Jump to content

2009 ഇന്ത്യൻ പ്രീമിയർ ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2009 Indian Premier League എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2009 Indian Premier League
Logo of the DLF Indian Premier League
സംഘാടക(ർ)ബി.സി.സി.ഐ
ക്രിക്കറ്റ് ശൈലിട്വന്റി20
ടൂർണമെന്റ് ശൈലി(കൾ)Double round-robin and Knockout
ആതിഥേയർദക്ഷിണാഫ്രിക്ക സൗത്ത് ആഫ്രിക്ക[1]
പങ്കെടുത്തവർ8
ഔദ്യോഗിക വെബ്സൈറ്റ്www.iplt20.com

2009 ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ.പി.എൽ. 2009, ബി.സി.സി.ഐ . 2007-ൽ സൃഷ്ടിച്ച ട്വെന്റി20 ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാമത്തെ സീസണാണ്.2009 ഏപ്രിൽ 18 മുതൽ മേയ് 24 വരെ ദക്ഷിണാഫ്രിക്കയിലാണ് മത്സരങ്ങൾ നടന്നത്[2]. ലോകകപ്പിന് പിന്നിലായി ക്രിക്കറ്റ് ലോകത്തിൽ നടക്കുന്ന ഏറ്റവും വലിയ ടൂർണമെന്റാകും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്[3] . ഇന്ത്യയിൽ മാത്രമായി 20 കോടി ടെലിവിഷൻ പ്രേക്ഷകർ ഇതിനുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു[4].

ഇസ്ലാമിക തീവ്രവാദികൾ ഈ മത്സരത്തെ ലക്ഷ്യമിടുന്നതായി വാർത്തകൾ ഉണ്ടായിരുന്നു[5]. 2009-ൽ ഇന്ത്യയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പുമായി ഐ.പി.എൽ രണ്ടാം സീസണിന്റെ സമയക്രമവുമായി പങ്കുവെക്കുന്നതിനാൽ ഇന്ത്യൻ കേന്ദ്ര ഗവൺമെന്റ് ഐ.പി.എൽ മത്സരങ്ങൾക്ക് കേന്ദ്ര ഗവണ്മെന്റിന്റെ സുരക്ഷ നൽകുന്നതിൽ പരിമിതികൾ ഉണ്ടെന്ന് ബി.സി.സി.ഐ യെ അറിയിച്ചു. ഇതിന്റെ ഫലമായി ഐ.പി.എല്ലിന്റെ രണ്ടാം സീസൺ ഇന്ത്യക്ക് പുറത്താണ്‌ നടത്തുകയെന്ന് ബി.സി.സി.ഐ. അറിയിച്ചു[6]. 2009 മാർച്ച് 24-ന്‌ ഐ.പിൽ.എല്ലിന്റെ രണ്ടാം സീസൺ മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിലാണ്‌ നടക്കുകയെന്ന് ബി.സി.സി.ഐ. ഔദ്യോഗികമായി അറിയിച്ചു[7].

വേദികൾ

[തിരുത്തുക]
ഡർബൻ സെഞ്ചുറിയൻ ജോഹന്നാസ്ബർഗ് കേപ് ടൗൺ
കിംങ്സ് മെഡ്
Capacity: 25,000
Matches: 17
സൂപർ സ്പോർട് പാർക്
Capacity: 20,000
Matches: 12
ന്യൂ വാൻഡേർസ്
Capacity: 34,000
Matches: 8
ന്യൂലാന്റ്സ്
Capacity: 25,000
Matches: 8
പോർട് എലിസബത് ഈസ്റ്റ് ലണ്ടൻ കിംബർലി Bloemfontein
സെ.ജോർജ് പാർക്
Capacity: 19,000
Matches: 7
ബഫല്ലോ പാർക്
Capacity: 15,000
Matches: 4
ഡി ബീയർ ഓവൽ
Capacity: 11,000
Matches: 3
OUTsurance Oval
Capacity: 20,000
Matches: 2

ടീമുകൾ

[തിരുത്തുക]
ടീം കളിച്ച മത്സരങ്ങൾ ജയം തോൽവി ഫലം ഇല്ലാത്തത് പോയന്റ് നെറ്റ് റൺ റേറ്റ്
ഡെൽഹി ക്യാപ്പിറ്റൽസ് 14 10 4 0 20 0.311
ചെന്നൈ സൂപ്പർകിങ്സ് 14 8 5 1 17 0.951
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 14 8 6 0 16 −0.191
ഡെക്കാൺ ചാർജ്ജേഴ്സ് 14 7 7 0 14 0.203
കിങ്സ് XI പഞ്ചാബ് 14 7 7 0 14 −0.483
രാജസ്ഥാൻ റോയൽസ് 14 6 7 1 13 −0.352
മുംബൈ ഇന്ത്യൻസ് 14 5 8 1 11 0.297
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 14 3 10 1 7 −0.789


സെമിഫൈനലിലേക്ക് യോഗ്യത നേടിയ ടീമുകൾ
സെമിഫൈനലിലേക്ക് യോഗ്യത നേടാത്ത ടീമുകൾ
Top 2 teams qualify for the T20 Champions League.

ലീഗ് മത്സരഫലങ്ങൾ

[തിരുത്തുക]
Group Matches Knockout
Team 1 2 3 4 5 6 7 8 9 10 11 12 13 14 SF F
CSK Chennai Super Kings 0 2 2 3 3 5 7 9 11 13 13 15 15 17 L
DC Deccan Chargers 2 4 6 8 8 8 8 10 10 12 12 14 14 14 W W
DD Delhi Daredevils 2 4 6 6 8 8 10 12 14 16 16 18 18 20 L
KXIP Kings XI Punjab 0 0 2 4 6 6 8 8 8 10 10 12 14 14
KKR Kolkata Knight Riders 0 2 2 3 3 3 3 3 3 3 3 3 5 7
MI Mumbai Indians 2 3 3 5 5 7 7 7 7 9 11 11 11 11
RR Rajasthan Royals 0 1 3 3 5 5 7 9 11 11 11 13 13 13
RCB Royal Challengers Bangalore 2 2 2 2 2 4 6 8 8 8 10 12 14 16 W L
Note: The total points at the end of each group match are listed.
Win Loss No result
Note: Click on the points (group matches)or W/L (Knockout) to see the summary for the match.
Team was eliminated before the league reached this stage.

മത്സര ഫലങ്ങൾ

[തിരുത്തുക]

ഗ്രൂപ്പ് സ്റ്റേജ്

[തിരുത്തുക]
CSK
Chennai
Super Kings
DC
Deccan
Chargers
DD
Delhi
Daredevils
KXIP
Kings XI
Punjab
KKR
Kolkata
Knight Riders
MI
Mumbai
Indians
RR
Rajasthan
Royals
RCB
Royal Challengers
Bangalore
CSK Chennai Super Kings Chennai
78 Runs
Delhi
9 Runs
Chennai
24 runs
Abandoned
No result
Chennai
7 Wickets
Chennai
7 Wickets
Chennai
92 Runs
DC Deccan Chargers Deccan
6 Wickets
Delhi
6 Wickets
Punjab
3 Wickets
Deccan
8 Wickets
Deccan
19 Runs
Rajasthan
3 Wickets
Bangalore
12 runs
DD Delhi Daredevils Chennai
18 Runs
Delhi
12 Runs
Delhi
10 Wickets (D/L)
Delhi
9 Wickets
Delhi
7 Wickets
Rajasthan
5 Wickets
Bangalore
7 Wickets
KXIP Kings XI Punjab Chennai
12 Runs (D/L)
Punjab
1 run
Punjab
6 wickets
Kolkata
11 Runs (D/L)
Punjab
3 Runs
Punjab
27 Runs
Bangalore
8 Runs
KKR Kolkata Knight Riders Kolkata
7 wickets
Deccan
6 Wickets
Delhi
7 Wickets
Punjab
6 Wickets
Mumbai
92 Runs
Rajasthan
Won by Super Over
Bangalore
5 Wickets
MI Mumbai Indians Mumbai
19 Runs
Deccan
12 Runs
Delhi
4 Wickets
Mumbai
8 Wickets
Mumbai
9 Runs
Rajasthan
2 runs
Mumbai
16 Runs
RR Rajasthan Royals Chennai
38 Runs
Deccan
53 Runs
Delhi
14 runs
Rajasthan
78 Runs
Kolkata
4 wickets
Abandoned
No result
Bangalore
75 Runs
RCB Royal Challengers Bangalore Bangalore
2 Wickets
Deccan
24 Runs
Delhi
6 Wickets
Punjab
7 Wickets
Bangalore
6 Wickets
Bangalore
9 Wickets
Rajasthan
7 Wickets
Note: Results listed are according to the home and visitor teams.
Note: Click on the results to see match summary.
Home team win Away team win മത്സരം ഉപേക്ഷിച്ചു

