ഷെയ്ൻ വാട്സൺ
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഷെയ്ൻ റോബർട്ട് വാട്സൺ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | വാട്ടോ, ഡെയ്ഞ്ചർ മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 1.83 മീ (6 അടി 0 ഇഞ്ച്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലം കൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം കൈ ഫാസ്റ്റ്-മീഡിയം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾ റൗണ്ടർ (ഓപ്പണിംഗ് ബാറ്റ്സ്മാൻ) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 391) | 2 ജനുവരി 2005 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 27 ഏപ്രിൽ 2012 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 148) | 24 മാർച്ച് 2002 v സൗത്ത് ആഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 7 ജൂലൈ 2012 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 33 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 19) | 24 ഫെബ്രുവരി 2006 v സൗത്ത് ആഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 19 സെപ്റ്റംബർ 2012 v ഐർലാൻഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2001–2004 | ടാസ്മാനിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2004–2009 | ക്വീൺസ് ലാൻഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2005 | ഹാംഷെയർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008– | രാജസ്ഥാൻ റോയൽസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009– | ന്യൂ സൗത്ത് വെയ്ൽസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011– | സിഡ്നി സിക്സേഴ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 19 സെപ്റ്റംബർ 2011 |
ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഷെയ്ൻ വാട്സൺ. ഒരു ഓൾ റൗണ്ടറാണ്. 1981 ജൂൺ 17 ന് ജനിച്ചു.
2002ലാണ് ഓസ്ട്രേലിയക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. സൗത്ത് ആഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു അരങ്ങേറ്റം. അന്നുമുതൽ ഓസ്ട്രേലിയൻ ടീമിന്റെ സ്ഥിര സാന്നിദ്ധ്യമായ് മാറി. ടെസ്റ്റ് ടിമിലെ അരങ്ങേറ്റം 2005 ജനുവരിയിൽ പാകിസ്താനെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിലായിരുന്നു. പരിക്കുകൾ അദ്ദേഹത്തെ സ്ഥിരമായി ടെസ്റ്റ് കളിക്കുന്നതിൽ നിന്ന് വിലക്കി. പക്ഷെ 2009 പകുതിയോടെ ഓസീസ് ടെസ്റ്റ് ടീമിനു വേണ്ടി സ്ഥിരമായി ഓപ്പണിംഗ് ബാറ്റിംഗ് ചെയ്തു തുടങ്ങി.
2010ലും 2011ലും അലൻ ബോർഡർ അവാർഡ് നേടി. റിക്കി പോണ്ടിങിനു ശേഷം തുടരെ 2 വർഷം ഈ അവാർഡ് നേടുന്ന കളിക്കാരനാണ്.[1]
അന്താഷ്ട്ര കരിയർ
[തിരുത്തുക]ടെസ്റ്റ്
[തിരുത്തുക]ഏകദിനം
[തിരുത്തുക]ട്വന്റി 20
[തിരുത്തുക]ട്വന്റി 20യിൽ ഒരു കളിയിൽ തന്നെ അർധസെഞ്ചുറി നേടുകയും 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആദ്യ ഓൾറൗണ്ടറാണ് ഷെയ്ൻ വാട്സൺ. ശ്രീലങ്കയിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 8 ഘട്ടത്തിൽ ഇന്ത്യക്കെതിരെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 72 റൺസാണ് അദ്ദേഹം നേടിയത്.[2]
അവലംബം
[തിരുത്തുക]- ↑ ICC_ഷെയ്ൻ വാട്സൺ
- ↑ [ദേശാഭിമാനി ദിന പത്രം 2012 സെപ്റ്റംബർ 30]