സംവാദം:കേരള സ്റ്റുഡന്റ്സ് യൂണിയൻ
ദൃശ്യരൂപം
പൂർണനാമമല്ലേ നല്ലത്? നയം വല്ലതുമുണ്ടോ?--അഭി 11:22, 29 ഏപ്രിൽ 2008 (UTC)
തലക്കെട്ട്
[തിരുത്തുക]തലക്കെട്ടിൽ ദീർഘം വേണോ? കേരള സ്റ്റുഡന്റ്സ് യൂണിയൻ എന്നു പോരേ ?--ഷാജി 16:41, 5 മേയ് 2008 (UTC)
- ദീർഘം വേണ്ട എന്ന് തന്നെയാണ് എന്റെ അഭിപ്രായം. മഹേഷ് മാഷോടോ മറ്റോ ചോദിച്ച് ഉറപ്പാക്കിയിട്ടാവാം തലക്കെട്ട് മാറ്റൽ--അനൂപൻ 16:45, 5 മേയ് 2008 (UTC)
ദീർഘമില്ലാതെ എഴുതാവുന്നതാണ്. ഇംഗ്ലീഷ് വാക്ക് മലയാളത്തിൽ എഴുതുമ്പോൾ മലയാളവാക്കുകളുടെ നിയമങ്ങൾ വേണം പാലിക്കുവാൻ എന്നു പറയാനാവില്ല. കെ.എസ്.യുവിന്റെ കാര്യത്തിൽ, പറച്ചിലിൽ ദീർഘമുണ്ടാവാറുണ്ട്. എഴുത്തിൽ അതില്ലെങ്കിൽ തെറ്റല്ല. മംഗലാട്ട് ►സന്ദേശങ്ങൾ