സഫ്‌ദർജംഗ് വിമാനത്താവളം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സഫ്‌ദർ ജംഗ് എയർപോർട്ട് | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
സ്ഥലം | ന്യൂ ഡെൽഹി | ||||||||||||||
സമുദ്രോന്നതി | 705 ft / 215 m | ||||||||||||||
നിർദ്ദേശാങ്കം | 28°35′04″N 077°12′21″E / 28.58444°N 77.20583°E | ||||||||||||||
റൺവേകൾ | |||||||||||||||
|
ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡെൽഹിയിലെ എയർപോർട്ടാണ് സഫ്‌ദർജംഗ് എയർപോർട്ട്(IATA: N/A, ICAO: VIDD). ഡെൽഹിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സഫ്‌ദർജംഗ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇതിന് ആ പേര് വന്നത്.
ഡെൽഹിയിലെ പ്രധാന വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വരുന്നതിന് മുമ്പ് ഡെൽഹിയിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്. ഇപ്പോൾ ഡെൽഹിയിലെ ഫ്ലൈയിംഗ് ക്ലബിന്റെ ആസ്ഥാനമാണ് ഈ എയർപോർട്ട്. ഇപ്പോൾ ഈ വിമാനത്താവളം ചെറിയ പൊതുജന വിമാനങ്ങളുടെയും സൈനിക വിമാനങ്ങളുടേയും ഉപയോഗത്തിനായി പ്രവർത്തനത്തിൽ ഉണ്ട്.
ഇത് കൂടി കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സഫ്‌ദർജംഗ് എയർപോർട്ടിനെ പറ്റി Archived 2006-10-13 at the Wayback Machine.