നോക്ക് ഔട്ട് സ്റ്റേജ്

[തിരുത്തുക]
Semi-finals Final
20:00 22 May - Supersport Park, Centurion
ഡെൽഹി ക്യാപ്പിറ്റൽസ് 153/8 (20 overs)
ഡെക്കാൺ ചാർജ്ജേഴ്സ് 154/4 (17.4 overs)
ഡെക്കാൺ won by 6 wickets 
20:00 24 May - New Wanderers Stadium, Johannesburg
ഡെക്കാൺ ചാർജ്ജേഴ്സ് 143/6 (20 overs)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 137/9 (20 Overs
ഡെക്കാൺ won by 6 runs 
20:00 23 May - New Wanderers Stadium, Johannesburg
ചെന്നൈ സൂപ്പർകിങ്സ് 146/5 (20 overs)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 149/4 (18.5 overs)
ബാംഗളൂർ won by 6 wickets 


മത്സരക്രമം

[തിരുത്തുക]

16:00 18 April 2009
Scorecard
മുംബൈ ഇന്ത്യൻസ്
165/7 (20 overs)
v ചെന്നൈ സൂപ്പർകിങ്സ്
146/7 (20 overs)
മുംബൈ ഇന്ത്യൻസ് won by 19 runs
Sahara Park Newlands, Cape Town
അമ്പയർമാർ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് B. Doctrove and ഇന്ത്യ K. Hariharan
കളിയിലെ കേമൻ: ഇന്ത്യ Sachin Tendulkar
ഇന്ത്യ Sachin Tendulkar 59* (49)
ഇന്ത്യ Manpreet Gony 2/32 (4 overs)
ഓസ്ട്രേലിയ Matthew Hayden 44 (35)
ശ്രീലങ്ക Lasith Malinga 3/15 (4 overs)
  • Toss: Chennai Super Kings won the toss and chose to field first.

20:40 18 April 2009
Scorecard
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
133/8 (20 overs)
v രാജസ്ഥാൻ റോയൽസ്

58 (15.1 overs)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 75 runs
Sahara Park Newlands, Cape Town
അമ്പയർമാർ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് B. Doctrove and ഇന്ത്യ K. Hariharan
കളിയിലെ കേമൻ: ഇന്ത്യ Rahul Dravid
ഇന്ത്യ Rahul Dravid 66 (48)
ഇംഗ്ലണ്ട് Dimitri Mascarenhas 3/20 (4 overs)
ഇന്ത്യ Ravindra Jadeja 11 (10)
ഇന്ത്യ Anil Kumble 5/5 (3.1 overs)
  • Toss: Royal Challengers Banglore won the toss and chose to bat first.



16:00 19 April 2009
Scorecard
ഡെൽഹി ക്യാപ്പിറ്റൽസ്
58/0 (4.5 overs)
v കിങ്സ് XI പഞ്ചാബ്
104/7 (12 overs)
ഡെൽഹി ക്യാപ്പിറ്റൽസ് won by 10 wickets D/L Method
Sahara Park Newlands, Cape Town
അമ്പയർമാർ: ഇംഗ്ലണ്ട് M. Benson and ഇന്ത്യ S. Ranade
കളിയിലെ കേമൻ: ന്യൂസിലൻഡ് Daniel Vettori
ഇന്ത്യ Virender Sehwag 38* (16)
ഇന്ത്യ Karan Goel 38 (21)
ന്യൂസിലൻഡ് Daniel Vettori 3/15 (3 overs)
  • Toss: Delhi Daredevils won the toss and chose to field first.
  • Rain prior to the match delayed the start and shortened the game to 12 overs a side.
  • Subsequent rain after 1.5 overs in the 2nd innings (Delhi Dardevils), the target was reduced by D/L calculation to 54 in 6 overs.


20:00 19 April 2009
Scorecard
ഡെക്കാൺ ചാർജ്ജേഴ്സ്
104/2 (13.1 overs)
v കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
101 (19.4 overs)
ഡെക്കാൺ ചാർജ്ജേഴ്സ് won by 8 wickets
Sahara Park Newlands, Cape Town
അമ്പയർമാർ: ഇംഗ്ലണ്ട് M. Benson and ശ്രീലങ്ക K. Dharmasena
കളിയിലെ കേമൻ: ഇന്ത്യ R. P. Singh
ദക്ഷിണാഫ്രിക്ക Herschelle Gibbs 43* (26)
ഇന്ത്യ Ashok Dinda 1/24 (3 overs)
ഓസ്ട്രേലിയ Brad Hodge 31(34)
ഇന്ത്യ R.P. Singh 4/22 (3.4 overs)
  • Toss: Kolkata Knight Riders won the toss and chose to bat first.



20:00 20 April 2009
Scorecard
ചെന്നൈ സൂപ്പർകിങ്സ്

179/5 (20 Overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
87 (15.2 Overs)
ചെന്നൈ സൂപ്പർകിങ്സ് won by 92 Runs
St George's Park, Port Elizabeth
അമ്പയർമാർ: ദക്ഷിണാഫ്രിക്ക B. Jerling and ഓസ്ട്രേലിയ S. Taufel
കളിയിലെ കേമൻ: ശ്രീലങ്ക Muttiah Muralitharan
ഓസ്ട്രേലിയ Mathew Hayden 65 (35)
ഇന്ത്യ Praveen Kumar 2/37 (4 Overs)
ദക്ഷിണാഫ്രിക്ക Jacques Kallis 24 (19)
ശ്രീലങ്ക Muttiah Muralitharan 3/11 (4 Overs)
  • Toss: Chennai Super Kings won the toss and chose to bat first.



16:00 21 April 2009
Scorecard
കിങ്സ് XI പഞ്ചാബ്
158/6 (20 overs)
v കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
79/1 (9.2 overs)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 11 runs D/L Method
Sahara Park Kingsmead, Durban
അമ്പയർമാർ: ഓസ്ട്രേലിയ D. Harper and ഇന്ത്യ S. Ranade
കളിയിലെ കേമൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Chris Gayle
ഇന്ത്യ Yuvraj Singh 38 (28)
ഇന്ത്യ Sourav Ganguly 2/24 (4 overs)
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Chris Gayle 44* (26)
ഇന്ത്യ Vikramjeet Malik 1/32 (2 overs)
  • Toss: Kolkata Knight Riders won the toss and chose to field first.
  • Rain stopped play after 9.2 overs of the 2nd innings (Kolkata Knight Riders) and play didn't resume. So result was determined by the D/L Method.

20:00 21 April 2009
Scorecard
രാജസ്ഥാൻ റോയൽസ്
v മുംബൈ ഇന്ത്യൻസ്
Match Abandoned without a ball bowled (due to rain)
Sahara Park Kingsmead, Durban
അമ്പയർമാർ: ഓസ്ട്രേലിയ D. Harper and ശ്രീലങ്ക T.H. Wijewardene
  • Match abandoned without a ball bowled due to rain. Teams received one point each.



20:00 22 April 2009
Scorecard
ഡെക്കാൺ ചാർജ്ജേഴ്സ്

184/6 (20 overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
160/8 (20 overs)
ഡെക്കാൺ ചാർജ്ജേഴ്സ് won by 24 runs
Sahara Park Newlands, Cape Town
അമ്പയർമാർ: ദക്ഷിണാഫ്രിക്ക M. Erasmus and ഇന്ത്യ A. Saheba
കളിയിലെ കേമൻ: ഓസ്ട്രേലിയ Adam Gilchrist
ഓസ്ട്രേലിയ Adam Gilchrist 71 (45)
ഇംഗ്ലണ്ട് Kevin Pietersen 2/31 (4 overs)
ഇന്ത്യ Virat Kohli 50 (32)
ന്യൂസിലൻഡ് Scott Styris 3/32 (4 overs)
  • Toss: Deccan Chargers won the toss and chose to bat first.



16:00 23 April 2009
Scorecard
ഡെൽഹി ക്യാപ്പിറ്റൽസ്
189/5 (20 overs)
v ചെന്നൈ സൂപ്പർകിങ്സ്
180/9 (20 overs)
ഡെൽഹി ക്യാപ്പിറ്റൽസ് won by 9 runs
Sahara Park Kingsmead, Durban
അമ്പയർമാർ: ഇന്ത്യ S. Ranade and ഓസ്ട്രേലിയ S. Taufel
കളിയിലെ കേമൻ: ദക്ഷിണാഫ്രിക്ക AB de Villiers
ദക്ഷിണാഫ്രിക്ക AB de Villiers 105* (54)
ഇന്ത്യ Lakshmipathy Balaji 3/19 (4 overs)
ഓസ്ട്രേലിയ Matthew Hayden 57 (27)
ഇന്ത്യ Pradeep Sangwan 3/28 (4 overs)
  • Toss: Delhi Daredevils won the toss and chose to bat first.

