സിംബാബ്വെ ദേശീയ ക്രിക്കറ്റ് ടീം
ദൃശ്യരൂപം
Zimbabwe | |
Zimbabwe cricket cap crest | |
ടെസ്റ്റ് പദവി ലഭിച്ചത് | 1992 |
ആദ്യ ടെസ്റ്റ് മത്സരം | v India at Harare Sports Club, Harare, 18-22nd October 1992 |
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് | N/A (Test) 10th (ODI) [1] |
ടെസ്റ്റ് മത്സരങ്ങൾ - ഈ വർഷം |
83 0 |
അവസാന ടെസ്റ്റ് മത്സരം | v India at Harare Sports Club, Harare, 20-22nd September 2005 |
നായകൻ | Elton Chigumbura |
പരിശീലകൻ | Alan Butcher [1] |
വിജയങ്ങൾ/തോൽവികൾ - ഈ വർഷം |
8/49 0/0 |
19 January 2008-ലെ കണക്കുകൾ പ്രകാരം |
സിംബാവെ ക്രിക്കറ്റ് യൂണിയന്റെ(സിംബാവെ ക്രിക്കറ്റ്) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സിംബാവയെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക ക്രിക്കറ്റ് ടിമാണ് ഇത്. നിലവിൽ ടെസ്റ്റ് മത്സരങ്ങളിൽ നിർജ്ജീവമാണെങ്കിലും സിംബാബ്വെ ദേശീയ ക്രിക്കറ്റ് ടീമിന് ഐ. സി. സി. യിൽ സ്ഥിരാംഗത്വം ലഭിച്ചിട്ടുണ്ട്.
നിലവിലെ ടീം
[തിരുത്തുക]പേര് | പ്രായം | ബാറ്റിങ്ങ് ശൈലി | ബൗളിങ്ങ് ശൈലി | ഏകദിനങ്ങൾ | ടെസ്റ്റ് മത്സരങ്ങൾ | S/N |
---|---|---|---|---|---|---|
ക്യാപ്റ്റനും ആള്രൗണ്ടറും | ||||||
ചിഗുംബര | 37 | RHB | RM | 91 | 6 | 47 |
വൈസ് ക്യാപ്റ്റൻ; ഓപ്പണിങ്ങ് ബാറ്റ്സ്മാൻ | ||||||
ഹാമിൽട്ടൺ മസകഡ്സ | 41 | RHB | LB | 71 | 15 | 3 |
ഓപ്പണിങ്ങ് ബാറ്റ്സ്മാൻ | ||||||
ചിഭഭ | 39 | RHB | RM | 43 | 33 | |
സിബന്ധ | 41 | RHB | RM | 78 | 3 | 26 |
ടെയ്ലർ | 38 | RHB | OB | 78 | 10 | 1 |
വെർമ്യുലൻ | 45 | RHB | OB | 35 | 8 | 04 |
മധ്യനിര ബാറ്റ്സ്മാന്മാർ | ||||||
കവണ്ട്രി | 41 | RHB | OB | 14 | 2 | 74 |
മാൽകം വാലർ | 39 | RHB | OB | 6 | 9 | |
സുവാവോ | 39 | RHB | OB | 1 | 2 | |
All-rounders | ||||||
ധബേഗ്വാ | 43 | LHB | SLA | 32 | 3 | 17 |
സ്റ്റുവാർട്ട് | 41 | RHB | OB | 92 | 8 | 45 |
വില്യംസ് | 37 | RHB | SLA | 36 | 14 | |
Wicket-keepers | ||||||
ചകബ്വ | 36 | RHB | OB | 1 | 91 | |
കാസ്റ്റെനി | 35 | LHB | LS | 3 | 10 | |
മൂട്ടിസ്വ | 38 | RHB | OB | 5 | 66 | |
തൈബു | 40 | RHB | OB | 108 | 24 | 44 |
ബോളേഴ്സ് | ||||||
ക്രെമെർ | 37 | RHB | LB | 6 | 6 | 30 |
ജാർവിസ് | 34 | RHB | RF | 8 | ||
മാരുമ | 35 | RHB | OB | 5 | 3 | 65 |
പൊഫു | 38 | RHB | RM | 33 | 6 | 28 |
ടവണ്ട | 38 | RHB | RFM | 34 | 1 | 53 |
മുസാരബാണി | 36 | RHB | RFM | 5 | ||
പ്രൈസ് | 48 | RHB | SLA | 55 | 18 | 7 |
റെസ്ൻസ് ഫോർഡ് | 39 | RHB | RFM | 35 | 23 | |
ഉത്സേവ | 38 | RHB | OB | 91 | 1 | 52 |