Jump to content

സംവാദം:മൈലപ്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മൈലപ്രം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഒരു മൈൽ അപ്പുറം ഏതു ഭാഗത്ത് എന്നെങ്കിലും പറയേണ്ടേ.മലപ്പുറം നഗരസഭയിൽ പെട്ട പ്രദേശമോപഞ്ചായത്തോ എന്നിങ്ങനെ പ്രസക്തമായ എല്ലാ വിവരവും ചേർക്കുക. ഡോ.മഹേഷ് മംഗലാട്ട് 05:27, 23 ഏപ്രിൽ 2007 (UTC)[മറുപടി]

മയിലും പുറവും ചേർന്നാണ്‌ മയിലാപുരം -> മയിലപ്രം ആയത്. അല്ലാതെ 20 നൂറ്റാണ്ടിൽ സ്ഥലങ്ങൾക്ക് പേരുകൾ വന്നിട്ടില്ല. --202.83.54.170 04:32, 17 മേയ് 2008 (UTC)[മറുപടി]

ഇതിൽ എന്തോ പന്തികേടുണ്ടല്ലോ. പട്ടണത്തിൽ ഗ്രാമം ഉണ്ടാകുമോ? ഉണ്ടെങ്കിൽ ആ ഗ്രാമവും പട്ടണത്തിന്റെ ഭാഗമാകുമല്ലോ. അല്ല മലപ്പുറം പട്ടണത്തിനു അടുത്തു കിടക്കുന്ന ഗ്രാമമാകുമോ?--അനൂപൻ 07:47, 17 മേയ് 2008 (UTC)[മറുപടി]

മലപ്പുറം പട്ടണത്തിനടുത്തുള്ളതോ, അല്ലെങ്കിൽ ജില്ലയിലുള്ളതോ ആവാനാണ്‌ വഴി.. ലേഖകൻ കാടടച്ച് ഒരു ബോംബിട്ടതാന്ന് തോന്നുന്നു. --RobinThomas 08:12, 17 മേയ് 2008 (UTC)[മറുപടി]

മലപ്പുറം പട്ടണത്തിൽ നിന്നും ഒരു മൈൽ അപ്പുറം ആണ് മൈലപ്രം സ്ഥിതിചെയ്യുന്നത്...എന്നാണല്ലോ ലേഖനത്തിൽ! — ഈ തിരുത്തൽ നടത്തിയത് 77.30.80.47 (സംവാദംസംഭാവനകൾ)

അതു മാത്രമല്ലല്ലോ ഐ.പീ.ആദ്യ വാചകം നോക്കൂ. മലപ്പുറം പട്ടണത്തിലെ ഒരു ചെറിയ ഗ്രാമമാണ് മൈലപ്രം എന്നല്ലേ?--അനൂപൻ 07:07, 18 മേയ് 2008 (UTC)[മറുപടി]

[ഇങ്ങനെയായിരുന്നു] അതിൻറെ പഴയ രൂപം,ഈ പ്രസ്ഥാവന ശരിയാണല്ലൊ,ആ രൂപത്തിലേക്ക് തിരിച്ച് കൊണ്ട് വന്നാൽ കല്ല് കടി ഒഴിവായികിട്ടും.. — ഈ തിരുത്തൽ നടത്തിയത് 77.30.62.17 (സംവാദംസംഭാവനകൾ)

.ഈ ഗ്രാമം പട്ടണ അതിർത്തിക്കുള്ളിലാണോ ?എങ്കിൽ ഇതിനെ ഗ്രാമം എന്ന് വിളിക്കാൻ പറ്റില്ല. അതല്ല പുറത്താണെങ്കിൽ മാറ്റിയെഴുതണം--അനൂപൻ 07:23, 18 മേയ് 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മൈലപ്രം&oldid=727286" എന്ന താളിൽനിന്ന് ശേഖരിച്ചത്