Jump to content

ഹാവ് ലോക് ദ്വീപ്

Coordinates: 11°58′N 93°00′E / 11.96°N 93.00°E / 11.96; 93.00
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാവ് ലോക് ദ്വീപ്
Nickname: Sir Henry Havelock Island [1]
ഹാവ് ലോക് ദ്വീപ് is located in Andaman and Nicobar Islands
ഹാവ് ലോക് ദ്വീപ്
ഹാവ് ലോക് ദ്വീപ്
Location of Havelock Island
ഹാവ് ലോക് ദ്വീപ് is located in India
ഹാവ് ലോക് ദ്വീപ്
ഹാവ് ലോക് ദ്വീപ്
ഹാവ് ലോക് ദ്വീപ് (India)
Geography
Locationബംഗാൾ ഉൾക്കടൽ
Coordinates11°58′N 93°00′E / 11.96°N 93.00°E / 11.96; 93.00
Archipelagoആന്തമാൻ ദ്വീപ്കൾ
Adjacent bodies of waterഇന്ത്യൻ മഹാസമുദ്രം
Administration
Demographics
DemonymHindi
Population6,351[അവലംബം ആവശ്യമാണ്]
Additional information
Time zone
PIN744211[2]
Telephone code031928 [3]
Official websitewww.and.nic.in

ഗ്രേറ്റ് ആന്തമാന്റെ കിഴക്ക് മൊഹമ്മൻ തൗഫീക് എന്ന ദ്വീപമാലയിൽ എറ്റവും വലുതാണ് ഹാവ് ലോക് ദ്വീപ് (ഹിന്ദി: हैवलॉक द्वीप). അത് തെക്കൻ ആന്തമാൻ ജില്ലയുടെ ഭാഗമാണ്.[5] ഈ ദ്വീപ് പോർട്ട് ബ്ലയർ എന്ന ആന്തമാന്റെ തലസ്ഥാനത്തിനു വടക്ക് കിഴക്കാണ് സ്ഥിതിചെയ്യുന്നത്.

പേരിനു പിന്നിൽ

[തിരുത്തുക]

ഹാവ് ലോക് ദ്വീപ് അവിടെ ഉണ്ടായിരുന്ന ബ്രിട്ടീഷ് മേജർ ജനറൽ ആയിരുന്ന ഹെന്റി ഹാവ് ലോക്കിന്റെ പേരിൽ ആണ് നൽകപ്പെട്ടിരിക്കുന്നത്.[6]

ചരിത്രം

[തിരുത്തുക]

അന്തമാൻ ദ്വീപുകളീൽ വിനോദസഞ്ചാരത്തിന്ന് പ്രാമുഖ്യം നൽകുന്ന ദ്വീപുകളിലൊന്നാണ് ഹാവ് ലോക്ക് ദ്വീപ്. 2004ലെ സുനാമി നന്നായി ബാധിച്ചു എങ്കിലും ഈ ദ്വീപിൽ മരണം ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

2005 ൽ ദ്വീപിന്റെ വടക്കെ ഭാഗത്ത് ഗോവിന്ദ് നഗറിനടുത്ത് ഒരു പ്രകാശഗോപുരം സ്ഥാപിച്ചു.[7]

ഭൂമിശാസ്ത്രം

[തിരുത്തുക]

നീൽ ദ്വീപിനും പീൽ ദ്വീപിലും ഇടയിൽ ആയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

ഭരണപരമായി ഹാവ് ലോക്ക് ദ്വീപ് പോർട്ട് ബ്ലയർ തഹസിലിന്റെ ഭാഗമാണ്.[8]

ജനങ്ങൾ

[തിരുത്തുക]

ഈ ദ്വീപിൽ ഇപ്പോൾ[എന്ന്?] population of 6,351[അവലംബം ആവശ്യമാണ്] ജനങ്ങൾ പാർക്കുന്നു. പ്രധാനമായും ബംഗാൽ, ഝാർഖണ്ഡ് എന്നീ പ്രദേശങ്ങളിൽ നിന്നും ഇവിടെ കുടിയേറിയവരാണ് അവർ. ചിലർ ബംഗ്ലാദേശി കളൂം പാകിസ്താൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇവിടെക്ക് അയക്കപ്പെട്ടിട്ടുണ്ട്.

