ, മുംബൈ എന്നീ ടീമുകൾ സെപ്റ്റംബറിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ അർഹത നേടി.

മത്സരക്രമം

[തിരുത്തുക]

പുതുതായി രണ്ടു ടീമുകൾ കൂടി എത്തിയതോടെ 2011-ലെ ഐ.പി.എൽ മുതൽ ഒരു പുതിയ മത്സരക്രമം ആണു് ഐ.പി.എല്ലിൽ സ്വീകരിച്ചിരിക്കുന്നത്. ഈ ക്രമപ്രകാരം ആകെ 74 മത്സരങ്ങളാണുണ്ടാകുക. ഇവിടെ ആകെയുള്ള പത്തു ടീമുകളെ രണ്ടു ഗ്രൂപ്പുകളായി വിഭജിച്ചിരിക്കുന്നു.

Group A Group B
ഡെക്കാൺ ചാർജ്ജേഴ്സ് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഡെൽഹി ക്യാപ്പിറ്റൽസ് കൊച്ചി ടസ്കേഴ്സ് കേരള
കിങ്സ് XI പഞ്ചാബ് റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ്
പൂനെ വാരിയേഴ്സ് ഇന്ത്യ ചെന്നൈ സൂപ്പർകിങ്സ്

ഗ്രൂപ്പ് സ്റ്റേജിൽ ലഭിക്കുന്ന പോയന്റുകൾ താഴെപ്പറയുന്നു:

ഫലം പോയന്റുകൾ
ജയം 2 പോയന്റ്
ഫലമില്ല 1 പോയന്റ്
തോൽവി 0 പോയന്റ്

വേദികൾ

[തിരുത്തുക]
Chennai Mumbai Mohali Kolkata
ചെന്നൈ സൂപ്പർകിങ്സ് മുംബൈ ഇന്ത്യൻസ് കിങ്സ് XI പഞ്ചാബ് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
M. A. Chidambaram Stadium Wankhede Stadium PCA Stadium Eden Gardens
Capacity: 50,000 Capacity: 33,000 Capacity: 30,000 Capacity: 90,000
Dharmasala Bangalore
കിങ്സ് XI പഞ്ചാബ് റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
HPCA Stadium M. Chinnaswamy Stadium
Capacity: 23,000 Capacity: 45,000
Hyderabad Indore
ഡെക്കാൺ ചാർജ്ജേഴ്സ് കൊച്ചി ടസ്കേഴ്സ് കേരള
Rajiv Gandhi International Cricket Stadium Holkar Cricket Stadium
Capacity: 40,000 Capacity: 30,000
Kochi Jaipur Navi Mumbai Delhi
കൊച്ചി ടസ്കേഴ്സ് കേരള രാജസ്ഥാൻ റോയൽസ് പൂനെ വാരിയേഴ്സ് ഇന്ത്യ ഡെൽഹി ക്യാപ്പിറ്റൽസ്
Jawaharlal Nehru Stadium Sawai Mansingh Stadium DY Patil Stadium Feroz Shah Kotla
Capacity: 60,000 Capacity: 30,000 Capacity: 55,000 Capacity: 48,000

ടീമുകളും പോയന്റ് നിലയും

[തിരുത്തുക]
Team Grp Pld W L NR Pts NRR
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ B 14 9 4 1 19 0.326
ചെന്നൈ സൂപ്പർകിങ്സ് B 14 9 5 0 18 0.443
മുംബൈ ഇന്ത്യൻസ് A 14 9 5 0 18 0.040
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് B 14 8 6 0 16 0.433
കിങ്സ് XI പഞ്ചാബ് A 14 7 7 0 14 −0.051
രാജസ്ഥാൻ റോയൽസ് B 14 6 7 1 13 −0.691
ഡെക്കാൺ ചാർജ്ജേഴ്സ് A 14 6 8 0 12 0.222
കൊച്ചി ടസ്കേഴ്സ് കേരള B 14 6 8 0 12 −0.214
പൂനെ വാരിയേഴ്സ് ഇന്ത്യ A 14 4 9 1 9 −0.134
ഡെൽഹി ക്യാപ്പിറ്റൽസ് A 14 4 9 1 9 −0.448

Note: Top four teams will qualify for the Playoffs.

ലീഗിലെ മുന്നേറ്റം

[തിരുത്തുക]
Group Matches Playoffs
Team 1 2 3 4 5 6 7 8 9 10 11 12 13 14 P Q2 F
ചെന്നൈ സൂപ്പർകിങ്സ് 2 2 4 4 4 6 8 10 12 12 14 16 18 18 W W
ഡെക്കാൺ ചാർജ്ജേഴ്സ് 0 0 2 2 4 4 6 6 6 6 6 8 10 12
ഡെൽഹി ക്യാപ്പിറ്റൽസ് 0 0 2 2 4 4 4 6 6 8 8 8 8 9
കിങ്സ് XI പഞ്ചാബ് 0 2 4 6 6 6 6 6 6 8 10 12 14 14
കൊച്ചി ടസ്കേഴ്സ് കേരള 0 0 2 4 6 6 6 6 8 10 10 10 12 12
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 0 2 4 6 6 6 8 10 12 12 14 14 16 16 L
മുംബൈ ഇന്ത്യൻസ് 2 4 4 6 8 10 10 12 14 16 16 16 16 18 W L
പൂനെ വാരിയേഴ്സ് ഇന്ത്യ 2 4 4 4 4 4 4 4 4 6 8 8 8 9
രാജസ്ഥാൻ റോയൽസ് 2 4 4 4 5 5 7 9 11 11 11 11 11 13
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 2 2 2 2 3 5 7 9 11 13 15 17 17 19 L W L
Note: The total points at the end of each group match are listed.
Win Loss No result
Note: Click on the points (group matches) or W/L (Knockout) to see the summary for the match.
Team was eliminated in Group stage.

മത്സരഫലങ്ങൾ

[തിരുത്തുക]

