സോഫിയ വാസിലിയേവ
ദൃശ്യരൂപം
Sofia Vassilieva | |
---|---|
ജനനം | Sofia Vladimirovna Vassilieva ഒക്ടോബർ 22, 1992 Minneapolis, Minnesota, U.S. |
മറ്റ് പേരുകൾ | Sonya, Sonechka |
പൗരത്വം | United States Russia |
വിദ്യാഭ്യാസം | Barbizon Modeling and Acting School 2000 Royal Academy of Dramatic Art Shakespeare course; London, UK 2013 Columbia College, Columbia University 2014 (B.A.Sc.; magna cum laude) |
തൊഴിൽ | Actress |
സജീവ കാലം | 2000–present |
വെബ്സൈറ്റ് | www |
സോഫിയ വ്ളാദിമിറോവ്ന വസ്സിലിയേവ (Russian: София Владимировна Васильева; ജനനം: ഒക്ടോബർ 22, 1992) ഒരു അമേരിക്കൻ നടിയാണ്. അവരുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ കെയ് തോംസണിൻറെ കുട്ടികളുടെ പുസ്തകപരമ്പയിലെ എലോസീ എന്ന കഥാപാത്രമായി എലോയിസ് അറ്റ് ദ പ്ലാസാ, എലോയിസ് അറ്റ് ക്രിസ്തുമസ് ടൈം എന്നീ ചിത്രങ്ങൾ, എമ്മി അവാർഡ് നേടിയ മീഡിയം എന്ന ടെലിവിഷൻ പരമ്പരയിലെ ഏരിയൽ ഡുബോയിസ്, 2009 ലെ ജോഡി പിക്കോൾട്ടിൻറെ മൈ സിസ്റ്റേർസ് കീപ്പർ എന്ന നോവലിനെ ആധാരമാക്കി നിർമ്മിച്ച അതേ പേരിലുള്ള ചിത്രത്തിലെ കൌമാരക്കാരിയായ കാൻസർ രോഗി കെയ്റ്റ് ഫിറ്റ്സ്ജെറാൾഡ് എന്നിവയാണ്.
കലാരംഗം
[തിരുത്തുക]വർഷം | സിനിമ/ഷോ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2001 | ദ ഏജൻസി | എലെന | ടി.വി. പരമ്പര |
2001 | ദ ബ്രാഡി ബഞ്ച് ഇൻ ദ വൈറ്റ് ഹൌസ് | Cindy Brady | ടെലിവിഷൻ സിനിമ |
2003 | Eloise at the Plaza | എലോയിസ് | ടെലിവിഷൻ സിനിമ |
2003 | Eloise at Christmastime | എലോയിസ് | ടെലിവിഷൻ സിനിമ |
2003 | Inhabited | ജിന റസ്സൽ | |
2005–2011 | Medium | ഏരിയൽ ഡുബോയിസ് | |
2007 | Day Zero | മാര | |
2008 | Hurt | സാറാ പാർസൺസ്[1] | |
2009 | My Sister's Keeper[2] | കെയ്റ്റ് ഫിറ്റ്സ്ജെറാൾഡ് | |
2010 | Stand Up to Cancer | Herself | Telethon |
2011, 2013 | Law & Order: Special Victims Unit | സാറാ വാൽഷ് | ടി.വി. പരമ്പര (2 episodes) |
2013 | Call Me Crazy: A Five Film | അല്ലിസൺ | Television film, segment: "Allison" |
2015 | Stalker | Dierdre | ടി.വി. പരമ്പര (1 episode) |
2016 | Lucifer | ഡെബ്ര | ടി.വി. പരമ്പര (1 episode) |
2016 | Notorious | ജെന്ന | ടി.വി. പരമ്പര (1 episode) |
2017 | Training Day | Chelsea Brown | ടി.വി. പരമ്പര (1 episode) |
2017 | Criminal Minds: Beyond Borders | Roxy Bental | ടി.വി. പരമ്പര (1 episode) |
2017, 2018 | സൂപ്പർഗേൾ | ഒലിവിയ | ടി.വി. പരമ്പര (2 episodes) |
2017 | മാക്സ് | ബെസ് | ടെലിവിഷൻ സിനിമ |
2018 | ബാഡ് സ്റ്റെപ്പ്മദർ | Verity | |
2018 | റഷ്യൻ അമേരിക്കൻ | ഡാഷ | |
2018 | ടൈംലെസ് | അബിയ ഫ്രാങ്ലിൻ | ടി.വി. പരമ്പര (1 episode) |
വീഡിയോ ഗെയിം
[തിരുത്തുക]വർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
2016 | Mafia III | Anna McGee | DLC "Sign of the Times" |
2017 | Call of Duty: WWII | Hazel Daniels |
അവലംബം
[തിരുത്തുക]- ↑ "Hurt - The Movie". www.hurt-the-movie.com. Archived from the original on 2007-07-02. Retrieved 2018-04-12.
- ↑ "Breslin, Vassilieva to star in 'Keeper'".