സ്വിനോയ്, കാസ്പിയൻ കടൽ
Svinoy Sangi Mugan | |
---|---|
Coordinates: 39°45′N 49°35′E / 39.750°N 49.583°E | |
Country | Azerbaijan |
Region | Absheron Region |
സ്വിനോയ്, കാസ്പിയൻ കടൽ Svinoy, Sangi-Mugan Island or Muğan daşı (Səngi Muğan, Russian: Ostrov Svinoy), അസർബൈജാനിലെ ബാക്കുവിനു തെക്ക് കാസ്പിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]തീരത്തുനിന്നും 16 കിലോമീറ്റർ അകലെ ബാക്കു ഉപദ്വീപിനു തെക്കായി ഈ ദ്വീപു കിടക്കുന്നു. സ്വിനോയ് ദ്വീപിനു 1 km നീളവും 0.6 km വീതിയുമുണ്ട്.[1] ബാക്കു ഉപ്ദ്വീപിൽനിന്നും വളരെ അകന്നാണു ഈ ദ്വീപ് കിടക്കുന്നതെങ്കിലും ബാക്കുവിന്റെ ഭാഗമായാണ് ഈ ദ്വീപ് കണക്കാക്കിവരുന്നത്.
സ്വിനോയ് ദ്വീപിൽ ജലമലിനീകരണം നിരീക്ഷിക്കുന്നതിനായി ഇവിടെ ഒരു ഓട്ടോമാറ്റിക് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നു.[2]
ചരിത്രം
[തിരുത്തുക]Stenka Razin's Cossacks crushed the fleet of the Safavid Shah Suleiman I of Persia in the waters off Svinoy Island in 1669.[3] The southern bay of the island is an ideal place for underwater archaeology.[4]
അവലംബം
[തിരുത്തുക]- ↑ Sǝngi Muğan Adası
- ↑ UNIDO Caspian Pollution Report
- ↑ History: The Revolt of Stepan Razin
- ↑ "Underwater archaeology in Azerbaijan - Photos". Archived from the original on 2008-10-04. Retrieved 2018-01-28.