20:00 23 April 2009
Scorecard
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
150/8 (20 overs)
v രാജസ്ഥാൻ റോയൽസ്
150/6 (20 overs)
Match Tied, രാജസ്ഥാൻ റോയൽസ് won the super over
Sahara Park Newlands, Cape Town
അമ്പയർമാർ: ഇംഗ്ലണ്ട് M. Benson and ദക്ഷിണാഫ്രിക്ക M. Erasmus
കളിയിലെ കേമൻ: ഇന്ത്യ Yusuf Pathan
ഇന്ത്യ Sourav Ganguly 46 (30)
ഇന്ത്യ Kamran Khan 3/18 (4 overs)
ഇന്ത്യ Yusuf Pathan 42 (21)
ഇന്ത്യ Anureet Singh 2/35 (4 overs)
  • Toss: Kolkata Knight Riders won the toss and chose to field first.
  • Match tied as scores were level; winner determined by Super Over; Kolkata Knight Riders scored 15 runs and Rajasthan Royals scored 18 of 4 balls to win the match.''
Super Over
Delivery കോൽക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസ്
Bowler Batsman Runs Bowler Batsman Runs
1 ഇന്ത്യ Kamran Khan വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Chris Gayle 1 ശ്രീലങ്ക Ajantha Mendis ഇന്ത്യ Yusuf Pathan 6
2 ഇന്ത്യ Kamran Khan ന്യൂസിലൻഡ് Brendon McCullum 1 ശ്രീലങ്ക Ajantha Mendis ഇന്ത്യ Yusuf Pathan 2
3 ഇന്ത്യ Kamran Khan വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Chris Gayle 1wd ശ്രീലങ്ക Ajantha Mendis ഇന്ത്യ Yusuf Pathan 6
4 ഇന്ത്യ Kamran Khan വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Chris Gayle 4 ശ്രീലങ്ക Ajantha Mendis ഇന്ത്യ Yusuf Pathan 4
5 ഇന്ത്യ Kamran Khan വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Chris Gayle 4      
6 ഇന്ത്യ Kamran Khan വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Chris Gayle 4      
7 ഇന്ത്യ Kamran Khan വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Chris Gayle 0W      





Total 15 Total 18



20:00 24 April 2009
Scorecard
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
168/9 (20 overs)
v കിങ്സ് XI പഞ്ചാബ്
173/3 (19 overs)
കിങ്സ് XI പഞ്ചാബ് won by 7 wickets
Sahara Park Kingsmead, Durban
അമ്പയർമാർ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് B. Doctrove and ശ്രീലങ്ക T. Wijewardene
കളിയിലെ കേമൻ: ഇംഗ്ലണ്ട് Ravi Bopara
ദക്ഷിണാഫ്രിക്ക Jacques Kallis 62 (46)
ദക്ഷിണാഫ്രിക്ക Yusuf Abdullah 4/31 (4 overs)
ഇംഗ്ലണ്ട് Ravi Bopara 84 (59)
ഇന്ത്യ Anil Kumble 1/19 (4 overs)
  • Toss: Bangalore Royal Challengers won the toss and chose to bat first.



16:00 25 April 2009
Scorecard
ഡെക്കാൺ ചാർജ്ജേഴ്സ്
168/9 (20 overs)
v മുംബൈ ഇന്ത്യൻസ്
156/7 (20 overs)
ഡെക്കാൺ ചാർജ്ജേഴ്സ് won by 12 runs
Sahara Park Kingsmead, Durban
അമ്പയർമാർ: ശ്രീലങ്ക K. Dharmasena and ഓസ്ട്രേലിയ S. Taufel
കളിയിലെ കേമൻ: ഇന്ത്യ Pragyan Ojha
ദക്ഷിണാഫ്രിക്ക Herschelle Gibbs 58(44)
ശ്രീലങ്ക Lasith Malinga 3/19 (4 overs)
ദക്ഷിണാഫ്രിക്ക Jean-Paul Duminy 47(40)
ഇന്ത്യ Pragyan Ojha 3/21 (4 overs)
  • Toss: Deccan Chargers won the toss and chose to bat first.


20:00 25 April 2009
Scorecard
ചെന്നൈ സൂപ്പർകിങ്സ്
v കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
Match Abandoned without a ball bowled (due to rain)
Sahara Park Newlands, Cape Town
  • Match abandoned without a ball bowled due to rain. Teams received one point each.



16:00 26 April 2009
Scorecard
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
149/7 (20 overs)
v ഡെൽഹി ക്യാപ്പിറ്റൽസ്
153/4 (19.2 overs)
ഡെൽഹി ക്യാപ്പിറ്റൽസ് won by 6 wickets
St George's Park, Port Elizabeth
അമ്പയർമാർ: ഇന്ത്യ Sudhir Asnani and ദക്ഷിണാഫ്രിക്ക Brian Jerling
കളിയിലെ കേമൻ: ശ്രീലങ്ക Tillakaratne Dilshan
ഇംഗ്ലണ്ട് Kevin Pietersen 37(40)
ഇന്ത്യ Ashish Nehra 2/34 (4 overs)
ശ്രീലങ്ക Tillakaratne Dilshan 67 (47)
ഇന്ത്യ Pankaj Singh 2/31 (4 overs)
  • Toss: Royal Challengers won the toss and chose to bat first.

20:00 26 April 2009
Scorecard
കിങ്സ് XI പഞ്ചാബ്
139/6 (20 overs)
v രാജസ്ഥാൻ റോയൽസ്
112/7 (20 overs)
കിങ്സ് XI പഞ്ചാബ് won by 27 runs
Sahara Park Newlands, Cape Town
അമ്പയർമാർ: ദക്ഷിണാഫ്രിക്ക Marais Erasmus and ഇന്ത്യ Krishna Hariharan
കളിയിലെ കേമൻ: ശ്രീലങ്ക Kumar Sangakkara
ശ്രീലങ്ക Kumar Sangakkara 60 (51)
ഇന്ത്യ Kamran Khan 2/15 (4 overs)
ഇന്ത്യ Ravindra Jadeja 37 (44)
ദക്ഷിണാഫ്രിക്ക Yusuf Abdulla 3/21 (4 overs)
  • Toss: Kings XI Punjab won the toss and chose to bat first.



16:00 27 April 2009
Scorecard
ചെന്നൈ സൂപ്പർകിങ്സ്
165/6 (20 overs)
v ഡെക്കാൺ ചാർജ്ജേഴ്സ്
169/4 (20 overs)
ഡെക്കാൺ ചാർജ്ജേഴ്സ് won by 6 wickets
Sahara Park Kingsmead, Durban
അമ്പയർമാർ: ഇന്ത്യ S. Ranade and ശ്രീലങ്ക T.H. Wijewardene
കളിയിലെ കേമൻ: ദക്ഷിണാഫ്രിക്ക Herschelle Gibbs
ഓസ്ട്രേലിയ Matthew Hayden 49 (35)
ഇന്ത്യ Pragyan Ojha 2/11 (2 overs)
ദക്ഷിണാഫ്രിക്ക Herschelle Gibbs 69 (56)
ഇന്ത്യ Suresh Raina 2/18 (4 overs)
  • Toss: Deccan Chargers won the toss and chose to field first.

20:00 27 April 2009
Scorecard
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
95 (15.2 overs)
v മുംബൈ ഇന്ത്യൻസ്
187/6 (20 overs)
മുംബൈ ഇന്ത്യൻസ് won by 92 runs
St George's Park, Port Elizabeth
അമ്പയർമാർ: ദക്ഷിണാഫ്രിക്ക B. Jerling and സിംബാബ്‌വെ R. Tiffin
കളിയിലെ കേമൻ: ഇന്ത്യ Sachin Tendulkar
ഇന്ത്യ Sourav Ganguly 34 (30)
ശ്രീലങ്ക Lasith Malinga 3/11 (2.2 overs)
ഇന്ത്യ Sachin Tendulkar 68 (45)
ഇന്ത്യ Laxmi Shukla 3/25 (4 overs)
  • Toss: Mumbai Indians won the toss and chose to bat first.
  • With Anureet Singh injured and unable to bat, Kolkata Knight Riders' innings ended at 95/9 after 15.2 overs.



20:00 28 April 2009
Scorecard
ഡെൽഹി ക്യാപ്പിറ്റൽസ്
143/7 (20 overs)
v രാജസ്ഥാൻ റോയൽസ്
147/5 (18.3 overs)
രാജസ്ഥാൻ റോയൽസ് won by 5 wickets
Supersport Park, Centurion
അമ്പയർമാർ: ന്യൂസിലൻഡ് G. Baxter and ദക്ഷിണാഫ്രിക്ക R. Koertzen
കളിയിലെ കേമൻ: ഇന്ത്യ Yusuf Pathan
ദക്ഷിണാഫ്രിക്ക AB de Villiers 50 (40)
ഇന്ത്യ Munaf Patel 2/14 (4 overs)
ഇന്ത്യ Yusuf Pathan 62 (30)
ഇന്ത്യ Amit Mishra 3/34 (4 overs)
  • Toss: Delhi Daredevils won the toss and elected to bat first.



