Jump to content

സൗന്ദര്യ രജനികാന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗന്ദര്യ രജനീകാന്ത്
Soundarya promoting Velaiilla Pattadhari 2 in 2017
ജനനം
Shaku Bai Gaikwad[1][2]

(1984-09-20) 20 സെപ്റ്റംബർ 1984  (40 വയസ്സ്)
തൊഴിൽGraphic designer, film producer, director
സജീവ കാലം2002–മുതൽ
ജീവിതപങ്കാളി(കൾ)Ashwin Ramkumar (m. 2010–2017)
Vishagan Vanangamudi (m. 2019)
കുട്ടികൾ2
മാതാപിതാക്ക(ൾ)രജനീകാന്ത്
ലത രജനീകാന്ത്
ബന്ധുക്കൾsee Rajinikanth Family Tree

തമിഴ് ചലച്ചിത്രവേദിയിലെ ഒരു നടിയും, ഗ്രാഫിക് ഡിസൈനറുമാണ് സൗന്ദര്യ രജനികാന്ത്. (ജനനം: സെപ്റ്റംബർ 20, 1984). പ്രമുഖ തമിഴ് ചലച്ചിത്രനടനായ രജനികാന്തിന്റെ ഇളയ മകളാണ് സൗന്ദര്യ.[3]

[4]

പ്രവർത്തിച്ച ചിത്രങ്ങൾ

[തിരുത്തുക]

ഗ്രാഫിക് ഡിസൈനറായി

[തിരുത്തുക]
Year Film Notes
2002 ബാബ' Title only
2005 അൻപേ ആരുയിരേ'
ചന്ദ്രമുഖി Title only
ശിവകാശി'
2007 ശിവാജി Title only
2008 കുചേലൻ അഭിനേത്രി
2010 ഗോവ നിർമാതാവ്
2014 കോച്ചടൈയാൻ സംവിധായക

നിർമാതാവായി

[തിരുത്തുക]
Year Film Notes
2009 Sultan: The Warrior
2010 Goa

അവലംബം

[തിരുത്തുക]
  1. Gupta, Priya (12 September 2013). "Rajinikanth is extremely persistent". The Times of India. Retrieved 28 September 2016.
  2. "My mom is the boss: Soundarya Rajnikanth Ashwin". The Times of India. 12 September 2013. Retrieved 4 March 2014.
  3. Soundarya Rajinikanth
  4. "Ocher Studios Pvt Ltd Official Website". Archived from the original on 2009-02-10. Retrieved 2009-02-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൗന്ദര്യ_രജനികാന്ത്&oldid=3972431" എന്ന താളിൽനിന്ന് ശേഖരിച്ചത്