ഗ്രൂപ്പ് സ്റ്റേജ്

[തിരുത്തുക]
CSK CSK DC DC DD DD KXIP KXIP KTK KTK KKR KKR MI MI PW PWI RR RR RCB RCB
CSK Chennai Super Kings Chennai
19 runs
Chennai
18 runs
Chennai
11 runs
Chennai
2 runs
Chennai
25 runs
Chennai
8 wickets
Chennai
21 runs
DC Deccan Chargers Delhi
4 wickets
Punjab
8 wickets
Kolkata
20 runs
Mumbai
37 runs
Pune
6 wickets
Rajasthan
8 wickets
Deccan
33 runs
DD Delhi Daredevils Deccan
16 runs
Delhi
29 runs
Kochi
7 wickets
Kolkata
17 runs
Mumbai
8 wickets
Abandoned
No result
Bangalore
3 wickets
KXIP Kings XI Punjab Punjab
6 wickets
Deccan
82 runs
Punjab
29 runs
Punjab
76 runs
Pune
5 wickets
Punjab
48 runs
Punjab
111 runs
KTK Kochi Tuskers Kerala Kochi
7 wickets
Deccan
55 runs
Delhi
38 runs
Punjab
6 wickets
Kochi
17 runs
Kochi
8 wickets
Bangalore
6 wickets
KKR Kolkata Knight Riders Kolkata
10 runs
Kolkata
9 runs
Kolkata
8 wickets
Kochi
6 runs
Mumbai
5 wickets
Kolkata
8 wickets
Bangalore
9 wickets
MI Mumbai Indians Mumbai
8 runs
Deccan
10 runs
Mumbai
32 runs
Mumbai
23 runs
Kochi
8 wickets
Mumbai
7 wickets
Rajasthan
10 wickets
PW Pune Warriors India Chennai
8 wickets
Deccan
6 wickets
Delhi
3 wickets
Pune
7 wickets
Pune
4 wickets
Kolkata
7 wickets
Mumbai
21 runs
RR Rajasthan Royals Chennai
63 runs
Rajasthan
6 wickets
Rajasthan
8 wickets
Kolkata
9 wickets
Rajasthan
7 wickets
Rajasthan
6 wickets
Bangalore
9 wickets
RCB Royal Challengers Bangalore Bangalore
8 wickets
Bangalore
85 runs
Bangalore
9 wickets
Bangalore
4 wickets
Mumbai
9 wickets
Bangalore
26 runs
Abandoned
No result
Note: Results listed are according to the home (Horizontal) and visitor (Vertical) teams.
Note: Click on the results to see match summary.
Home team won Visitor team won മത്സരം ഉപേക്ഷിച്ചു

പ്ലേ ഓഫ് സ്റ്റേജ്

[തിരുത്തുക]
Preliminary Final
  28 May 2011 — M. A. Chidambaram Stadium, Chennai
24 May 2011 — Wankhede Stadium, Mumbai
1 റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 175/4 (20 ov)
2 ചെന്നൈ സൂപ്പർകിങ്സ് 177/4 (19.4 ov)   ചെന്നൈ സൂപ്പർകിങ്സ് 205/5 (20 ov)
ചെന്നൈ won by 6 wickets    റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 147/8 (20 ov)
ചെന്നൈ won by 58 runs 
27 May 2011 — M. A. Chidambaram Stadium, Chennai
  റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 185/4 (20 ov)
  മുംബൈ ഇന്ത്യൻസ് 142/8 (20 ov)
ബാംഗളൂർ won by 43 runs 
25 May 2011 — Wankhede Stadium, Mumbai
3 കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 147/7 (20 ov)
4 മുംബൈ ഇന്ത്യൻസ് 148/6 (19.2 ov)
മുംബൈ won by 4 wickets 

മത്സരങ്ങൾ

[തിരുത്തുക]

