Jump to content

ഹബീബ് ഉമർ ബിൻ ഹഫീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Habib Umar bin Hafiz
ജനനം
عمر

(1963-05-27) 27 മേയ് 1963  (61 വയസ്സ്)[1]
ദേശീയതYemeni
പൗരത്വംYemeni
തൊഴിൽIslamic scholar, teacher
സംഘടന(കൾ)Dar al-Mustafa
അറിയപ്പെടുന്നത്Founder and dean of
Dar al-Mustafa Seminary
സ്ഥാനപ്പേര്Shaykh
മാതാപിതാക്ക(ൾ)Muhammad bin Salim bin Hafiz (father)
ബന്ധുക്കൾAhl al-Bayt
വെബ്സൈറ്റ്www.alhabibomar.com

യമൻ സ്വദേശിയായ ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനാണ് ഹബീബ് ഉമർ ബിൻ ഹഫീസ് [2] .യമനിലെ പൗരാണിക സൂഫി നഗരമായ തരീമിലാണ് ഇദ്ദേഹം ജനിച്ചത് [3]. ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിം വ്യക്തികളിൽ ഒരാളായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്[4].

അവലംബം

[തിരുത്തുക]
  1. "A Brief Biography of Habib Umar". Habib Umar. Retrieved 2 July 2013.[പ്രവർത്തിക്കാത്ത കണ്ണി]
  2. https://en.wikipedia.org/wiki/Habib_Umar_bin_Hafiz
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-12. Retrieved 2016-05-06.
  4. "Sheikh Al-Habib Umar bin Hafiz" (PDF). The Muslim 500. The Royal Islamic Strategic Studies Centre. 2019. Retrieved 13 ഓഗസ്റ്റ് 2020.
"https://ml.wikipedia.org/w/index.php?title=ഹബീബ്_ഉമർ_ബിൻ_ഹഫീസ്&oldid=3832034" എന്ന താളിൽനിന്ന് ശേഖരിച്ചത്