ഗ്രാമങ്ങൾ

[തിരുത്തുക]
  • ഗോവിന്ദ് നഗർ 2,940
  • വിജയ് നഗർ (കാലാപന്തർ) 1,099
  • ശ്യാം നഗർ 856
  • കൃഷ്ണനഗർ 719
  • രാധാനഗർ 637
  • കൃഷ്ണനഗറിനും ശ്യാം നഗറിനുമിടയിലെ വഴിയിൽ 100[9]

ബീച്ചുകൾ

[തിരുത്തുക]

Rപടിഞ്ഞാറൻ ബാഗത്തെ രാധാനഗർ ബീച്ച് ആണ് പ്രധാന ബീച്ച്. ഇതിനെ നമ്പർ 7 ബീച്ച് എന്നും പറയുന്നു. ഹാവ് ലോക്കിലെ, എഷ്യയിലെ തന്നെ എറ്റവും നല്ല ബീച്ച് ആയി ഇതിനെ വിശേഷിപ്പിക്കാറുണ്ട്. [10] Other notable beaches include Elephant Beach on the northwest coast and Vijay Nagar Beach (No. 5), Beach No. 3 and Beach No. 1 on the east coast. Kalapathar is another famous beach.[11]

യാത്ര=എത്തിചേരാൻ

[തിരുത്തുക]

പോർട്ട് ബ്ലയറിൽ നിന്നും സ്വകാര്യ ക്രൂയിസ് മുഖേന ആണ് പ്രധാനമായി ആൾക്കാർ ഇവിടെ എത്തുന്നത്.[12] ഇതോടൊപ്പം ഹെലിക്കോപ്റ്റം സേവനവും ഉണ്ട്.[13]

അകത്ത് വിവിധ ജില്ലകളെ ബന്ധിപ്പിക്കുന്ന ഒരുബസ് സർവീസ് ഉണ്ട്.[14]

ചിത്രശാല

[തിരുത്തുക]

റെഫറൻസ്

[തിരുത്തുക]
  1. [1]
  2. "A&N Islands - Pincodes". 22 September 2016. Archived from the original on 23 March 2014. Retrieved 22 September 2016.
  3. "STD Codes of Andaman and Nicobar". allcodesindia.in. Archived from the original on 2019-10-17. Retrieved 23 September 2016.
  4. area info Archived 2016-03-17 at the Wayback Machine.
    -Official site
  5. "Village Code Directory: Andaman & Nicobar Islands" (PDF). Census of India. Retrieved 16 January 2011.
  6. Llewellyn-Jones, Rosie (2007). The Great Uprising in India, 1857-58: Untold Stories, Indian and British. Boydell & Brewer. p. 168. ISBN 978-1-84383-304-8.
  7. "Narcondam Island". Directorate General of Lighthouses and Lightships. Retrieved 18 October 2016.
    [2]
  8. "DEMOGRAPHIC – A&N ISLANDS" (PDF). andssw1.and.nic.in. Retrieved 23 September 2016.
  9. Map
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-23. Retrieved 2017-05-10.
  11. beaches map
    - CNN
    - Another beach poll[പ്രവർത്തിക്കാത്ത കണ്ണി]
  12. A & N Administration. "Ferry Program for Neil, Havelock & Rangat". Archived from the original on 2017-05-20. Retrieved 15 October 2013.
    - Sanjib Kumar Roy. "Makruzz Ferry services to Neil Island via Havelock". Andaman Sheekha. Retrieved 15 October 2013.
    - Coastal Cruise Archived 2015-02-13 at the Wayback Machine.
  13. A & N Administration. "Helicopter Inter Island Schedule". Archived from the original on 2017-05-20. Retrieved 15 October 2013.
  14. bus

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹാവ്_ലോക്_ദ്വീപ്&oldid=4109311" എന്ന താളിൽനിന്ന് ശേഖരിച്ചത്