ഗ്രൂപ്പ് സ്റ്റേജ്

[തിരുത്തുക]
8 April 2011
20:00 (ഡേ/നൈ)
Scorecard
v
Anirudha Srikkanth 64 (55)
Jacques Kallis 2/34 (3 overs)
Jacques Kallis 54 (42)
Suresh Raina 1/3 (1 over)
Chennai Super Kings won by 2 runs
M. A. Chidambaram Stadium, Chennai
അമ്പയർമാർ: Billy Doctrove (WI) and Paul Reiffel (Aus)
കളിയിലെ താരം: Anirudha Srikkanth (Chennai)
  • Chennai Super Kings won the toss and elected to bat.
9 April 2011
16:00
Scorecard
v
Dwaraka Ravi Teja 28 (20)
Siddharth Trivedi 3/15 (4 overs)
Johan Botha 67* (47)
Dale Steyn 2/18 (4 overs)
Rajasthan Royals won by 8 wickets
Rajiv Gandhi International Cricket Stadium, Hyderabad
അമ്പയർമാർ: Rudi Koertzen (SA) and Shavir Tarapore (Ind)
കളിയിലെ താരം: Siddharth Trivedi (Rajasthan)
  • Rajasthan Royals won the toss and elected to field.
9 April 2011
20:00 (ഡേ/നൈ)
Scorecard
v
Brendon McCullum 45 (32)
Virat Kohli 1/14 (2 overs)
AB de Villiers 54* (40)
Raiphi Gomez 1/20 (1 over)
Royal Challengers Bangalore won by 6 wickets
Jawaharlal Nehru Stadium, Kochi
അമ്പയർമാർ: Kumar Dharmasena (SL) and Krishna Hariharan (Ind)
കളിയിലെ താരം: AB de Villiers (Bangalore)
  • Kochi Tuskers Kerala won the toss and elected to bat.
10 April 2011
16:00
Scorecard
v
Naman Ojha 29 (30)
Lasith Malinga 5/13 (3.4 overs)
Sachin Tendulkar 46* (50)
Morné Morkel 1/29 (4 overs)
Mumbai Indians won by 8 wickets
Feroz Shah Kotla, Delhi
അമ്പയർമാർ: Amiesh Saheba (Ind) and Russell Tiffin (Zim)
കളിയിലെ താരം: Lasith Malinga (Mumbai)
  • Delhi Daredevils won the toss and elected to bat.
10 April 2011
20:00 (ഡേ/നൈ)
Scorecard
v
Ryan McLaren 51* (43)
Shrikant Wagh 3/16 (3 overs)
Mithun Manhas 35 (32)
Ryan McLaren 1/26 (3 overs)
Pune Warriors won by 7 wickets
DY Patil Stadium, Navi Mumbai
അമ്പയർമാർ: Billy Doctrove (WI) and Paul Reiffel (Aus)
കളിയിലെ താരം: Shrikant Wagh (Pune)
  • Kings XI Punjab won the toss and elected to bat.
11 April 2011
20:00 (ഡേ/നൈ)
Scorecard
v
Jacques Kallis 53 (45)
Amit Mishra 2/19 (4 overs)
Bharat Chipli 48 (40)
Iqbal Abdullah 3/24 (4 overs)
Kolkata Knight Riders won by 9 runs
Eden Gardens, Kolkata
അമ്പയർമാർ: Rudi Koertzen (SA) and Shavir Tarapore (Ind)
കളിയിലെ താരം: Jacques Kallis (Kolkata)
  • Kolkata Knight Riders won the toss and elected to bat.
12 April 2011
16:00
Scorecard
v
Venugopal Rao 60 (40)
Shane Warne 2/17 (4 overs)
Johan Botha 39* (32)
Morné Morkel 1/11 (4 overs)
Rajasthan Royals won by 6 wickets
Sawai Mansingh Stadium, Jaipur
അമ്പയർമാർ: Aleem Dar (Pak) and Russell Tiffin (Zim)
കളിയിലെ താരം: Shane Warne (Rajasthan)
  • Delhi Daredevils won the toss and elected to bat.
12 April 2011
20:00 (ഡേ/നൈ)
Scorecard
v
Tillakaratne Dilshan 59* (52)
Kieron Pollard 2/25 (4 overs)
Ambati Rayudu 63* (50)
Dirk Nannes 1/0 (1 over)
Mumbai Indians won by 9 wickets
M. Chinnaswamy Stadium, Bangalore
അമ്പയർമാർ: Kumar Dharmasena (SL) and Tony Hill (NZ)
കളിയിലെ താരം: Sachin Tendulkar (Mumbai)
  • Mumbai Indians won the toss and elected to field.
13 April 2011
16:00
Scorecard
v
Murali Vijay 74 (43)
Praveen Kumar 2/37 (4 overs)
Paul Valthaty 120* (63)
Suraj Randiv 1/32 (4 overs)
Kings XI Punjab won by 6 wickets
Punjab Cricket Association Stadium, Mohali, Chandigarh
അമ്പയർമാർ: Asad Rauf (Pak) and Suresh Shastri (Ind)
കളിയിലെ താരം: Paul Valthaty (Punjab)
  • Kings XI Punjab won the toss and elected to field.
13 April 2011
20:00 (ഡേ/നൈ)
Scorecard
v
Ravindra Jadeja 47 (33)
Wayne Parnell 3/35 (4 overs)
Mohnish Mishra 37* (21)
Brad Hodge 2/14 (2 overs)
Pune Warriors won by 4 wickets
DY Patil Stadium, Navi Mumbai
അമ്പയർമാർ: Sudhir Asnani (Ind) and Paul Reiffel (Aus)
കളിയിലെ താരം: Mohnish Mishra (Pune)
  • Kochi Tuskers Kerala won the toss and elected to bat.
14 April 2011
20:00 (ഡേ/നൈ)
Scorecard
v
Bharat Chipli 61* (35)
Zaheer Khan 3/32 (4 overs)
Virat Kohli 71 (51)
Dale Steyn 3/24 (4 overs)
Deccan Chargers won by 33 runs
Rajiv Gandhi International Cricket Stadium, Hyderabad
അമ്പയർമാർ: Rudi Koertzen (SA) and S. Ravi (Ind)
കളിയിലെ താരം: Dale Steyn (Deccan)
  • Royal Challengers Bangalore won the toss and elected to field.
15 April 2011
16:00
Scorecard
v
Ross Taylor 35* (25)
Yusuf Pathan 2/4 (1 over)
Kolkata Knight Riders won by 9 wickets
Sawai Mansingh Stadium, Jaipur
അമ്പയർമാർ: Aleem Dar (Pak) and Sanjay Hazare (Ind)
കളിയിലെ താരം: Gautam Gambhir (Kolkata)
  • Kolkata Knight Riders won the toss and elected to field.
15 April 2011
20:00 (ഡേ/നൈ)
Scorecard
v
Sachin Tendulkar 100* (66)
Raiphi Gomez 1/29 (3 overs)
Brendon McCullum 81 (60)
Lasith Malinga 2/42 (4 overs)
Kochi Tuskers Kerala won by 8 wickets
Wankhede Stadium, Mumbai
അമ്പയർമാർ: Billy Doctrove (WI) and Paul Reiffel (Aus)
കളിയിലെ താരം: Brendon McCullum (Kochi)
  • Kochi Tuskers Kerala won the toss and elected to field.
16 April 2011
16:00
Scorecard
v
Michael Hussey 83* (56)
Ryan Ninan 2/31 (3 overs)
AB de Villiers 64 (44)
Suraj Randiv 2/24 (4 overs)
Chennai Super Kings won by 21 runs
M. A. Chidambaram Stadium, Chennai
അമ്പയർമാർ: Kumar Dharmasena (SL) and Tony Hill (NZ)
കളിയിലെ താരം: Michael Hussey (Chennai)
  • Chennai Super Kings won the toss and elected to bat.
