Jump to content

ഷിൻ ചാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ജാപ്പനീസ് കോമിക് കാർട്ടൂൺ കഥാപാത്രമാണ് ഷിൻ ചാൻ. യോഷിടോ ഉസൂയി ആണ് ഷിൻ ചാൻനെ സൃഷ്ടിച്ചിച്ചത്.ഷിൻ ചാന്റെ ആദ്യ പ്രസിദ്ധീകരണം 1990-ഇൽ ആയിരുന്നു. ഒരു ജാപ്പനീസ് ആഴ്ചപ്പതിപ്പ് മാസികയിലായിരുന്നു പ്രസിദ്ധീകരണം. ഫുതാബാഷ പ്രസിദ്ധീകരിച്ച ഷിൻ ചാൻ ജനപ്രീയം ആയി.

ഷിൻ ചാൻ ഒരു ആനിമെ (Anime) (ജാപ്പനീസ് ആനിമേഷൻ) ആയി ടെലിവിഷനിൽ തുടങ്ങിയത് 1992-ഇൽ Tv Asahi-ഇലായിരുന്നു. ഇന്ന് 1000-ത്തിലേറെ എപ്പിസോഡുകളും 26 കാർട്ടൂൺ ആനിമേഷൻ സിനിമകളും ഉണ്ട്.

30-ഇൽ അധികം ഭാഷകളിൽ തർജ്ജമ ചെയ്തതും 45 രാജ്യങ്ങളിൽ പ്രദർശനം നടത്തിയതുമായ കാർട്ടൂൺ ആണ് ഷിൻ ചാൻ.

ഷിൻ ചാനിലെ പ്രധാന കഥാപാത്രങ്ങൾ:

1 .ഷിൻനൊസ്സുക്കെ നൊഹാറ(野原しんのすけ) 2. മിസാഎ നൊഹാറ (野原みさえ) 3. ഹിരോഷി നൊഹാറ (野原ひろし) 4. ഹിമവാരി നൊഹാറ (野原ひまわり) 5. കസാമ തോരി (風間トオリ) 6. മസാഒ സാതോ (佐藤マサオ) 7. സാക്കുരാദ നേനേ (桜田ネネ) 8. ബോ ചാൻ (ボーちゃん) 9. അഗെയോ മസുമി (上尾ますみ) 10. മാത്സുസാക്കാ ഉമെ (松坂梅) 11. യോഷിനാഗ മിദോരി (石坂 みどり)

Crayon Shin-chan
クレヨンしんちゃん
(Kureyon Shin-chan)
GenreBlack comedy, Slapstick
Manga
Written byYoshito Usui
Published byFutabasha Publishers
English publisher
ComicsOne (former)
CMX Manga (former)
One Peace Books
DemographicSeinen
MagazineWeekly Manga Action (1990–2000)
Manga Town (2000–2010)
Original runAugust 1990February 5, 2010
Volumes50 (List of volumes)
TV anime
Directed byMitsuru Hongo (1992–1996)
Keiichi Hara (1996–2004)
Yuji Muto (2004–present)
StudioShin-Ei Animation
NetworkTV Asahi (1992–present)
English network
KIKU-TV (1992–2001)
Adult Swim (2006–2009)
Original run April 13, 1992 – ongoing
Episodes830 (List of episodes)
Manga
New Crayon Shin-chan
Written byUY Team
Published byFutabasha
MagazineManga Town
Original runAugust 2010 – ongoing
Volumes2 (List of volumes)
"https://ml.wikipedia.org/w/index.php?title=ഷിൻ_ചാൻ&oldid=3548630" എന്ന താളിൽനിന്ന് ശേഖരിച്ചത്