സമചതുര മെട്രിക്സ്
ദൃശ്യരൂപം
ഗണിതശാസ്ത്രത്തിൽ ഒരു സമചതുര മെട്രിക്സ് എന്നത് വരികളും നിരകളും തുല്യഎണ്ണം ഉള്ള ഒരു മെട്രിക്സ് ആണ്. ഒരു n-by-n മെട്രിക്സ് എന്നത് n ന്റെ ഒരു സമചതുര മെട്രിക്സ് എന്ന് അറിയപ്പെടുന്നു. ഒരേ നിരയിലെ രണ്ട് സമചതുര മെട്രിക്സുകൾ തമ്മിൽ ചേർക്കാനും വർദ്ധിപ്പിക്കാനും കഴിയും.
അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- സമചതുര മെട്രിക്സ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)