16 April 2011
20:00 (ഡേ/നൈ)
Scorecard
v
Shikhar Dhawan 45 (36)
Paul Valthaty 4/29 (4 overs)
Paul Valthaty 75 (47)
Amit Mishra 2/28 (4 overs)
Kings XI Punjab won by 8 wickets
Rajiv Gandhi International Cricket Stadium, Hyderabad
അമ്പയർമാർ: Rudi Koertzen (SA) and S. Ravi (Ind)
കളിയിലെ താരം: Paul Valthaty (Punjab)
  • Kings XI Punjab won the toss and elected to field.
17 April 2011
16:00
Scorecard
v
Yuvraj Singh 66* (32)
Shahbaz Nadeem 2/39 (4 overs)
David Warner 46 (28)
Yuvraj Singh 4/29 (4 overs)
Delhi Daredevils won by 3 wickets
DY Patil Stadium, Navi Mumbai
അമ്പയർമാർ: Asad Rauf (Pak) and Amiesh Saheba (Ind)
കളിയിലെ താരം: Yuvraj Singh (Pune)
  • Delhi Daredevils won the toss and elected to field.
17 April 2011
20:00 (ഡേ/നൈ)
Scorecard
v
Ashok Menaria 21 (17)
Lakshmipathy Balaji 3/15 (3 overs)
Gautam Gambhir 35* (35)
Shane Warne 1/17 (4 overs)
Kolkata Knight Riders won by 8 wickets
Eden Gardens, Kolkata
അമ്പയർമാർ: Aleem Dar (Pak) and Russell Tiffin (Zim)
കളിയിലെ താരം: Lakshmipathy Balaji (Kolkata)
  • Kolkata Knight Riders won the toss and elected to field.
18 April 2011
20:00 (ഡേ/നൈ)
Scorecard
v
Suresh Raina 50 (40)
Raiphi Gomez 1/20 (2 overs)
Brendon McCullum 47 (33)
Ravichandran Ashwin 2/31 (4 overs)
Kochi Tuskers Kerala won by 7 wickets (D/L)
Jawaharlal Nehru Stadium, Kochi
അമ്പയർമാർ: Krishna Hariharan (Ind) and Tony Hill (NZ)
കളിയിലെ താരം: Brendon McCullum (Kochi)
  • Kochi Tuskers Kerala won the toss and elected to field.
  • Match reduced to 17 overs per side due to rain; Kochi target was adjusted to 135 runs from 17 overs via the Duckworth–Lewis method.
19 April 2011
16:00
Scorecard
v
Sunny Sohal 62 (41)
Shahbaz Nadeem 1/24 (3 overs)
David Warner 51 (48)
Harmeet Singh 2/27 (4 overs)
Deccan Chargers won by 16 runs
Feroz Shah Kotla, Delhi
അമ്പയർമാർ: Paul Reiffel and Rod Tucker (both Aus)
കളിയിലെ താരം: Sunny Sohal (Deccan)
  • Deccan Chargers won the toss and elected to bat.
19 April 2011
20:00 (ഡേ/നൈ)
Scorecard
v
No result
M. Chinnaswamy Stadium, Bangalore
അമ്പയർമാർ: Billy Doctrove (WI) and Rudi Koertzen (SA)
  • Match abandoned without a ball bowled due to rain.
20 April 2011
16:00
Scorecard
v
Robin Uthappa 45 (37)
Munaf Patel 3/8 (2.2 overs)
Ambati Rayudu 37 (40)
Shrikant Wagh 1/9 (2 overs)
Mumbai Indians won by 7 wickets
Wankhede Stadium, Mumbai
അമ്പയർമാർ: Asad Rauf (Pak) and Amiesh Saheba (Ind)
കളിയിലെ താരം: Munaf Patel (Mumbai)
  • Pune Warriors won the toss and elected to bat.
20 April 2011
20:00 (ഡേ/നൈ)
Scorecard
v
Ravindra Jadeja 29 (18)
Yusuf Pathan 3/20 (4 overs)
Manoj Tiwary 46 (51)
R. P. Singh 2/25 (4 overs)
Ravindra Jadeja 2/25 (4 overs)
Kochi Tuskers Kerala won by 6 runs
Eden Gardens, Kolkata
അമ്പയർമാർ: Aleem Dar (Pak) and Russell Tiffin (Zim)
കളിയിലെ താരം: Mahela Jayawardene (Kochi)
  • Kolkata Knight Riders won the toss and elected to field.
21 April 2011
20:00 (ഡേ/നൈ)
Scorecard
v
Shaun Marsh 71 (42)
Shaun Tait 3/22 (4 overs)
Ashok Menaria 34 (26)
Bhargav Bhatt 2/20 (3 overs)
Kings XI Punjab won by 48 runs
Punjab Cricket Association Stadium, Mohali, Chandigarh
അമ്പയർമാർ: Sudhir Asnani (Ind) and Paul Reiffel (Aus)
കളിയിലെ താരം: Shaun Marsh (Punjab)
  • Rajasthan Royals won the toss and elected to field.
22 April 2011
16:00
Scorecard
v
Gautam Gambhir 48 (38)
Sreenath Aravind 2/37 (3 overs)
Chris Gayle 102* (55)
Lakshmipathy Balaji 1/43 (4 overs)
Royal Challengers Bangalore won by 9 wickets
Eden Gardens, Kolkata
അമ്പയർമാർ: Sanjay Hazare (Ind) and Russell Tiffin (Zim)
കളിയിലെ താരം: Chris Gayle (Bangalore)
  • Royal Challengers Bangalore won the toss and elected to field.
22 April 2011
20:00 (ഡേ/നൈ)
Scorecard
v
Rohit Sharma 87 (48)
Doug Bollinger 2/30 (4 overs)
Mumbai Indians won by 8 runs
Wankhede Stadium, Mumbai
അമ്പയർമാർ: Asad Rauf (Pak) and Amiesh Saheba (Ind)
കളിയിലെ താരം: Harbhajan Singh (Mumbai)
  • Chennai Super Kings won the toss and elected to field.
23 April 2011
20:00 (ഡേ/നൈ)
Scorecard
v
Virender Sehwag 77 (35)
David Hussey 1/19 (1 over)
Shaun Marsh 95 (46)
Ajit Agarkar 2/47 (4 overs)
Delhi Daredevils won by 29 runs
Feroz Shah Kotla, Delhi
അമ്പയർമാർ: Sudhir Asnani (Ind) and Rudi Koertzen (SA)
കളിയിലെ താരം: David Warner (Delhi)
  • Kings XI Punjab won the toss and elected to field.
24 April 2011
16:00
Scorecard
v
Rohit Sharma 56* (34)
Amit Mishra 2/14 (4 overs)
Kumar Sangakkara 34 (28)
Lasith Malinga 3/9 (4 overs)
Mumbai Indians won by 37 runs
Rajiv Gandhi International Cricket Stadium, Hyderabad
അമ്പയർമാർ: Kumar Dharmasena (SL) and Tony Hill (NZ)
കളിയിലെ താരം: Lasith Malinga (Mumbai)
  • Deccan Chargers won the toss and elected to field.
24 April 2011
20:00 (ഡേ/നൈ)
Scorecard
v
Parthiv Patel 32 (34)
Shane Warne 3/16 (4 overs)
Shane Watson 49 (40)
Ravindra Jadeja 1/24 (3 overs)
Rajasthan Royals won by 8 wickets
Sawai Mansingh Stadium, Jaipur
അമ്പയർമാർ: Billy Doctrove (WI) and Shavir Tarapore (Ind)
കളിയിലെ താരം: Shane Warne (Rajasthan)
  • Rajasthan Royals won the toss and elected to field.
25 April 2011
20:00 (ഡേ/നൈ)
Scorecard
v
Michael Hussey 61 (48)
Jerome Taylor 3/30 (4 overs)
