ശാസനം
ദൃശ്യരൂപം
പ്രാചീനകാലത്ത് ഭരണാധികാരികൾ കല്ലിലും മറ്റും കൊത്തിവച്ച രേഖകളാണ് ശാസനങ്ങൾ[1].
നാടുവാഴി നൽകുന്ന ഉത്തരവുകളോ യുദ്ധത്തിലും മറ്റും വിജയിച്ചതിന്റെ രേഖപ്പെടുത്തലുകളോ ആണ് ഇത്തരം ശാസനങ്ങളിൽ കാണുന്നത്. ചുണ്ണാമ്പുകല്ല്, കരിങ്കല്ല്, ചെമ്പ് പാളി, മരം എന്നിയിലുള്ള ശാസനങ്ങൾ വിവിധ ദേശങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്[2].
കേരളവുമായി ബന്ധപ്പെട്ട ശാസനങ്ങൾ
[തിരുത്തുക]തരിസാപ്പള്ളി ശാസനങ്ങൾ, ജൂത ശാസനം, തിരുവാലങ്ങാട്ട് ശാസനം, വാഴപ്പള്ളി ശാസനം[3],
ചിത്രശാല
[തിരുത്തുക]-
Maveli Sasan of Kanjirappally,Kottayam Dist,Kerala (C.E 1100-1300)
-
ജൂത ശാസനം
-
വാഴപ്പള്ളി ലിഖിതം
-
വിവർത്തനം-ലിഖിതം
-
Kongreso de Esperanto S ubt
-
Sasanam on wood at Annapoorneswari Temple, Cherukunnu.
-
Sasanam on stone at Rajarajeswara Temple, Thalipparambu.
-
Sasanam_ stone _ Rajarajeswara Temple Pond, Thalipparambu.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-08. Retrieved 2017-02-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-05. Retrieved 2017-02-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-06. Retrieved 2017-02-24.