സംവാദം:ലീലാവതിയുടെ പെൺമക്കൾ
ദൃശ്യരൂപം
ഈ ലേഖനം 2015-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
ലേഖനത്തിന്റെ തലക്കെട്ട് "ലീലാവതിയുടെ പെൺമക്കൾ" എന്നവുന്നതല്ലേ ഉചിതം..? Adv.tksujith 08:56, 19 ഒക്ടോബർ 2011 (UTC)
ലീലാവതിയുടെ സുപുത്രികൾ എന്ന് മാററണമെന്നുണ്ട് പക്ഷെ എനിക്കതിനു തത്ക്കാലം അനുവാദമുണ്ടെന്നു തോന്നുന്നില്ല. അപേക്ഷ നല്കിയിട്ടുണ്ട്. --Prabhachatterji 07:46, 20 ഒക്ടോബർ 2011 (UTC)
- Lilavati's Daughters: The Women Scientists of India എന്നല്ലേ ശരിയായ പേര്? മലയാളത്തിൽ പരിഭാഷയുണ്ടായിട്ടുണ്ടോ? --Vssun (സുനിൽ) 08:03, 20 ഒക്ടോബർ 2011 (UTC)
The Women Scientists of India ഉപശീർഷകമാണ്. മലയാള പരിഭാഷ ഇല്ല — ഈ തിരുത്തൽ നടത്തിയത് Prabhachatterji (സംവാദം • സംഭാവനകൾ)
- മലയാളത്തിൽ പരിഭാഷയില്ലാത്തതിനാൽ ലീലാവതിസ് ഡോട്ടേഴ്സ് എന്ന ഇംഗ്ലീഷ് പേര് തന്നെ തലക്കെട്ട് വരണമെന്ന് കരുതുന്നു. --Vssun (സുനിൽ) 15:43, 20 ഒക്ടോബർ 2011 (UTC)
ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ ഇറങ്ങി. അതിന്റെ പേര് ലീലാവതിയുടെ പെൺമക്കൾ എന്നായതിനാൽ ലേഖനത്തിന്റെ പേരും മാറ്റുന്നു.--കണ്ണൻഷൺമുഖം (സംവാദം) 09:56, 10 മാർച്ച് 2015 (UTC)