Yuvraj Singh 34 (43)
Albie Morkel 3/29 (4 overs)
Chennai Super Kings won by 25 runs
M. A. Chidambaram Stadium, Chennai
അമ്പയർമാർ: Aleem Dar (Pak) and Russell Tiffin (Zim)
കളിയിലെ താരം: Michael Hussey (Chennai)
  • Pune Warriors won the toss and elected to field.
26 April 2011
20:00 (ഡേ/നൈ)
Scorecard
v
James Hopes 54 (43)
Abhimanyu Mithun 2/37 (4 overs)
Virat Kohli 56 (38)
Morné Morkel 3/25 (4 overs)
Royal Challengers Bangalore won by 3 wickets
Feroz Shah Kotla, Delhi
അമ്പയർമാർ: Sudhir Asnani (Ind) and Rod Tucker (Aus)
കളിയിലെ താരം: Virat Kohli (Bangalore)
  • Royal Challengers Bangalore won the toss and elected to field.
27 April 2011
16:00
Scorecard
v
Yuvraj Singh 62* (43)
Doug Bollinger 3/21 (4 overs)
Subramaniam Badrinath 63* (44)
Jesse Ryder 1/21 (2 overs)
Chennai Super Kings won by 8 wickets
DY Patil Stadium, Navi Mumbai
അമ്പയർമാർ: Asad Rauf (Pak) and Suresh Shastri (Ind)
കളിയിലെ താരം: Doug Bollinger (Chennai)
  • Pune Warriors won the toss and elected to bat.
27 April 2011
20:00 (ഡേ/നൈ)
Scorecard
v
Kumar Sangakkara 65 (47)
Vinay Kumar 3/25 (4 overs)
Ravindra Jadeja 23 (35)
Ishant Sharma 5/12 (3 overs)
Deccan Chargers won by 55 runs
Jawaharlal Nehru Stadium, Kochi
അമ്പയർമാർ: Kumar Dharmasena (SL) and Tony Hill (NZ)
കളിയിലെ താരം: Ishant Sharma (Deccan)
  • Kochi Tuskers Kerala won the toss and elected to field.
28 April 2011
20:00 (ഡേ/നൈ)
Scorecard
v
Manoj Tiwary 61* (47)
Umesh Yadav 2/29 (4 overs)
Virender Sehwag 34 (23)
Iqbal Abdullah 3/25 (4 overs)
Kolkata Knight Riders won by 17 runs
Feroz Shah Kotla, Delhi
അമ്പയർമാർ: Paul Reiffel (Aus) and Rod Tucker (Aus)
കളിയിലെ താരം: Manoj Tiwary (Kolkata)
  • Delhi Daredevils won the toss and elected to field.
29 April 2011
16:00
Scorecard
v
Andrew Symonds 17 (26)
Johan Botha 3/6 (2 overs)
Johan Botha 45 (39)
Munaf Patel 2/18 (4 overs)
Rajasthan Royals won by 7 wickets
Sawai Mansingh Stadium, Jaipur
അമ്പയർമാർ: Asad Rauf (Pak) and Shavir Tarapore (Ind)
കളിയിലെ താരം: Johan Botha (Rajasthan)
  • Rajasthan Royals won the toss and elected to field.
29 April 2011
20:00 (ഡേ/നൈ)
Scorecard
v
Virat Kohli 67 (42)
Alfonso Thomas 2/23 (4 overs)
Jesse Ryder 51 (34)
Chris Gayle 1/8 (2 overs)
Royal Challengers Bangalore won by 26 runs
M. Chinnaswamy Stadium, Bangalore
അമ്പയർമാർ: Aleem Dar (Pak) and Sanjay Hazare (Ind)
കളിയിലെ താരം: Virat Kohli (Bangalore)
  • Pune Warriors won the toss and elected to field.
30 April 2011
16:00
Scorecard
v
Virender Sehwag 80 (47)
Sreesanth 2/10 (4 overs)
Ravindra Jadeja 31 (22)
Morné Morkel 3/18 (4 overs)
Delhi Daredevils won by 38 runs
Jawaharlal Nehru Stadium, Kochi
അമ്പയർമാർ: Kumar Dharmasena (SL) and Tony Hill (NZ)
കളിയിലെ താരം: Virender Sehwag (Delhi)
  • Delhi Daredevils won the toss and elected to bat.
30 April 2011
20:00 (ഡേ/നൈ)
Scorecard
v
Dinesh Karthik 42 (42)
Iqbal Abdullah 2/19 (4 overs)
Gautam Gambhir 45* (44)
Bhargav Bhatt 2/22 (4 overs)
Kolkata Knight Riders won by 8 wickets
Eden Gardens, Kolkata
അമ്പയർമാർ: Amiesh Saheba (Ind) and Suresh Shastri (Ind)
കളിയിലെ താരം: Iqbal Abdullah (Kolkata)
  • Kolkata Knight Riders won the toss and elected to field.
1 May 2011
16:00
Scorecard
v
Robin Uthappa 35 (21)
Siddharth Trivedi 2/28 (4 overs)
Ross Taylor 47* (35)
Rahul Sharma 3/13 (4 overs)
Rajasthan Royals won by 6 wickets
Sawai Mansingh Stadium, Jaipur
അമ്പയർമാർ: Shavir Tarapore (Ind) and Simon Taufel (Aus)
കളിയിലെ താരം: Ross Taylor (Rajasthan)
  • Rajasthan Royals won the toss and elected to field.
1 May 2011
20:00 (ഡേ/നൈ)
Scorecard
v
Suresh Raina 59 (35)
Pragyan Ojha 3/26 (4 overs)
Sunny Sohal 56 (30)
Albie Morkel 3/38 (4 overs)
Chennai Super Kings won by 19 runs
M. A. Chidambaram Stadium, Chennai
അമ്പയർമാർ: Aleem Dar (Pak) and Russell Tiffin (Zim)
കളിയിലെ താരം: Albie Morkel (Chennai)
  • Chennai Super Kings won the toss and elected to bat.
2 May 2011
16:00
Scorecard
v
Ambati Rayudu 51 (37)
Ryan Harris 2/33 (4 overs)
Shaun Marsh 61 (47)
Munaf Patel 2/18 (4 overs)
Mumbai Indians won by 23 runs
Wankhede Stadium, Mumbai
അമ്പയർമാർ: Kumar Dharmasena (SL) and Paul Reiffel (Aus)
കളിയിലെ താരം: Kieron Pollard (Mumbai)
  • Kings XI Punjab won the toss and elected to field.
2 May 2011
20:00 (ഡേ/നൈ)
Scorecard
v
Yalaka Venugopal Rao 40 (36)
Vinay Kumar 2/25 (4 overs)
Brendon McCullum 37 (19)
Roelof van der Merwe 1/15 (3 overs)
Kochi Tuskers Kerala won by 7 wickets
Feroz Shah Kotla, Delhi
അമ്പയർമാർ: Asad Rauf (Pak) and Suresh Shastri (Ind)
കളിയിലെ താരം: Prasanth Parameswaran (Kochi)
  • Kochi Tuskers Kerala won the toss and elected to field.
3 May 2011
20:00 (ഡേ/നൈ)
Scorecard
v
Yusuf Pathan 47* (26)
Amit Mishra 1/22 (3 overs)
Shikhar Dhawan 54 (45)
Rajat Bhatia 2/26 (4 overs)
Kolkata Knight Riders won by 20 runs
Rajiv Gandhi International Cricket Stadium, Hyderabad
അമ്പയർമാർ: Sudhir Asnani (Ind) and Rod Tucker (Aus)
കളിയിലെ താരം: Yusuf Pathan (Kolkata)
  • Deccan Chargers won the toss and elected to field.
4 May 2011
16:00
Scorecard
v
Rahul Dravid 66 (51)
Shadab Jakati 2/22 (4 overs)
Michael Hussey 79* (55)
Johan Botha 1/22 (4 overs)
Chennai Super Kings won by 8 wickets