16:00 29 April 2009
Scorecard
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
139/6 (20 overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
143/5 (19.5 overs)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 5 Wickets
Sahara Park Kingsmead, Durban
അമ്പയർമാർ: ഇംഗ്ലണ്ട് M.R. Benson and ശ്രീലങ്ക T.H. Wijewardene
കളിയിലെ കേമൻ: ദക്ഷിണാഫ്രിക്ക Mark Boucher
ദക്ഷിണാഫ്രിക്ക Morne van Wyk 43* (35)
ഇന്ത്യ Anil Kumble 2/16 (4 overs)
ഇന്ത്യ Shreevats Goswami 43 (46)
ഓസ്ട്രേലിയ Brad Hodge 3/29 (4 overs)
  • Toss: Kolkata Knight Riders won the toss and elected to bat first.

20:00 29 April 2009
Scorecard
കിങ്സ് XI പഞ്ചാബ്
119/8 (20 overs)
v മുംബൈ ഇന്ത്യൻസ്
116/7 (20 overs)
കിങ്സ് XI പഞ്ചാബ് won by 3 runs
Sahara Park Kingsmead, Durban
അമ്പയർമാർ: ഇംഗ്ലണ്ട് M.R. Benson and ഇന്ത്യ S.L. Shastri
കളിയിലെ കേമൻ: ശ്രീലങ്ക Kumar Sangakkara
ശ്രീലങ്ക Kumar Sangakkara 45* (44)
ശ്രീലങ്ക Lasith Malinga 2/12 (4 overs)
ദക്ഷിണാഫ്രിക്ക Jean-Paul Duminy 59 (63)
ദക്ഷിണാഫ്രിക്ക Yusuf Abdullah 2/19 (4 overs)
  • Toss: Kings XI Punjab won the toss and elected to bat first.



16:00 30 April 2009
Scorecard
ഡെക്കാൺ ചാർജ്ജേഴ്സ്
148/9 (20 overs)
v ഡെൽഹി ക്യാപ്പിറ്റൽസ്
150/4 (18.4 overs)
ഡെൽഹി ക്യാപ്പിറ്റൽസ് won by 6 wickets
Supersport Park, Centurion
അമ്പയർമാർ: ന്യൂസിലൻഡ് G. Baxter and ഇന്ത്യ A. Saheba
കളിയിലെ കേമൻ: ഓസ്ട്രേലിയ Dirk Nannes
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Dwayne Smith 48 (28)
ഓസ്ട്രേലിയ Dirk Nannes 2/16 (4 overs)
ശ്രീലങ്ക Tillakaratne Dilshan 52* (46)
ഇന്ത്യ Shoaib Ahmed 2/20 (4 overs)
  • Toss: Delhi Daredevils won the toss and elected to field first.

20:00 30 April 2009
Scorecard
ചെന്നൈ സൂപ്പർകിങ്സ്
164/5 (20 overs)
v രാജസ്ഥാൻ റോയൽസ്
126 (19.3 overs)
ചെന്നൈ സൂപ്പർകിങ്സ് won by 38 runs
Supersport Park, Centurion
അമ്പയർമാർ: ന്യൂസിലൻഡ് G. Baxter and ദക്ഷിണാഫ്രിക്ക R. Koertzen
കളിയിലെ കേമൻ: ഇന്ത്യ Suresh Raina
ഇന്ത്യ Suresh Raina 98 (55)
ഇന്ത്യ Yusuf Pathan 2/17 (3 overs)
ഓസ്ട്രേലിയ Robert Quiney 28 (31)
ഇന്ത്യ Lakshmipathy Balaji 4/21 (3.3 overs)
  • Toss: Rajasthan Royals won the toss and elected to field first.
  • With Kamran Khan injured and unable to bat, Rajasthan Royals' innings ended at 126/9 after 19.3 overs.


16:00 01 May 2009
Scorecard
മുംബൈ ഇന്ത്യൻസ്
148/6 (20 overs)
v കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
139/6 (20 overs)
മുംബൈ ഇന്ത്യൻസ് won by 9 runs
Buffalo Park, East London
അമ്പയർമാർ: ദക്ഷിണാഫ്രിക്ക M. Erasmus and ഇന്ത്യ S.K. Tarapore
കളിയിലെ കേമൻ: ദക്ഷിണാഫ്രിക്ക Jean-Paul Duminy
ദക്ഷിണാഫ്രിക്ക Jean-Paul Duminy 52 (37)
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Chris Gayle 1/21 (4 overs)
ഓസ്ട്രേലിയ Brad Hodge 73 (60)
ഇന്ത്യ Zaheer Khan 3/31 (4 overs)
  • Toss: Mumbai Indians won the toss and elected to bat first.

20:00 01 May 2009
Scorecard
കിങ്സ് XI പഞ്ചാബ്
137/7 (20 overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
145/9 (20 overs)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 8 runs
Sahara Park Kingsmead, Durban
അമ്പയർമാർ: ശ്രീലങ്ക Kumar Dharmasena and ഇന്ത്യ S Ravi
കളിയിലെ കേമൻ: ഇന്ത്യ Yuvraj Singh
ഇന്ത്യ Yuvraj Singh 50 (34)
ദക്ഷിണാഫ്രിക്ക Roelof van der Merwe 2/22 (4 overs)
ദക്ഷിണാഫ്രിക്ക Roelof van der Merwe 35 (19)
ദക്ഷിണാഫ്രിക്ക Yusuf Abdullah 4/36 (4 overs)
  • Toss: Royal Challengers won the toss and elected to bat first.



16:00 02 May 2009
Scorecard
ഡെക്കാൺ ചാർജ്ജേഴ്സ്
141/5 (20 overs)
v രാജസ്ഥാൻ റോയൽസ്
142/7 (19.4 overs)
രാജസ്ഥാൻ റോയൽസ് won by 3 wickets
St George's Park, Port Elizabeth
അമ്പയർമാർ: ഇന്ത്യ Sudhir Asnani and ദക്ഷിണാഫ്രിക്ക Brian Jerling
കളിയിലെ കേമൻ: ഇന്ത്യ Yusuf Pathan
ഇന്ത്യ Tirumalsetti Suman 41 (35)
ഓസ്ട്രേലിയ Shane Harwood 2/25 (4 overs)
ഓസ്ട്രേലിയ Lee Carseldine 39 (32)
ഇന്ത്യ RP Singh 2/18 (4 overs)
  • Toss: Deccan Chargers won the toss and elected to bat first.

20:00 02 May 2009
Scorecard
ചെന്നൈ സൂപ്പർകിങ്സ്
163 (20 overs)
v ഡെൽഹി ക്യാപ്പിറ്റൽസ്
145/8 (20 overs)
ചെന്നൈ സൂപ്പർകിങ്സ് won by 18 runs.
New Wanderers Stadium, Johannesburg
അമ്പയർമാർ: ഓസ്ട്രേലിയ Daryl Harper and ഇന്ത്യ Sanjay Hazare
കളിയിലെ കേമൻ: ഇന്ത്യ Shadab Jakati
ഇന്ത്യ Subramaniam Badrinath 45 (34)
ഓസ്ട്രേലിയ Dirk Nannes 3/27 (4 overs)
ഇന്ത്യ Dinesh Karthik 52 (31)
ഇന്ത്യ Shadab Jakati 4/24 (4 overs)
  • Toss: Delhi Daredevils won the toss and elected to field first.



16:00 03 May 2009
Scorecard
കിങ്സ് XI പഞ്ചാബ്
154/4 (20 overs)
v കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
153/3 (20 overs)
കിങ്സ് XI പഞ്ചാബ് won by 6 wickets.
St George's Park, Port Elizabeth
അമ്പയർമാർ: ഇന്ത്യ Sudhir Asnani and ഇംഗ്ലണ്ട് Mark Benson
കളിയിലെ കേമൻ: ശ്രീലങ്ക Mahela Jayawardene
ഓസ്ട്രേലിയ Bradley Hodge 70 (43)
ഇന്ത്യ Piyush Chawla 2/27 (4 overs)
ശ്രീലങ്ക Mahela Jayawardene 52 (41)
ഇന്ത്യ Ishant Sharma 2/27 (4 overs)
  • Toss: Kolkata Knight Riders won the toss and elected to bat first.

20:00 03 May 2009
Scorecard
മുംബൈ ഇന്ത്യൻസ്
149/4 (20 overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
150/1 (18.1 overs)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 9 wickets.
New Wanderers Stadium, Johannesburg
അമ്പയർമാർ: ദക്ഷിണാഫ്രിക്ക Rudi Koertzen and ശ്രീലങ്ക T.H. Wijewardene
കളിയിലെ കേമൻ: ദക്ഷിണാഫ്രിക്ക Jacques Kallis
ശ്രീലങ്ക Sanath Jayasuriya 52 (43)
ദക്ഷിണാഫ്രിക്ക Dillon du Preez 3/32 (4 overs)
ദക്ഷിണാഫ്രിക്ക Jacques Kallis 66* (59)
ഇന്ത്യ Zaheer Khan 2/12 (2 overs)
  • Toss: Mumbai Indians won the toss and elected to bat first.



