സംവാദം:ഇന്ത്യൻ ചേര
ദൃശ്യരൂപം
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
സാധാരണ ചേരയും മഞ്ഞച്ചേരയും ഒന്നാണോ?--Vssun 21:20, 10 മാർച്ച് 2007 (UTC)
വ്യത്യാസം നിറത്തിലാണ്. ഒരു ഇരുണ്ട നിറമാണ്(തവിട്ട്) സാധാരണ ചേരയ്ക്, എന്നാൽ മഞ്ഞ ചേരയ്ക് അല്പം മഞ്ഞ ചേരയ്ക് അടിഭാഗത്ത് മഞ്ഞ നിറവും മുകളിൽ മഞ്ഞ കലർന്ന നിറമാണ് ഉണ്ടാകുക-- ജിഗേഷ് ►സന്ദേശങ്ങൾ 04:11, 11 മാർച്ച് 2007 (UTC)
- ശരിക്കും ചേര എന്നൊരു താളുണ്ടെങ്കിൽ അവിടെ ഒരു ഉപവിഭാഗമായി മഞ്ഞച്ചേര കൊടുത്താൽ പോരെ?--പ്രവീൺ:സംവാദം 05:58, 11 മാർച്ച് 2007 (UTC)
മഞ്ഞച്ചേര ചേരയുടെ സബ്സ്പീഷീസ് ആണ്..അതു കൊണ്ട് ചേര എന്ന താളിൽ ചേർക്കുന്നതാണ് നല്ലത്..കൂടാതെ ഈ താളിൽ മഞ്ഞച്ചേരയപ്പറ്റി അധികം വിവരങളുമില്ലല്ലോ... --ഹിരുമോൻ 06:29, 21 സെപ്റ്റംബർ 2007 (UTC)
- Indian rat snake ആണ് നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ചേര en:Ptyas mucosa. ചേരയെന്ന് താളിനെ (കുടുംബം) എന്നോ മറ്റോയുള്ള വലയത്തിലേക്ക് പ്രവേശിപ്പിച്ച് ഈ താളിനെ ചേര എന്നതാളിലേക്ക് പേരുമാറ്റണമെന്ന് ശുപാർശചെയ്യുന്നു. --മനോജ് .കെ (സംവാദം) 21:31, 10 നവംബർ 2013 (UTC)