M. A. Chidambaram Stadium, Chennai
അമ്പയർമാർ: Sanjay Hazare (Ind) and Russell Tiffin (Zim)
കളിയിലെ താരം: Michael Hussey (Chennai)
  • Rajasthan Royals won the toss and elected to bat.
4 May 2011
20:00 (ഡേ/നൈ)
Scorecard
v
Tirumalasetti Suman 36 (16)
Rahul Sharma 2/7 (4 overs)
Manish Pandey 59 (47)
Lasith Malinga 3/25 (4 overs)
Mumbai Indians won by 21 runs
DY Patil Stadium, Navi Mumbai
അമ്പയർമാർ: Kumar Dharmasena (SL) and Simon Taufel (Aus)
കളിയിലെ താരം: Rahul Sharma (Pune)
  • Pune Warriors won the toss and elected to field.
5 May 2011
16:00
Scorecard
v
Mahela Jayawardene 55 (41)
Jaidev Unadkat 2/25 (4 overs)
Eoin Morgan 66 (51)
Raiphi Gomez 2/14 (4 overs)
Kochi Tuskers Kerala won by 17 runs
Jawaharlal Nehru Stadium, Kochi
അമ്പയർമാർ: Rod Tucker (Aus) and S. Ravi (Ind)
കളിയിലെ താരം: Brad Hodge (Kochi)
  • Kolkata Knight Riders won the toss and elected to field.
5 May 2011
20:00 (ഡേ/നൈ)
Scorecard
v
JP Duminy 55 (31)
Ajit Agarkar 2/29 (4 overs)
Virender Sehwag 119 (56)
Ishant Sharma 2/16 (4 overs)
Delhi Daredevils won by 4 wickets
Rajiv Gandhi International Cricket Stadium, Hyderabad
അമ്പയർമാർ: Asad Rauf (Pak) and Amiesh Saheba (Ind)
കളിയിലെ താരം: Virender Sehwag (Delhi)
  • Delhi Daredevils won the toss and elected to field.
6 May 2011
20:00 (ഡേ/നൈ)
Scorecard
v
Chris Gayle 107 (49)
Ryan Harris 3/38 (4 overs)
Ryan McLaren 28 (32)
Sreenath Aravind 4/14 (4 overs)
Royal Challengers Bangalore won by 85 runs
M. Chinnaswamy Stadium, Bangalore
അമ്പയർമാർ: Aleem Dar (Pak) and Russell Tiffin (Zim)
കളിയിലെ താരം: Chris Gayle (Bangalore)
  • Kings XI Punjab won the toss and elected to field.
7 May 2011
16:00
Scorecard
v
Subramaniam Badrinath 54 (41)
Iqbal Abdullah 1/15 (4 overs)
Jacques Kallis 21* (23)
Ravichandran Ashwin 2/12 (3 overs)
Kolkata Knight Riders won by 10 runs (D/L)
Eden Gardens, Kolkata
അമ്പയർമാർ: Asad Rauf (Pak) and Paul Reiffel (Aus)
കളിയിലെ താരം: Iqbal Abdullah (Kolkata)
  • Chennai Super Kings won the toss and elected to bat.
  • Kolkata's innings was curtailed by rain after 10 overs, where their target was 52 runs from 10 overs via the Duckworth–Lewis method.
7 May 2011
20:00 (ഡേ/നൈ)
Scorecard
v
Ambati Rayudu 59 (39)
Irfan Pathan 1/23 (4 overs)
James Hopes 55 (44)
Lasith Malinga 2/18 (3.2 overs)
Mumbai Indians won by 32 runs
Wankhede Stadium, Mumbai
അമ്പയർമാർ: Krishna Hariharan (Ind) and Simon Taufel (Aus)
കളിയിലെ താരം: Ambati Rayudu (Mumbai)
  • Delhi Daredevils won the toss and elected to field.
8 May 2011
16:00
Scorecard
v
Michael Klinger 24 (25)
Sreenath Aravind 2/20 (4 overs)
Tillakaratne Dilshan 52* (31)
Vinay Kumar 1/18 (3 overs)
Royal Challengers Bangalore won by 9 wickets
M. Chinnaswamy Stadium, Bangalore
അമ്പയർമാർ: Aleem Dar (Pak) and Sanjay Hazare (Ind)
കളിയിലെ താരം: Chris Gayle (Bangalore)
  • Kochi Tuskers Kerala won the toss and elected to bat.
8 May 2011
20:00 (ഡേ/നൈ)
Scorecard
v
Shaun Marsh 32 (28)
Wayne Parnell 2/12 (4 overs)
Yuvraj Singh 35 (15)
Shalabh Srivastava 2/20 (3 overs)
Pune Warriors won by 5 wickets
Punjab Cricket Association Stadium, Mohali, Chandigarh
അമ്പയർമാർ: Shavir Tarapore (Ind) and Rod Tucker (Aus)
കളിയിലെ താരം: Rahul Sharma (Pune)
  • Kings XI Punjab won the toss and elected to bat.
9 May 2011
20:00 (ഡേ/നൈ)
Scorecard
v
Murali Vijay 53 (40)
Johan Botha 1/23 (4 overs)
Ajinkya Rahane 52 (36)
Doug Bollinger 3/22 (4 overs)
Chennai Super Kings won by 63 runs
Sawai Mansingh Stadium, Jaipur
അമ്പയർമാർ: Krishna Hariharan (Ind) and Simon Taufel (Aus)
കളിയിലെ താരം: Murali Vijay (Chennai)
  • Rajasthan Royals won the toss and elected to field.
10 May 2011
16:00
Scorecard
v
Dwaraka Ravi Teja 30 (27)
Mitchell Marsh 4/25 (4 overs)
Manish Pandey 49 (42)
Daniel Christian 2/21 (3 overs)
Pune Warriors won by 6 wickets
Rajiv Gandhi International Cricket Stadium, Hyderabad
അമ്പയർമാർ: Asad Rauf (Pak) and Amiesh Saheba (Ind)
കളിയിലെ താരം: Mitchell Marsh (Pune)
  • Deccan Chargers won the toss and elected to bat.
10 May 2011
20:00 (ഡേ/നൈ)
Scorecard
v
Shaun Marsh 43 (34)
Munaf Patel 5/21 (4 overs)
Kieron Pollard 17 (11)
Bhargav Bhatt 4/22 (2.5 overs)
Kings XI Punjab won by 76 runs
Punjab Cricket Association Stadium, Mohali, Chandigarh
അമ്പയർമാർ: Shavir Tarapore (Ind) and Rod Tucker (Aus)
കളിയിലെ താരം: Bhargav Bhatt (Punjab)
  • Mumbai Indians won the toss and elected to field.
11 May 2011
20:00 (ഡേ/നൈ)
Scorecard
v
Rahul Dravid 37 (31)
Sreenath Aravind 3/34 (4 overs)
Chris Gayle 70* (44)
Shane Warne 1/26 (4 overs)
Royal Challengers Bangalore won by 9 wickets
Sawai Mansingh Stadium, Jaipur
അമ്പയർമാർ: Kumar Dharmasena (SL) and Krishna Hariharan (Ind)
കളിയിലെ താരം: Sreenath Aravind (Bangalore)
  • Royal Challengers Bangalore won the toss and elected to field.
12 May 2011
20:00 (ഡേ/നൈ)
Scorecard
v
MS Dhoni 63* (31)
Varun Aaron 1/20 (4 overs)
Irfan Pathan 44* (34)
Ravichandran Ashwin 2/19 (4 overs)
Chennai Super Kings won by 18 runs
M. A. Chidambaram Stadium, Chennai
അമ്പയർമാർ: Amiesh Saheba (Ind) and Suresh Shastri (Ind)
കളിയിലെ താരം: MS Dhoni (Chennai)
  • Chennai Super Kings won the toss and elected to bat.
