സെർസിസ് കാനാഡെൻസിസ്
ദൃശ്യരൂപം
സെർസിസ് കാനാഡെൻസിസ് | |
---|---|
Eastern redbud near Cincinnati, Ohio | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Fabaceae
|
Genus: | Cercis
|
Species: | canadensis
|
Natural range of the eastern redbud |
സെർസിസ് കാനാഡെൻസിസ് അഥവാ ഈസ്റ്റേൺ റെഡ്ബഡ് ഇലപൊഴിയും കുറ്റിച്ചെടികളായോ ചെറിയ വൃക്ഷമായോ കാണപ്പെടുന്നു. കിഴക്കൻ വടക്കേ അമേരിക്കയിലേ തദ്ദേശവാസിയായ ഇവ തെക്കൻ ഒണ്ടാറിയോ, തെക്ക് മുതൽ വടക്കേ ഫ്ലോറിഡ വരെ വ്യാപിച്ചിരിക്കുന്നു. പടിഞ്ഞാറൻ കാലിഫോർണിയയിൽ ഇവ നന്നായി വളരുന്നു. ഇത് ഒക്ലഹോമയിലെ ദേശീയവൃക്ഷം ആണ്.
ചിത്രശാല
[തിരുത്തുക]-
യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് അർബോറേറ്റം & ബൊട്ടാണിക്കൽ ഗാർഡൻ പശ്ചാത്തലത്തിൽ മെമ്മോറിയൽ ചാപ്പൽ (യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ്)
-
Eastern redbud blossoms
-
Detail of buds
-
Cercis canadensis 'Forest Pansy' leaves.
-
C. canadensis Leaf
-
Carpenter bee (Xylocopa virginica) on redbud flowers.
-
Cardinalis cardinalis male feeding female, in a white-flowered C. canadensis
-
Redbud in Columbus, Wisconsin
അവലംബം
[തിരുത്തുക]- ↑ {{{assessors}}} (2000). Cercis canadensis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 5 May 2006.
പുറം കണ്ണികൾ
[തിരുത്തുക]- Cercis canadensis Large format diagnostic photographs and information. Morton Arboretum acc. 380-88-6
- Cercis canadensis images at bioimages.vanderbilt.edu Archived 2011-06-07 at the Wayback Machine.
- NCRS: USDA Plants Profile: Cercis canadensis