20:00 04 May 2009
Scorecard
ചെന്നൈ സൂപ്പർകിങ്സ്
178/3 (20 overs)
v ഡെക്കാൺ ചാർജ്ജേഴ്സ്
100 (14.4 overs)
ചെന്നൈ സൂപ്പർകിങ്സ് won by 78 runs.
Buffalo Park, East London
അമ്പയർമാർ: ദക്ഷിണാഫ്രിക്ക M. Erasmus and വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Billy Doctrove
കളിയിലെ കേമൻ: ഇന്ത്യ Mahendra Singh Dhoni
ഇന്ത്യ M.S. Dhoni 58* (37)
ഇന്ത്യ Shoaib Maqsusi 1/14 (2 overs)
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Dwayne Smith 49 (23)
ഇന്ത്യ Shadab Jakati 4/22 (4 overs)
  • Toss: Chennai Super Kings won the toss and elected to bat first.



16:00 05 May 2009
Scorecard
രാജസ്ഥാൻ റോയൽസ്
211/4 (20 overs)
v കിങ്സ് XI പഞ്ചാബ്
133/8 (20 overs)
രാജസ്ഥാൻ റോയൽസ് won by 78 Runs
Sahara Park Kingsmead, Durban
അമ്പയർമാർ: ഇന്ത്യ S. S. Hazare and ദക്ഷിണാഫ്രിക്ക I. Howell
കളിയിലെ കേമൻ: ദക്ഷിണാഫ്രിക്ക Graeme Smith
ദക്ഷിണാഫ്രിക്ക Graeme Smith 77 (44b, 12x4 1x6)
ഇന്ത്യ Piyush Chawla 2/30 (4 overs)
ഇന്ത്യ Yuvraj Singh 48 (37b, 3x4 3x6)
ഇന്ത്യ Amit Singh 3/9 (4 overs)
  • Toss: Kings XI Punjab won the toss and chose to field first.

20:00 05 May 2009
Scorecard
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
154/3 (20 overs)
v ഡെൽഹി ക്യാപ്പിറ്റൽസ്
157/1 (19 overs)
ഡെൽഹി ക്യാപ്പിറ്റൽസ് won by 9 wickets
Sahara Park Kingsmead, Durban
അമ്പയർമാർ: ന്യൂസിലൻഡ് G. Baxter and ദക്ഷിണാഫ്രിക്ക I. Howell
കളിയിലെ കേമൻ: ഇന്ത്യ Gautam Gambhir
ദക്ഷിണാഫ്രിക്ക Morne van Wyk 74 (48b, 11x4 0x6)
ഇന്ത്യ Pradeep Sangwan 2/29 (4 overs)
ഇന്ത്യ Gautam Gambhir 71 (57b, 7x4 0x6)
ഇന്ത്യ Ajit Agarkar 1/24 (3 overs)
  • Toss: Kolkata Knight Riders won the toss and chose to bat first.



20:00 06 May 2009
Scorecard
ഡെക്കാൺ ചാർജ്ജേഴ്സ്
145/6 (20 overs)
v മുംബൈ ഇന്ത്യൻസ്
126/8 (20 overs)
ഡെക്കാൺ ചാർജ്ജേഴ്സ് won by 19 runs
Supersport Park, Centurion
അമ്പയർമാർ: ഇംഗ്ലണ്ട് M.R. Benson and ശ്രീലങ്ക HDPK Dharmasena
കളിയിലെ കേമൻ: ഇന്ത്യ Rohit Sharma
ഇന്ത്യ Rohit Sharma 38 (36b, 2x4 1x6)
ഇന്ത്യ Dhawal Kulkarni 1/21 (4 overs)
ദക്ഷിണാഫ്രിക്ക Jean-Paul Duminy 52 (48b, 7x4 0x6)
ഇന്ത്യ Rohit Sharma 4/6 (2 overs)
  • Toss: Deccan Chargers won the toss and chose to bat first.

7 May 2009 16:00
Scorecard
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
105/10 (20 overs)
v രാജസ്ഥാൻ റോയൽസ്
107/3 (15 overs)
രാജസ്ഥാൻ റോയൽസ് won by 7 wickets
Supersport Park, Centurion
അമ്പയർമാർ: ഇന്ത്യ K. Hariharan and ഓസ്ട്രേലിയ D. Harper
കളിയിലെ കേമൻ: ഇന്ത്യ Amit Singh
ഇന്ത്യ Robin Uthappa 17 (20b, 3x4)
ഇന്ത്യ Amit Singh 4/19 (4 overs)
ഇന്ത്യ Naman Ojha 52* (38b, 3x4 3x6)
ദക്ഷിണാഫ്രിക്ക Jacques Kallis 1/20 (4 overs)
  • Toss: Rajasthan Royals won the toss and elected to field.

7 May 2009 20:00
Scorecard
ചെന്നൈ സൂപ്പർകിങ്സ്
185/3 (18 overs)
v കിങ്സ് XI പഞ്ചാബ്
173/3 (18 overs)
ചെന്നൈ സൂപ്പർകിങ്സ് won by 12 runs D/L Method
Supersport Park, Centurion
അമ്പയർമാർ: ഓസ്ട്രേലിയ D. Harper and ശ്രീലങ്ക TH Wijewardene
കളിയിലെ കേമൻ: ഓസ്ട്രേലിയ Matthew Hayden
ഓസ്ട്രേലിയ Matthew Hayden 89 (58b, 8x4 6x6)
ഇന്ത്യ Piyush Chawla 1/28 (3 overs)
ഇന്ത്യ Yuvraj Singh 58* (36b, 5x4 2x6)
ഇന്ത്യ Shadab Jakati 1/20 (2 overs)
  • Toss: Chennai Super Kings won the toss and chose to bat first.

8 May 2009 20:00
Scorecard
മുംബൈ ഇന്ത്യൻസ്
116/10 (20 overs)
v ഡെൽഹി ക്യാപ്പിറ്റൽസ്
118/3 (18.5 overs)
ഡെൽഹി ക്യാപ്പിറ്റൽസ് won by 7 wickets
Buffalo Park, East London
അമ്പയർമാർ: ദക്ഷിണാഫ്രിക്ക M. Erasmus and ഇന്ത്യ SK Tarapore
കളിയിലെ കേമൻ: ഇന്ത്യ Ashish Nehra
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Dwayne Bravo 35 (30b, 2x4, 2x6)
ഇന്ത്യ Rajat Bhatia 3/15 (4 overs)
ദക്ഷിണാഫ്രിക്ക AB de Villiers 50* (38b, 6x4 1x6)
ദക്ഷിണാഫ്രിക്ക JP Duminy 1/15 (4 overs)
  • Toss: Mumbai Indians won the toss and elected to bat first.



9 May 2009 16:00
Scorecard
ഡെക്കാൺ ചാർജ്ജേഴ്സ്
168/5 (20 overs)
v കിങ്സ് XI പഞ്ചാബ്
169/7 (19.5 overs)
കിങ്സ് XI പഞ്ചാബ് won by 3 wickets
De Beers Diamond Oval, Kimberley
അമ്പയർമാർ: ന്യൂസിലൻഡ് G. Baxter and ഇന്ത്യ A. Saheba
കളിയിലെ കേമൻ: ശ്രീലങ്ക Mahela Jayawardene
ഓസ്ട്രേലിയ Andrew Symonds 60* (36b, 2x4 4x6)
ഓസ്ട്രേലിയ Brett Lee 1/24 (4 overs)
ശ്രീലങ്ക Mahela Jayawardene 43 (28b, 1x4 3x6)
ഇന്ത്യ Rohit Sharma 2/12 (2 overs)
  • Toss Kings XI Punjab won the toss and elected to field.

9 May 2009 20:00
Scorecard
ചെന്നൈ സൂപ്പർകിങ്സ്
141/3 (18.2 overs)
v രാജസ്ഥാൻ റോയൽസ്
140/7 (20 overs)
ചെന്നൈ സൂപ്പർകിങ്സ് won by 7 wickets
De Beers Diamond Oval, Kimberley
അമ്പയർമാർ: ന്യൂസിലൻഡ് G. Baxter and ശ്രീലങ്ക K. Dharmasena
കളിയിലെ കേമൻ: ഇന്ത്യ S. Badrinath
ഇന്ത്യ S. Badrinath 59* (41b, 9x4 1x6)
ഇന്ത്യ Siddharth Trivedi 1/23 (3 overs)
ദക്ഷിണാഫ്രിക്ക Graeme Smith 30 (33b, 2x4)
ശ്രീലങ്ക Muttiah Muralitharan 2/22 (4 overs)
  • Toss Rajasthan Royals won the toss and elected to bat.