13 May 2011
20:00 (ഡേ/നൈ)
Scorecard
v
Mahela Jayawardene 76 (52)
Bipul Sharma 2/32 (4 overs)
Dinesh Karthik 69 (33)
R. P. Singh 4/25 (4 overs)
Kings XI Punjab won by 6 wickets
Holkar Cricket Stadium, Indore
അമ്പയർമാർ: Sudhir Asnani (Ind) and Rod Tucker (Aus)
കളിയിലെ താരം: Dinesh Karthik (Punjab)
  • Kings XI Punjab won the toss and elected to field.
14 May 2011
16:00
Scorecard
v
Yusuf Pathan 36 (24)
Charl Langeveldt 2/10 (3 overs)
Chris Gayle 38 (12)
Jacques Kallis 2/16 (3 overs)
Royal Challengers Bangalore won by 4 wickets (D/L)
M. Chinnaswamy Stadium, Bangalore
അമ്പയർമാർ: Rudi Koertzen (SA) and Russell Tiffin (Zim)
കളിയിലെ താരം: Chris Gayle (Bangalore)
  • Royal Challengers Bangalore won the toss and elected to field.
  • Kolkata's innings was interrupted by rain after 11 overs, reducing their innings to 13 overs. Bangalore's target was adjusted to 102 runs from 13 overs via the Duckworth–Lewis method.
14 May 2011
20:00 (ഡേ/നൈ)
Scorecard
v
Shikhar Dhawan 27* (18)
Dhawal Kulkarni 3/26 (4 overs)
Sachin Tendulkar 37 (42)
Anand Rajan 3/27 (3 overs)
Deccan Chargers won by 10 runs
Wankhede Stadium, Mumbai
അമ്പയർമാർ: Shavir Tarapore (Ind) and S. Ravi (Ind)
കളിയിലെ താരം: Amit Mishra (Deccan)
  • Deccan Chargers won the toss and elected to bat.
15 May 2011
20:00 (ഡേ/നൈ)
Scorecard
v
Paul Valthaty 62 (50)
Irfan Pathan 3/28 (4 overs)
David Warner 29 (29)
Piyush Chawla 3/16 (4 overs)
Kings XI Punjab won by 29 runs
HPCA Stadium, Dharamsala
അമ്പയർമാർ: Asad Rauf (Pak) and Suresh Shastri (Ind)
കളിയിലെ താരം: Piyush Chawla (Punjab)
  • Delhi Daredevils won the toss and elected to field.
15 May 2011
20:00 (ഡേ/നൈ)
Scorecard
v
Ashok Menaria 31 (28)
Brad Hodge 4/13 (4 overs)
Brad Hodge 33* (17)
Nayan Doshi 1/15 (1.2 overs)
Kochi Tuskers Kerala won by 8 wickets
Holkar Cricket Stadium, Indore
അമ്പയർമാർ: Paul Reiffel and Rod Tucker (both Aus)
കളിയിലെ താരം: Brad Hodge (Kochi)
  • Kochi Tuskers Kerala won the toss and elected to field.
16 May 2011
20:00 (ഡേ/നൈ)
Scorecard
v
Mitchell Marsh 37 (28)
Daniel Christian 2/13 (3 overs)
Sunny Sohal 34 (28)
Rahul Sharma 2/25 (4 overs)
Deccan Chargers won by 6 wickets
DY Patil Stadium, Navi Mumbai
അമ്പയർമാർ: Shavir Tarapore (Ind) and S. Ravi (both Ind)
കളിയിലെ താരം: Amit Mishra (Deccan)
  • Deccan Chargers won the toss and elected to field.
17 May 2011
20:00 (ഡേ/നൈ)
Scorecard
v
Adam Gilchrist 106 (55)
Charl Langeveldt 2/48 (4 overs)
AB de Villiers 34 (27)
Piyush Chawla 4/17 (4 overs)
Kings XI Punjab won by 111 runs
HPCA Stadium, Dharamsala
അമ്പയർമാർ: Asad Rauf (Pak) and Amiesh Saheba (Ind)
കളിയിലെ താരം: Adam Gilchrist (Punjab)
  • Kings XI Punjab won the toss and elected to bat.
18 May 2011
20:00 (ഡേ/നൈ)
Scorecard
v
Wriddhiman Saha 46* (33)
Ravindra Jadeja 2/26 (4 overs)
Brad Hodge 51* (42)
Ravichandran Ashwin 1/16 (4 overs)
Chennai Super Kings won by 11 runs
M. A. Chidambaram Stadium, Chennai
അമ്പയർമാർ: Kumar Dharmasena (SL) and Rudi Koertzen (SA)
കളിയിലെ താരം: Wriddhiman Saha (Chennai)
  • Chennai Super Kings won the toss and elected to bat.
19 May 2011
20:00 (ഡേ/നൈ)
Scorecard
v
Yuvraj Singh 24 (26)
Lakshmipathy Balaji 2/7 (1 over)
Gautam Gambhir 54* (46)
Bhuvneshwar Kumar 1/19 (3 overs)
Kolkata Knight Riders won by 7 wickets
DY Patil Stadium, Navi Mumbai
അമ്പയർമാർ: Simon Taufel (Aus) and S. Ravi (Ind)
കളിയിലെ താരം: Yusuf Pathan (Kolkata)
  • Kolkata Knight Riders won the toss and elected to field.
20 May 2011
20:00 (ഡേ/നൈ)
Scorecard
v
Rohit Sharma 58 (47)
Shane Watson 3/19 (4 overs)
Shane Watson 89* (47)
Rajasthan Royals won by 10 wickets
Wankhede Stadium, Mumbai
അമ്പയർമാർ: Paul Reiffel (Aus) and Rudi Koertzen (SA)
കളിയിലെ താരം: Shane Watson (Rajasthan)
  • Mumbai Indians won the toss and elected to bat.
21 May 2011
16:00
Scorecard
v
Shikhar Dhawan 95* (57)
Paul Valthaty 1/24 (4 overs)
Adam Gilchrist 51 (37)
Amit Mishra 4/9 (4 overs)
Deccan Chargers won by 82 runs
HPCA Stadium, Dharamsala
അമ്പയർമാർ: Asad Rauf (Pak) and Amiesh Saheba (Ind)
കളിയിലെ താരം: Shikhar Dhawan (Deccan)
  • Kings XI Punjab won the toss and elected to field.
21 May 2011
20:00 (ഡേ/നൈ)
Scorecard
v
David Warner 19 (10)
Shrikant Mundhe 1/6 (1 over)
No result
Feroz Shah Kotla, Delhi
അമ്പയർമാർ: Rod Tucker (Aus) and Sanjay Hazare (Ind)
  • Delhi Daredevils won the toss and elected to bat.
  • Match abandoned due to rain.
22 May 2011
16:00
Scorecard
v
MS Dhoni 70* (40)
Daniel Vettori 2/15 (4 overs)
Chris Gayle 75* (50)
Albie Morkel 1/16 (2 overs)
Royal Challengers Bangalore won by 8 wickets
M. Chinnaswamy Stadium, Bangalore
അമ്പയർമാർ: Rudi Koertzen (SA) and Krishna Hariharan (Ind)
കളിയിലെ താരം: Chris Gayle (Bangalore)
  • Royal Challengers Bangalore won the toss and elected to field.
22 May 2011
20:00 (ഡേ/നൈ)
Scorecard
v
Jacques Kallis 59 (42)
Abu Nechim 2/32 (4 overs)
James Franklin 45* (23)
Rajat Bhatia 3/22 (4 overs)
Mumbai Indians won by 5 wickets
Eden Gardens, Kolkata
അമ്പയർമാർ: Shavir Tarapore (Ind) and Simon Taufel (Aus)
കളിയിലെ താരം: James Franklin (Mumbai)
  • Mumbai Indians won the toss and elected to field.

