സംഗമ രാജവംശം
Vijayanagara Empire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പതിനാലാം നൂറ്റാണ്ടിൽ ഹരിഹരൻ ഒന്നാമൻ (വീര ഹരിഹര അല്ലെങ്കിൽ ഹക്ക റായ എന്നും അറിയപ്പെടുന്നു) ബുക്ക റായ ഒന്നാമൻ എന്നീ രണ്ട് സഹോദരന്മാർ സ്ഥാപിച്ച വിജയനഗര സാമ്രാജ്യത്തിന്റെ രാജവംശമായിരുന്നു സംഗമ രാജവംശം.
അടിസ്ഥാനവും ആദ്യകാല ചരിത്രവും
[തിരുത്തുക]ഹരിഹര ഒന്നാമനും ബുക്കയും ചേർന്നാണ് സംഗമ രാജവംശം സ്ഥാപിച്ചത്. അവരുടെ പിതാവിനെ 1327-ൽ മുഹമ്മദ് ബിൻ തുഗ്ലക്ക് തടവുകാരനാക്കിയിരുന്നു. 1336-ൽ അവർ വിജയനഗര സ്ഥാപിച്ചു.[1]
പിൻഗാമികൾ
[തിരുത്തുക]ബുക്കയുടെ പിൻഗാമിയായ ഹരിഹര II ദക്ഷിണേന്ത്യയിലൂടെ ബുക്കയുടെ സൈനികപ്രവർത്തനം തുടർന്നു. നെല്ലൂരിനും കലിംഗയ്ക്കുമിടയിലുള്ള തീരദേശ ആന്ധ്രയുടെ നിയന്ത്രണം ഏറ്റെടുക്കാനും അഡാങ്കി, ശ്രീശൈലം പ്രദേശങ്ങൾ പിടിച്ചെടുക്കാനും കൃഷ്ണ നദിയുടെ തെക്ക് ഭാഗത്തുള്ള പെനിൻസുലയ്ക്കിടയിലുള്ള ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കുകയും ചെയ്തു. ഗോവ, ചൗൾ, ദാബോൾ തുടങ്ങി നിരവധി ഇന്ത്യൻ തുറമുഖങ്ങൾ പിടിച്ചെടുക്കാനും ഹരിഹാര II ന് കഴിഞ്ഞു.
അവലംബം
[തിരുത്തുക]- ↑ Sen, Sailendra (2013). A Textbook of Medieval Indian History. Primus Books. pp. 103–106. ISBN 978-9-38060-734-4.