10 May 2009 16:00
Scorecard
മുംബൈ ഇന്ത്യൻസ്
157/2 (20 overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
141/7 (20 overs)
മുംബൈ ഇന്ത്യൻസ് won by 16 runs
St George's Park, Port Elizabeth
അമ്പയർമാർ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് B. Doctrove and ദക്ഷിണാഫ്രിക്ക B. Jerling
കളിയിലെ കേമൻ: ദക്ഷിണാഫ്രിക്ക Jean-Paul Duminy
ഇന്ത്യ Ajinkya Rahane 62* (49b, 4x4 1x6)
ദക്ഷിണാഫ്രിക്ക Roelof van der Merwe 1/17 (3 overs)
ദക്ഷിണാഫ്രിക്ക Mark Boucher 48* (33b, 1x4 2x6)
ഇന്ത്യ Harbhajan Singh 2/15 (4 overs)
  • Toss: Mumbai Indians won the toss and elected to bat first.

10 May 2009 20:00
Scorecard
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
123/8 (20 overs)
v ഡെൽഹി ക്യാപ്പിറ്റൽസ്
125/3 (17.1 overs)
ഡെൽഹി ക്യാപ്പിറ്റൽസ് won by 7 wickets
New Wanderers Stadium, Johannesburg
അമ്പയർമാർ: ഇന്ത്യ S.L. Shastri and സിംബാബ്‌വെ R. Tiffin
കളിയിലെ കേമൻ: ഇന്ത്യ Amit Mishra
ഇന്ത്യ Saurav Ganguly 44 (45b, 1x4 2x6)
ഇന്ത്യ Amit Mishra 3/14 (4 overs)
ദക്ഷിണാഫ്രിക്ക AB de Villiers 40 (32b, 5x4)
ഇന്ത്യ Ishant Sharma 2/23 (4 overs)
  • Toss: Delhi Daredevils won the toss and elected to field first.

11 May 2009 20:00
Scorecard
ഡെക്കാൺ ചാർജ്ജേഴ്സ്
166/7 (20 overs)
v രാജസ്ഥാൻ റോയൽസ്
113 (19.3 overs)
ഡെക്കാൺ ചാർജ്ജേഴ്സ് won by 53 runs
De Beers Diamond Oval, Kimberley
അമ്പയർമാർ: ന്യൂസിലൻഡ് G. Baxter and ശ്രീലങ്ക K. Dharmasena
കളിയിലെ കേമൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Dwayne Smith
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Dwayne Smith 47 (32b, 0x4 4x6)
ഇന്ത്യ Yusuf Pathan 3/34 (4 overs)
ഇന്ത്യ Swapnil Asnodkar 44 (39b, 6x4 1x6)
ഇന്ത്യ Rohit Sharma 3/12 (3 overs)
  • Toss: Deccan Chargers won the toss and elected to bat.

12 May 2009 16:00
Scorecard
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
176/4 (19.2 overs)
v കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
173/4 (20 overs)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 6 wickets
Supersport Park, Centurion
അമ്പയർമാർ: ദക്ഷിണാഫ്രിക്ക M. Erasmus and ഇന്ത്യ S.S. Hazare
കളിയിലെ കേമൻ: ന്യൂസിലൻഡ് Ross Taylor
ന്യൂസിലൻഡ് Ross Taylor 81* (33b, 7x4 5x6)
ഇന്ത്യ Murali Kartik 2/28 (4 overs)
ന്യൂസിലൻഡ് Brendon McCullum 84* (64b, 10x4 2x6)
ഇന്ത്യ Vinay Kumar 2/33 (4 overs)
  • Toss: Royal Challengers won the toss and elected to field.

12 May 2009 20:00
Scorecard
മുംബൈ ഇന്ത്യൻസ്
122/2 (16.2 overs)
v കിങ്സ് XI പഞ്ചാബ്
119/9 (20 overs)
മുംബൈ ഇന്ത്യൻസ് won by 8 wickets
Supersport Park, Centurion
അമ്പയർമാർ: ഇന്ത്യ S.S. Hazare and ദക്ഷിണാഫ്രിക്ക R. Koertzen
കളിയിലെ കേമൻ: ഇന്ത്യ Harbhajan Singh
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Dwayne Bravo 70* (59b, 7x4 3x6)
ഓസ്ട്രേലിയ Brett Lee 1/25 (4 overs)
ഇന്ത്യ Sunny Sohal 43 (23b, 5x4 3x6)
ദക്ഷിണാഫ്രിക്ക JP Duminy 2/15 (4 overs)
  • Toss: Kings IX Punjab won the toss and elected to bat.



13 May 2009 20:00
Scorecard
ഡെൽഹി ക്യാപ്പിറ്റൽസ്
173/7 (20 overs)
v ഡെക്കാൺ ചാർജ്ജേഴ്സ്
161 (19.4 overs)
ഡെൽഹി ക്യാപ്പിറ്റൽസ് won by 12 runs
Sahara Park Kingsmead, Durban
അമ്പയർമാർ: ഓസ്ട്രേലിയ D. Harper and ഇന്ത്യ S.L. Shastri
കളിയിലെ കേമൻ: ഇന്ത്യ Rajat Bhatia
ഇന്ത്യ Dinesh Karthik 44 (23b, 4x4, 3x6)
ഇന്ത്യ Pragyan Ojha 2/26 (4 overs)
ഓസ്ട്രേലിയ Adam Gilchrist 64 (33b, 5x4, 5x6)
ഇന്ത്യ Rajat Bhatia 4/15 (2.4 overs)
  • Toss Deccan Chargers won the toss and elected to field.



14 May 2009 16:00
Scorecard
ചെന്നൈ സൂപ്പർകിങ്സ്
129 (19.4 overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
132/8 (19.4 overs)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 2 wickets
Sahara Park Kingsmead, Durban
അമ്പയർമാർ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് B. Doctrove and ഓസ്ട്രേലിയ D. Harper
കളിയിലെ കേമൻ: ന്യൂസിലൻഡ് Ross Taylor
ഓസ്ട്രേലിയ Matthew Hayden 60 (38b, 5x4 3x6)
ഇന്ത്യ Anil Kumble 2/12 (4 overs)
ന്യൂസിലൻഡ് Ross Taylor 46 (50b, 2x4 1x6)
ന്യൂസിലൻഡ് Jacob Oram 2/12 (1.4 overs)
  • Toss Chennai Super Kings won the toss and elected to bat

14 May 2009 20:00
Scorecard
രാജസ്ഥാൻ റോയൽസ്
145/7 (20 overs)
v മുംബൈ ഇന്ത്യൻസ്
143/10 (19.5 overs)
രാജസ്ഥാൻ റോയൽസ് won by 2 runs
Sahara Park Kingsmead, Durban
അമ്പയർമാർ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് B. Doctrove and ഓസ്ട്രേലിയ D. Harper
കളിയിലെ കേമൻ: ഓസ്ട്രേലിയ Shane Warne
ഓസ്ട്രേലിയ Rob Quiney 51 (40b, 5x4 2x6)
ശ്രീലങ്ക Sanath Jayasuriya 2/3 (1 over)
ഇന്ത്യ Sachin Tendulkar 40 (30b, 4x4 1x6)
ഓസ്ട്രേലിയ Shane Warne 3/24 (4 overs)
  • Toss Rajasthan Royals won the toss and elected to bat

15 May 2009 20:00
Scorecard
ഡെൽഹി ക്യാപ്പിറ്റൽസ്
120/9 (20 overs)
v കിങ്സ് XI പഞ്ചാബ്
123/4 (19.1 overs)
കിങ്സ് XI പഞ്ചാബ് won by 6 wickets
OUTsurance Oval, Bloemfontein
അമ്പയർമാർ: ശ്രീലങ്ക HDPK Dharmasena and ദക്ഷിണാഫ്രിക്ക IL Howell
കളിയിലെ കേമൻ: ഓസ്ട്രേലിയ Brett Lee
ഇന്ത്യ Dinesh Karthik 32 (29b, 0x4 1x6)
ഓസ്ട്രേലിയ Brett Lee 3/15 (4 overs)
ശ്രീലങ്ക Kumar Sangakkara 47 (43b, 6x4 0x6)
ശ്രീലങ്ക Farveez Maharoof 2/29 (4 overs)
  • Toss: Kings XI Punjab won the toss and elected to field.

16 May 2009 16:00
Scorecard
മുംബൈ ഇന്ത്യൻസ്
147/5 (20 overs)
v ചെന്നൈ സൂപ്പർകിങ്സ്
151/3 (19.1 overs)
ചെന്നൈ സൂപ്പർകിങ്സ് won by 7 wickets
St George's Park, Port Elizabeth
അമ്പയർമാർ: ഇന്ത്യ S.K. Tarapore and ഓസ്ട്രേലിയ S. Taufel
കളിയിലെ കേമൻ: ഓസ്ട്രേലിയ Matthew Hayden
ദക്ഷിണാഫ്രിക്ക JP Duminy 62 (40b, 4x4,, 2x6)
ഇന്ത്യ Suresh Raina 1/22 (4 overs)
ഓസ്ട്രേലിയ Matthew Hayden 60 (57b, 4x4, 1x6)
ശ്രീലങ്ക Lasith Malinga 1/19 (4 overs)
  • Toss: Mumbai Indians won the toss and elected to bat.