പ്ലേഓഫ് സ്റ്റേജ്

[തിരുത്തുക]
Qualifier 1

24 May 2011
Scorecard
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
175/4 (20 overs)
v ചെന്നൈ സൂപ്പർകിങ്സ്
177/4 (19.4 overs)
Chennai Super Kings won by 6 wickets
Wankhede Stadium, Mumbai
അമ്പയർമാർ: Asad Rauf (Pak) and Simon Taufel (Aus)
കളിയിലെ കേമൻ: Suresh Raina (Chennai)
Virat Kohli 70* (44)
Doug Bollinger 1/20 (4 overs)
Suresh Raina 73* (50)
Zaheer Khan 2/31 (4 overs)
  • Chennai Super Kings won the toss and elected to field.


Eliminator

25 May 2011
Scorecard
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
147/7 (20 overs)
v മുംബൈ ഇന്ത്യൻസ്
148/6 (19.2 overs)
Mumbai Indians won by 4 wickets
Wankhede Stadium, Mumbai
അമ്പയർമാർ: Asad Rauf (Pak) and Simon Taufel (Aus)
കളിയിലെ കേമൻ: Munaf Patel (Mumbai)
Ryan ten Doeschate 70* (49)
Munaf Patel 3/27 (4 overs)
Aiden Blizzard 51 (30)
Jacques Kallis 2/18 (4 overs)
  • Mumbai Indians won the toss and elected to field.


Qualifier 2

27 May 2011
Scorecard
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
185/4 (20 overs)
v മുംബൈ ഇന്ത്യൻസ്
142/8 (20 overs)
Royal Challengers Bangalore won by 43 runs
M. A. Chidambaram Stadium, Chennai
അമ്പയർമാർ: Asad Rauf (Pak) and Simon Taufel (Aus)
കളിയിലെ കേമൻ: Chris Gayle (Bangalore)
Chris Gayle 89 (47)
Munaf Patel 2/27 (4 overs)
Sachin Tendulkar 40 (24)
Daniel Vettori 3/19 (4 overs)
  • Mumbai Indians won the toss and elected to field.


Final

28 May 2011
Scorecard
ചെന്നൈ സൂപ്പർകിങ്സ്
205/5 (20 overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
147/8 (20 overs)
Chennai Super Kings won by 58 runs
M. A. Chidambaram Stadium, Chennai
അമ്പയർമാർ: Asad Rauf (Pak) and Simon Taufel (Aus)
കളിയിലെ കേമൻ: Murali Vijay (Chennai)
Murali Vijay 95 (52)
Chris Gayle 2/34 (4 overs)
Saurabh Tiwary 42 (34)
Ravichandran Ashwin 3/16 (4 overs)
  • Chennai Super Kings won the toss and elected to bat.



സ്ഥിതി വിവര പട്ടിക

[തിരുത്തുക]

ബാറ്റിംഗ്

[തിരുത്തുക]

കൂടുതൽ റൺസ്

[തിരുത്തുക]
Player Team Runs[6] Innings Matches Balls Strike Rate Average HS 100s 50s 4s 6s
ജമൈക്ക Chris Gayle റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 608 11 11 329 184.80 76.00 107 2 3 56 44
ഇന്ത്യ Sachin Tendulkar മുംബൈ ഇന്ത്യൻസ് 553 16 16 488 113.31 42.53 100* 1 2 67 5
ഇന്ത്യ Virat Kohli റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 522 15 15 428 121.96 47.45 71 0 4 54 15
ഓസ്ട്രേലിയ Shaun Marsh കിങ്സ് XI പഞ്ചാബ് 504 13 14 344 146.51 42.00 95 0 4 52 20
ഇന്ത്യ Paul Valthaty കിങ്സ് XI പഞ്ചാബ് 463 14 14 338 136.98 35.61 120* 1 2 55 20

The leading scorer of the league phase wears an orange cap when fielding.

ബൗളിങ്ങ്

[തിരുത്തുക]

കൂടുതൽ വിക്കറ്റുകൾ

[തിരുത്തുക]
Player Team Wickets[7] Overs Matches Economy Rate Average Strike Rate Best Bowling
ശ്രീലങ്ക Lasith Malinga മുംബൈ ഇന്ത്യൻസ് 28 63.0 16 5.95 13.39 13.5 5/13
ഇന്ത്യ Munaf Patel മുംബൈ ഇന്ത്യൻസ് 22 54.2 15 6.58 16.27 14.8 5/21
ഇന്ത്യ Sreenath Aravind റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 19 43.0 12 7.65 17.31 13.5 4/14
ഇന്ത്യ Amit Mishra ഡെക്കാൺ ചാർജ്ജേഴ്സ് 19 53.2 14 6.71 18.84 16.8 4/9
ഇന്ത്യ Ravichandran Ashwin ചെന്നൈ സൂപ്പർകിങ്സ് 17 59.0 15 6.30 21.88 20.8 2/12

Tournament's leading wicket taker wears a purple cap when fielding.

അവലംബം

[തിരുത്തുക]
  1. "Next three IPL seasons to comprise 74 matches each". CricInfo. 2010-09-05. Retrieved 2010-09-22.
  2. Veera, Sriram (28 May 2011). "Vijay stars in Chennai's successful title defence". ESPNcricinfo. ESPN. Retrieved 29 May 2011.
  3. Srivastava, Abhaya (28 May 2011). "Chennai win IPL with huge win over Bangalore". Google News. Google. Agence France-Presse. Archived from the original on 2013-01-24. Retrieved 29 May 2011.
  4. Jose, Aby (20 April 2011). "Gayle arrives to replace injured Nannes". The Times of India. The Times Group. Archived from the original on 2012-06-06. Retrieved 29 May 2011.
  5. "Fans "emotionally drained" after India's World Cup win: Dhoni". NDTV. New Delhi Television Limited. 29 May 2011. Archived from the original on 2011-05-30. Retrieved 29 May 2011.
  6. Most runs, ESPN Cricinfo
  7. Most wickets, ESPN Cricinfo

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]