ഹണിമൂൺ (ചലച്ചിത്രം)
ദൃശ്യരൂപം
ഹണിമൂൺ | |
---|---|
സംവിധാനം | എ.ബി. രാജ് |
നിർമ്മാണം | കെ.പി. കൊട്ടാരക്കര |
രചന | കെ.പി. കൊട്ടാരക്കര |
തിരക്കഥ | കെ.പി. കൊട്ടാരക്കര |
സംഭാഷണം | കെ.പി. കൊട്ടാരക്കര |
അഭിനേതാക്കൾ | പ്രേം നസീർ , ജോസ് പ്രകാശ് , ശങ്കരാടി ആലുംമൂടൻ |
സംഗീതം | എം.കെ. അർജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | പി.ബി മണി |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
ബാനർ | ഗണേഷ് പിക്ചേഴ്സ് |
വിതരണം | വിമല റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
കെ.പി. കൊട്ടാരക്കര കഥ, തിരക്കഥ, സംഭാഷണം എഴുതി എ.ബി. രാജ് സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹണിമൂൺ'[1] കെ.പി. കൊട്ടാരക്കര നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജോസ് പ്രകാശ്, ശങ്കരാടി, ആലുംമൂടൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് [2] ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[3][4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
2 | കെ ആർ വിജയ | |
3 | സുധീർ | |
4 | ആലുംമൂടൻ | |
5 | ഉഷാറാണി | |
6 | ജോസ് പ്രകാശ് | |
7 | ശങ്കരാടി | |
8 | മീന | |
9 | സുമിത്ര |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :എം.കെ. അർജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "ഗുഡ് മോണിങ് രാമാ" | എൽ ആർ ഈശ്വരി | |
2 | "ഗുഡ് മോണിങ് സീതേ" | കെ.പി. ബ്രഹ്മാനന്ദൻ | |
3 | "ഇന്ദ്രജാല രഥമേറി" | പി ജയചന്ദ്രൻ എൽ ആർ ഈശ്വരി | |
4 | "ജലതരംഗമേ പാടു" | പി ജയചന്ദ്രൻ പി ലീല | |
5 | "മല്ലികപ്പൂവിൻ മധുരഗന്ധം" | പി ജയചന്ദ്രൻ | മോഹനം |
6 | "സന്മാർഗ്ഗം തേടുവിൻ" | പി ജയചന്ദ്രൻ | ചാരുകേശി |
7 | "തങ്കക്കവിളിൽ കുങ്കുമമോ" | കെ.പി. ബ്രഹ്മാനന്ദൻ പി മാധുരി | വലചി |
അവലംബം
[തിരുത്തുക]- ↑ "ഹണിമൂൺ (1974)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 28 ജൂലൈ 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഹണിമൂൺ (1974)". www.malayalachalachithram.com. Retrieved 15 October 2014.
- ↑ "ഹണിമൂൺ (1974)". malayalasangeetham.info. Archived from the original on 2015-03-17. Retrieved 15 October 2014.
- ↑ "ഹണിമൂൺ (1974)". spicyonion.com. Retrieved 15 October 2014.
- ↑ "ഹണിമൂൺ (1974)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 ജൂലൈ 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഹണിമൂൺ (1974)". മലയാളസംഗീതം ഇൻഫൊ. Retrieved 28 ജൂലൈ 2019.
{{cite web}}
:|archive-date=
requires|archive-url=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- CS1 errors: archive-url
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. കൊട്ടാരക്കര തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- കെ.പി. കൊട്ടാരക്കര നിർമ്മിച്ച ചലച്ചിത്രങ്ങൾ
- 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- എ. ബി രാജ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- തമ്പി-അർജുനൻ മാസ്റ്റർ ഗാനങ്ങൾ