ഹെറ്റെരാക്റ്റിസ് മാഗ്നിഫിക
ദൃശ്യരൂപം
ഹെറ്റെരാക്റ്റിസ് മാഗ്നിഫിക | |
---|---|
Heteractis magnifica with Amphiprion perideraion | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | Cnidaria |
Class: | Anthozoa |
Order: | Actiniaria |
Family: | Stichodactylidae |
Genus: | Heteractis |
Species: | H. magnifica
|
Binomial name | |
Heteractis magnifica | |
Synonyms | |
List
|
ഇന്തോ-പസഫിക് പ്രദേശത്തെ സ്വദേശിയായ സ്റ്റിച്ചോഡാക്റ്റൈലിഡേ കുടുംബത്തിൽപ്പെട്ട ഒരു സീ അനീമൺ ആണ് മാഗ്നിഫിഷ്യന്റ് സീ അനീമൺ അല്ലെങ്കിൽ റിട്ടേരി അനെമോൺ എന്നുമറിയപ്പെടുന്ന ഹെറ്റെറാക്റ്റിസ് മാഗ്നിഫിക്ക.
വിവരണം
[തിരുത്തുക]20 മുതൽ 50 സെന്റിമീറ്റർ വരെ വ്യാസമുള്ള ഒരു പ്രകാശദീപ്തിയോടു കൂടിയ ഓറൽ ഡിസ്കാണ് മാഗ്നിഫിഷ്യന്റ് സീ അനീമണിന്റെ സവിശേഷത. എന്നാൽ ചില മാതൃകകളിൽ ഇത് 1 മീറ്റർ വരെയാകുന്നു.[1]
ചിത്രശാല
[തിരുത്തുക]Symbionts in H. magnifica
-
A. perideraion hovering above Heteractis magnifica (purple-tip anemone)
-
Dascyllus trimaculatus (threespot dascyllus)
-
A porcelain crab Neopetrolisthes maculatus
അവലംബം
[തിരുത്തുക]- ↑ Weinberg S., 1996, DECOUVRIR LA MER ROUGE ET L’OCEAN INDIEN, ed. Nathan nature, France, 415p.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Heteractis magnifica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Heteractis magnifica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.