16 May 2009 20:00
Scorecard
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
160/5 (20 overs)
v ഡെക്കാൺ ചാർജ്ജേഴ്സ്
166/4 (20 overs)
ഡെക്കാൺ ചാർജ്ജേഴ്സ് won by 6 wickets
New Wanderers Stadium, Johannesburg
അമ്പയർമാർ: ഇന്ത്യ S. Ravi and ദക്ഷിണാഫ്രിക്ക Rudi Koertzen
കളിയിലെ കേമൻ: ഇന്ത്യ Rohit Sharma
ഓസ്ട്രേലിയ Brad Hodge 48 (41b, 5x4, 0x6)
ഓസ്ട്രേലിയ Ryan Harris 2/20 (4 overs)
ഓസ്ട്രേലിയ Adam Gilchrist 43 (31b, 5x4, 2x6)
ഇന്ത്യ Murali Karthik 1/12 (4 overs)
  • Toss: Deccan Chargers won the toss and elected to field.



17 May 2009 16:00
Scorecard
കിങ്സ് XI പഞ്ചാബ്
134/7 (20 overs)
v ഡെക്കാൺ ചാർജ്ജേഴ്സ്
133/8 (20 overs)
കിങ്സ് XI പഞ്ചാബ് won by 1 run
New Wanderers Stadium, Johannesburg
അമ്പയർമാർ: ഇന്ത്യ S. Ravi and സിംബാബ്‌വെ R. Tiffin
കളിയിലെ കേമൻ: ഇന്ത്യ Yuvraj Singh
ശ്രീലങ്ക Kumar Sangakkara 56 (43b, 4x4, 1x6)
ഇന്ത്യ RP Singh 3/26 (4 overs)
ഇന്ത്യ Rohit Sharma 42 (26b, 3x4, 3x6)
ഇന്ത്യ Yuvraj Singh 3/13 (4 overs)
  • Toss: Deccan Chargers won the toss and elected to field.

17 May 2009 20:00
Scorecard
ഡെൽഹി ക്യാപ്പിറ്റൽസ്
150/3 (20 overs)
v രാജസ്ഥാൻ റോയൽസ്
136/9 (20 overs)
ഡെൽഹി ക്യാപ്പിറ്റൽസ് won by 14 runs
OUTsurance Oval, Bloemfontein
അമ്പയർമാർ: ഇന്ത്യ S. S. Hazare and ദക്ഷിണാഫ്രിക്ക I. Howell
കളിയിലെ കേമൻ: ദക്ഷിണാഫ്രിക്ക AB de Villiers
ദക്ഷിണാഫ്രിക്ക AB de Villiers 79 (55b, 8x4, 1x6)
ഇന്ത്യ Munaf Patel 2/39 (4 overs)
ദക്ഷിണാഫ്രിക്ക Johan Botha 37 (31b, 3x4, 0x6)
ഇന്ത്യ Amit Mishra 3/33 (4 overs)
  • Toss: Delhi Daredevils won the toss and elected to bat.

18 May 2009 20:00
Scorecard
ചെന്നൈ സൂപ്പർകിങ്സ്
188/3 (20 overs)
v കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
189/3 (20 overs)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 7 wickets
Supersport Park, Centurion
അമ്പയർമാർ: ഓസ്ട്രേലിയ S. Taufel and സിംബാബ്‌വെ R. Tiffin
കളിയിലെ കേമൻ: ഓസ്ട്രേലിയ Brad Hodge
ഇന്ത്യSuresh Raina 52 (37b, 3x4 3x6)
ഇന്ത്യAshok Dinda 1/29 (4 overs)
ന്യൂസിലൻഡ് Brendon McCullum 81 (48b, 11x4 3x6)
ശ്രീലങ്ക Muttiah Muralitharan 1/16 (4 overs)
  • Toss: Chennai Super Kings won the toss and elected to bat.



19 May 2009 20:00
Scorecard
ഡെൽഹി ക്യാപ്പിറ്റൽസ്
134/7 (20 overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
135/3 (19 overs)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 7 wickets
New Wanderers Stadium, Johannesburg
അമ്പയർമാർ: ഇന്ത്യSudhir Asnani and സിംബാബ്‌വെ R. Tiffin
കളിയിലെ കേമൻ: ദക്ഷിണാഫ്രിക്ക Jacques Kallis
ഇന്ത്യDinesh Karthik 31 (29b, 1x4 0x6)
ഇന്ത്യ Praveen Kumar 3/30 (4 overs)
ദക്ഷിണാഫ്രിക്ക Jacques Kallis 58* (56b, 2x4 2x6)
ഇന്ത്യ Yogesh Nagar 2/20 (2 overs)
  • Toss: Delhi Daredevils won the toss and elected to bat.



20 May 2009 16:00
Scorecard
രാജസ്ഥാൻ റോയൽസ്
101/9 (20 overs)
v കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
102/6 (19.3 overs)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 4 wickets
Sahara Park Kingsmead, Durban
അമ്പയർമാർ: ഓസ്ട്രേലിയ S. Taufel and ദക്ഷിണാഫ്രിക്ക B. Jerling
കളിയിലെ കേമൻ: ഇന്ത്യ Laxmi Ratan Shukla
ഇന്ത്യ Naman Ojha 22 (12b, 0x4 3x6)
ദക്ഷിണാഫ്രിക്ക Charl Langeveldt 3/15 (4 overs)
ഇന്ത്യ Laxmi Ratan Shukla 48* (46b, 3x4 2x6)
ഇന്ത്യ Munaf Patel 2/14 (4 overs)
  • Toss: Kolkatta Knight Riders won the toss and elected to field.

20 May 2009 20:00
Scorecard
ചെന്നൈ സൂപ്പർകിങ്സ്
116/9 (20 overs)
v കിങ്സ് XI പഞ്ചാബ്
92/8 (20 overs)
ചെന്നൈ സൂപ്പർകിങ്സ് won by 24 runs
Sahara Park Kingsmead, Durban
അമ്പയർമാർ: ഓസ്ട്രേലിയ S. Taufel and ദക്ഷിണാഫ്രിക്ക B. Jerling
കളിയിലെ കേമൻ: ശ്രീലങ്ക Muttiah Muralitharan
ഇന്ത്യ Parthiv Patel 32 (23b, 4x4 1x6)
ഇന്ത്യ Sreesanth 2/23 (4 overs)
ഓസ്ട്രേലിയ Luke Pomersbach 26 (32b, 1x4 1x6)
ശ്രീലങ്ക Muttiah Muralitharan 2/8 (4 overs)
  • Toss: Chennai Super Kings won the toss and elected to bat.



21 May 2009 16:00
Scorecard
മുംബൈ ഇന്ത്യൻസ്
165/8 (20 overs)
v ഡെൽഹി ക്യാപ്പിറ്റൽസ്
166/6(17.3 overs)
ഡെൽഹി ക്യാപ്പിറ്റൽസ് Won by 4 wickets
Supersport Park, Centurion
അമ്പയർമാർ: ദക്ഷിണാഫ്രിക്ക IL Howell and ഇന്ത്യ S. Ravi
കളിയിലെ കേമൻ: ഇന്ത്യ Virender Sehwag
ഇന്ത്യ Ajinkya Rahane 56 (41b, 5x4 2x6)
ഓസ്ട്രേലിയ Dirk Nannes 3/27 (4 overs)
ഇന്ത്യ Virender Sehwag 50 (27b, 5x4 2x6)
ഇന്ത്യ Harbhajan Singh 4/16 (4 Overs)
  • Toss: Delhi Daredevils won the toss and elected to field

21 May 2009 20:00
Scorecard
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
170/4 (20 overs)
v ഡെക്കാൺ ചാർജ്ജേഴ്സ്
158/6 (20 overs)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 12 runs
Supersport Park, Centurion
അമ്പയർമാർ: ദക്ഷിണാഫ്രിക്ക IL Howell and ഇന്ത്യ S. Ravi
കളിയിലെ കേമൻ: ഇന്ത്യ Manish Pandey
ഇന്ത്യ Manish Pandey 114* (73b, 10x4 4x6)
ഇന്ത്യ Pragyan Ojha 2/32 (4 overs)
ദക്ഷിണാഫ്രിക്ക Herschelle Gibbs 60 (43b, 3x4 4x6)
ഇന്ത്യ Balachandra Akhil 2/18 (4 overs)
  • Toss: Royal Challengers Bangalore won the toss and elected to bat.


