സംവാദം:ധർമ്മടം തുരുത്ത്
ദൃശ്യരൂപം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ധർമ്മടം തുരുത്ത് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ധർമ്മടം ദ്വീപ് എന്നു പറയുന്നതിനേക്കാൾ നല്ലത് ധർമ്മടം തുരുത്ത് എന്നല്ലെ? ... ദേശക്കാർ വരെ അങ്ങനെയാൺ വിളിക്കുന്ന്ത് --പ്രിയൻ 02:56, 20 ഓഗസ്റ്റ് 2007 (UTC)
--Vssun 04:46, 20 ഓഗസ്റ്റ് 2007 (UTC)
ഏതു സ്വകാര്യ വ്യക്തിയുടെ ആണു എന്ന് അറിയിക്കുന്നതിൽ എന്തണു മടി? —ഈ തിരുത്തൽ നടത്തിയത് 70.16.247.18 (സംവാദം • സംഭാവനകൾ)
http://www.flickr.com/photos/32132262@N03/4598537433/ ൽ അല്പം കൂടി വ്യക്തതയുള്ള ചിത്രം ഉണ്ട്. ഇത് അപ് ലോഡ് ചെയ്യാൻ എന്താണ് വേണ്ടത്? ശിവരാജ് SIVARAJ (സംവാദം) 14:21, 3 ഓഗസ്റ്റ് 2012 (UTC)
- ഈ ചിത്രത്തിന്റെ ലൈസൻസ് സ്വതന്ത്രമല്ലാത്തതിനാൽ( ഫ്ലിക്കർ താളിൽ ചിത്രത്തിന്റെ സൈഡിലായി ലൈസൻസ് എന്നിടത്ത് @All Rights Reserved എന്നുള്ളത് കാണുക) വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യാൻ സാദ്ധ്യമല്ല. ഈ ഫ്ലിക്കർ യൂസറെ പരിചയമുണ്ടെങ്കിൽ ചിത്രം സ്വതന്ത്ര ലൈസൻസിൽ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുക. അങ്ങനെയെങ്കിൽ വിക്കിയിലേക്ക് അപ്‌ലോഡ് സാധിക്കും. --Anoop | അനൂപ് (സംവാദം) 14:32, 3 ഓഗസ്റ്റ് 2012 (UTC)