സ്റ്റുവർട്ട് കാലഘട്ടം
ദൃശ്യരൂപം
1603–1714 | |
Including | |
---|---|
Preceded by | Elizabethan era |
Followed by | Georgian era |
Monarch(s) | |
Leader(s) |
ബ്രിട്ടീഷ് ചരിത്രത്തിൽ1603 മുതൽ 1714 വരെയുള്ള കാലയളവ് സ്റ്റുവർട്ട് കാലഘട്ടം എന്നറിയപ്പെടുന്നു. കാരണം സ്റ്റൂവർട്ട് രാജകുടുംബത്തിൽ( ഹൗസ് ഓഫ് സ്റ്റുവർട്ട് ) നിന്നുള്ളവരായിരുന്നു സിംഹാസനത്തിൽ. ആനി രാജ്ഞിയുടെ മരണശേഷം ഹാനോവർ എന്ന ജർമ്മൻ രാജകുടുംബത്തിൽ (ഹൗസ് ഓഫ് ഹാനോവർ) നിന്നുള്ള ജോർജ്ജ് ഒന്നാമൻറെ സ്ഥാനാരോഹണത്തോടെ സ്റ്റൂവർട്ട് കാലഘട്ടം അവസാനിച്ചു.