സെമി ഫൈനൽ

[തിരുത്തുക]

22 May 2009 20:00
Scorecard
ഡെൽഹി ക്യാപ്പിറ്റൽസ്
153/8 (20 overs)
v ഡെക്കാൺ ചാർജ്ജേഴ്സ്
154/4 (17.4 overs)
ഡെക്കാൺ ചാർജ്ജേഴ്സ് won by 6 wickets
Supersport Park, Centurion
അമ്പയർമാർ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Billy Doctrove and ഓസ്ട്രേലിയ Daryl Harper
കളിയിലെ കേമൻ: ഓസ്ട്രേലിയ Adam Gilchrist
ശ്രീലങ്ക Tillakaratne Dilshan 65 (51b, 7x4 1x6)
ഓസ്ട്രേലിയ Ryan Harris 3/27 (4 overs)
ഓസ്ട്രേലിയ Adam Gilchrist 85 (35b, 10x4 5x6)
ഇന്ത്യ Amit Mishra 3/19 (4 overs)
  • Toss: Deccan Chargers won the toss and elected to field.

23 May 2009 20:00
Scorecard
ചെന്നൈ സൂപ്പർകിങ്സ്
146/6 (20 overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
149/4 (18.5 overs)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 6 wickets
New Wanderers Stadium, Johannesburg
അമ്പയർമാർ: ഓസ്ട്രേലിയ S. Taufel and ദക്ഷിണാഫ്രിക്ക R. Koertzen
ഇന്ത്യ Parthiv Patel 36 (27b, 7x4 0x6)
ഇന്ത്യ Vinay Kumar 2/38 (4 overs)
ഇന്ത്യ Manish Pandey 48 (35b, 7x4 0x6)
ശ്രീലങ്ക Muttiah Muralitharan 1/15 (4 overs)
  • Toss: Royal Challengers Bangalore won the toss and elected to field.


24 May 2009 20:00
Scorecard
ഡെക്കാൺ ചാർജ്ജേഴ്സ്
143/6 (20 overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
137/9 (20 overs)
ഡെക്കാൺ ചാർജ്ജേഴ്സ് won by 6 runs
New Wanderers Stadium, Johannesburg
അമ്പയർമാർ: ദക്ഷിണാഫ്രിക്ക R. Koertzen and ഓസ്ട്രേലിയ S. Taufel
കളിയിലെ കേമൻ: ഇന്ത്യ Anil Kumble
ദക്ഷിണാഫ്രിക്ക Herschelle Gibbs 53 (48b 3x4 2x6)
ഇന്ത്യ Anil Kumble 4/16 (4 overs)
ദക്ഷിണാഫ്രിക്ക Roelof van der Merwe 32 (21b 1x4 3x6)
ഇന്ത്യ Pragyan Ojha 3/28 (4 overs)
  • Toss: Royal Challengers Bangalore won the toss and elected to field.


സമയക്രമം എല്ലാം ഇന്ത്യൻ സ്റ്റാൻ‌ഡേർഡ് സമയം ആണ്. (UTC 5:30). സൌത്ത് ആഫ്രിക്കൻ സമയം ഇന്ത്യൻ സമയത്തിൽ നിന്ന് 3.5 മണിക്കൂർ പിന്നിലാണ്.

സ്ഥിതി വിവര കണക്കുകൾ

[തിരുത്തുക]

ബാറ്റിംഗ്

[തിരുത്തുക]

കൂടുതൽ റൺസ്

[തിരുത്തുക]
Player Team Matches Innings Runs Balls Strike Rate Average HS 100s 50s 4s 6s
ഓസ്ട്രേലിയ Mathew Hayden ചെന്നൈ സൂപ്പർകിങ്സ് 12 12 572 395 144.81 52.00 89 0 5 60 22
ഓസ്ട്രേലിയ Adam Gilchrist ഡെക്കാൺ ചാർജ്ജേഴ്സ് 15 15 495 322 153.72 33.00 85 0 3 54 29
ദക്ഷിണാഫ്രിക്ക AB De Villiers ഡെൽഹി ക്യാപ്പിറ്റൽസ് 15 13 465 355 130.98 51.66 105* 1 3 39 12
ഇന്ത്യ Suresh Raina ചെന്നൈ സൂപ്പർകിങ്സ് 14 14 434 308 140.90 31.00 98 0 2 37 21
ശ്രീലങ്ക Tillakaratne Dilshan ഡെൽഹി ക്യാപ്പിറ്റൽസ് 14 13 418 341 122.58 41.80 67* 0 4 42 13
Tournament's leading scorer wears an orange cap when fielding.[8]
Bold indicates a player whose team is still active in the competition.
Note: Stats correct as of Delhi Dare Devils v Deccan Chargers #match57

മികച്ച ബാറ്റിംഗ് ശരാശരി

[തിരുത്തുക]
Minimum runs - 150
Player Team Matches Innings Runs Balls Strike Rate Average HS 100s 50s 4s 6s
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Dwayne Smith ഡെക്കാൺ ചാർജ്ജേഴ്സ് 8 8 215 132 162.87 26.87 49 0 0 12 15
ഓസ്ട്രേലിയ Adam Gilchrist ഡെക്കാൺ ചാർജ്ജേഴ്സ് 15 15 495 322 153.72 33.00 85 0 3 54 29
ഇന്ത്യ Manish Pandey റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 4 3 164 110 149.09 164.00 114* 1 0 17 4
ഓസ്ട്രേലിയ Andrew Symonds ഡെക്കാൺ ചാർജ്ജേഴ്സ് 7 7 216 145 148.96 43.50 60* 0 1 11 10
ഓസ്ട്രേലിയ Matthew Hayden ചെന്നൈ സൂപ്പർകിങ്സ് 12 12 572 395 144.81 52.00 89 0 5 60 22
Bold indicates a player whose team is still active in the competition.

ബൗളിംഗ്

[തിരുത്തുക]

കൂടുതൽ വിക്കറ്റുകൾ

[തിരുത്തുക]
Player Team Matches Overs Wickets Economy Rate Average Strike Rate Best Bowling
ഇന്ത്യ R.P. Singh ഡെക്കാൺ ചാർജ്ജേഴ്സ് 16 47.4 23 6.73 16.89 15.0 4/22
ശ്രീലങ്ക Lasith Malinga മുംബൈ ഇന്ത്യൻസ് 12 45.3 17 6.02 16.11 16.0 3/11
ഇന്ത്യ Ashish Nehra ഡെൽഹി ക്യാപ്പിറ്റൽസ് 11 43.0 17 6.67 16.88 15.1 3/27
ഇന്ത്യ Irfan Pathan കിങ്സ് XI പഞ്ചാബ് 13 46.2 15 7.72 23.86 18.5 3/35
ഇന്ത്യ Munaf Patel രാജസ്ഥാൻ റോയൽസ് 10 30.5 14 7.36 16.21 13.2 2/14
Tournament's leading wicket taker wears a purple cap when fielding.[9]
Bold indicates a player whose team is still active in the competition.
Note: Economy rate acts as a tie-breaker if players are level for most wickets.

മികച്ച ബൗളിംഗ് ശരാശരി

[തിരുത്തുക]
Minimum 20 overs bowled
Player Team Matches Overs Economy Rate Wickets Average Strike Rate Best Bowling
ശ്രീലങ്ക Muttiah Muralitharan ചെന്നൈ സൂപ്പർകിങ്സ് 11 42.0 5.66 11 21.63 22.9 3/11
ഇന്ത്യ Anil Kumble റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 12 43.1 5.88 13 19.53 19.9 5/5
ഇന്ത്യ Murali Kartik കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 10 34.0 5.91 4 50.25 51.0 2/28
ഇന്ത്യ Harbhajan Singh മുംബൈ ഇന്ത്യൻസ് 12 40.0 5.97 8 29.87 30.0 2/15
ഇന്ത്യ Suresh Raina ചെന്നൈ സൂപ്പർകിങ്സ് 12 20.4 6.00 5 24.80 24.8 2/18
Bold indicates a player whose team is still active in the competition.

അവലംബം

[തിരുത്തുക]
  1. "South Africa to host IPL 2: Modi" (in ഇംഗ്ലീഷ്). Archived from the original on 2009-03-27. Retrieved 2009-03-24.
  2. "IPL second season set for April 2009". Cricinfo. 2008-04-08. Retrieved 2008-06-02.
  3. South Africa chosen ahead of England to host Indian Premier League
  4. "England and South Africa race to host IPL". Archived from the original on 2016-03-04. Retrieved 2009-04-18.
  5. Another 26/11 type attack likely: US think-tank
  6. IPL will be held outside India: BCCI[പ്രവർത്തിക്കാത്ത കണ്ണി]
  7. South Africa to host IPL
  8. "Orange Cap to separate best from the rest". The Times of India. 2008-04-24. Archived from the original on 2008-05-21. Retrieved 2008-05-13.
  9. "After Orange, IPL now introduces Purple Cap". The Times of India. 2008-05-12. Archived from the original on 2008-05-21. Retrieved 2008-05-13.