Jump to content

ഹോയ ഒവാലിഫോളിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹോയ ഒവാലിഫോളിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
H. ovalifolia
Binomial name
Hoya ovalifolia

അപ്പോസൈനേസീ സസ്യകുടുംബത്തിലെ ഉപകുടുംബമായ ആസ്ക്ലിപ്പിഡോയിഡേയിലെ ഒരു സപുഷ്പി സസ്യമാണ് ഹോയ ഒവാലിഫോളിയ(Hoya ovalifolia). ഇന്ത്യൻ ഉപദ്വീപിലും ശ്രീലങ്കയിലും വളരുന്ന ഈ ചെടി പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും ഇലകൊഴിയും ഈർപ്പവനങ്ങളിലും വളരുന്നു. ഉരുണ്ട് മിനുസമുള്ള തണ്ടുകൾ തൂങ്ങിക്കിടക്കുന്നവയാണ്. ദീർഘവൃത്താകൃതിയിലുള്ള മാംസളമായ ഇലകൾ. തടിച്ച തണ്ടുള്ള അംബെൽ പുഷ്പവൃന്ദത്തിലാണ് പൂക്കൾ വിരിയുന്നത്. പൂക്കൾക്ക് ക്രീം കലർന്ന വെളുപ്പു നിറവും കൊറോണയ്ക്ക് പർപ്പിൾ നിറവുമാണ്.[1]

അവലംബം

[തിരുത്തുക]
  1. https://indiabiodiversity.org/species/show/248766
"https://ml.wikipedia.org/w/index.php?title=ഹോയ_ഒവാലിഫോളിയ&oldid=4140489" എന്ന താളിൽനിന്ന് ശേഖരിച്ചത്